SPECIAL REPORTപട്ടയഭൂമിയിലെ മരംമുറി തീരുമാനം വകുപ്പുകൾ അറിഞ്ഞു തന്നെ; വനം വകുപ്പ് ഉന്നയിച്ച എതിർപ്പ് കാര്യമാക്കാതെ മുന്നോട്ടു പോയത് റവന്യൂ വകുപ്പ്; വിവാദ സർക്കുലറും ഉത്തരവും പുറപ്പെടുവിച്ചത് നിയമ വകുപ്പും അറിയാതെ; വിവാദം മുറുകുമ്പോൾ പ്രതിക്കൂട്ടിൽ സിപിഐ; വ്യാപക മരം വെട്ടലിൽ പലയിടത്തായി അന്വേഷണംമറുനാടന് മലയാളി14 Jun 2021 9:54 AM IST
SPECIAL REPORTഇന്ന് കടകളും ഹോട്ടലുകളും മറ്റു വ്യാപാരശാലകളും ബാങ്കുകളും തുറക്കും; കൂടുതൽ ഇളവുകൾ നാളെ ചേരുന്ന അവലോകന യോഗത്തിൽ; ആരാധനാലയങ്ങളിൽ പ്രവേശനത്തിനും സിനിമാ, സീരിയൽ ഷൂട്ടിംഗിനും അനുമതി നൽകുന്നതും പരിഗണനയിൽ; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവദിച്ചേക്കുംമറുനാടന് മലയാളി21 Jun 2021 7:06 AM IST
KERALAMമൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം; പ്രായപൂർത്തിയാവുന്നത് വരെ പ്രതിമാസം 2000 രൂപ; ബിരുദം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്; കോവിഡ് അനാഥരാക്കിയ കുട്ടികളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവ് ഇറങ്ങിമറുനാടന് മലയാളി21 Jun 2021 7:00 PM IST
SPECIAL REPORTകോവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന സർക്കാർ; റൂമുകളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് ഉത്തരവ്; നിരക്ക് നിശ്ചയിച്ച് പൊതുവായി പ്രദർശിപ്പിക്കണമെന്നും നിർദ്ദേശം; റൂം നിരക്ക് ഉയർത്തി കൊള്ളലാഭം ഉണ്ടാക്കാൻ വഴിയൊരുങ്ങുമെന്ന് വിമർശനംമറുനാടന് മലയാളി21 Jun 2021 7:05 PM IST
Marketing Featureമുട്ടിൽമരം മുറി: റോജിക്കെതിരെ കുരുക്കു മുറുക്കി സർക്കാർ; റോജിക്കെതിരെയുള്ളത് 37 കേസുകളെന്ന് വിശദീകരണം; പ്രതീകൾ മതിയായ രേഖകകൾ ഹാജരാക്കണമെന്ന് ഹൈക്കോടതിയും; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുംമറുനാടന് മലയാളി23 Jun 2021 7:13 AM IST
JUDICIALമുട്ടിൽ മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല; പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി; നിലവിലെ അന്വേഷണം ഫലപ്രദമെന്ന് സർക്കാർ കോടതിയിൽ; കേസിൽ നിയമപരമായി സിബിഐക്ക് ഇടപെടാനാകില്ലെന്നും സർക്കാർ വാദംമറുനാടന് മലയാളി24 Jun 2021 5:29 PM IST
SPECIAL REPORTകേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ; അന്വേഷണ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ല; നടപടി ഫെഡറലിസത്തിന് വിരുദ്ധം; മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തു; നിയമനം അസാധുവാക്കണമെന്ന് ഇഡി ഹൈക്കോടതിയിൽമറുനാടന് മലയാളി24 Jun 2021 6:32 PM IST
KERALAMഓൺലൈൻ പഠനം: ആദിവാസി മേഖലകളിലേക്ക് കംപ്യൂട്ടറും ലാപ്ടോപ്പും എത്തിക്കും; ഉത്തരവിറക്കി സർക്കാർസ്വന്തം ലേഖകൻ26 Jun 2021 10:59 AM IST
Uncategorizedതാത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ; ഹൈക്കോടതി ഉത്തരവ് നിയമപരവും ഭരണപരവുമായ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ചീഫ് സെക്രട്ടറിന്യൂസ് ഡെസ്ക്1 July 2021 3:38 PM IST
SPECIAL REPORTഇന്നലെയും തൊഴിൽ വകുപ്പിന്റെ നോട്ടീസ്; ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കിറ്റെക്‌സ് എംഡി സാബു; മിന്നൽ പരിശോധന വേണ്ടെന്നാണ് നിലപാട്; കിറ്റെക്സ് ഇനി വന്നാലും സ്വീകരിക്കും; രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് വ്യവസായ മന്ത്രി പി രാജീവും; കിറ്റക്‌സിനെ തണുപ്പിക്കാൻ സർക്കാർ ശ്രമംമറുനാടന് മലയാളി3 July 2021 2:44 PM IST
KERALAMകൊല്ലം വൈഎംസിഎ കെട്ടിട വിഷയത്തിൽ അസാധാരണ നടപടിയുമായി സർക്കാർ; കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു; ഭൂമിയിൽ ധൃതിപിടിച്ച് സർക്കാർ ഓഫീസ് പ്രവർത്തനമാരംഭിച്ചത് തൽസ്ഥിതി തുടരണമെന്ന ഹൈക്കോടതി വരുന്ന പശ്ചാത്തലത്തിൽമറുനാടന് മലയാളി17 July 2021 10:23 AM IST
SPECIAL REPORT400 കോടിയുടെ അഴിമതി കത്തി നിന്ന സമയം വന്നത് ബ്രണ്ണൻ വിവാദം; പിന്നാലെ സ്വർണ്ണക്കടത്തു വിവാദങ്ങളും ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയവും എത്തിയതോടെ എല്ലാം മാഞ്ഞു; മാധ്യമ ശ്രദ്ധയിൽ നിന്നും മരംമുറി വിവാദം മാറിയതോടെ എല്ലാം ഒത്തുതീർപ്പാക്കാൻ നീക്കം; പ്രത്യേക സർക്കുലർ ഇറക്കി പ്രശ്‌നം തീർക്കാൻ ശ്രമം; 15 കോടിയുടെ നഷ്ടം എഴുതി തള്ളുംമറുനാടന് മലയാളി18 July 2021 7:04 AM IST