You Searched For "ഹജ്ജ്"

ഇവരുടെ പ്രവാചകന്‍ കൊടുവള്ളി സ്വദേശി ഷാഹുല്‍ ഹമീദ്; നോമ്പും ഹജ്ജുമില്ലാത്ത മുസ്ലീങ്ങള്‍; പുരുഷന്മാര്‍ താടി വെക്കരുത്; പ്രണയം പാടില്ല, അവിവാഹിതര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുത്; സംഘടന വിട്ടാല്‍ ഊരുവിലക്ക്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത കൊരൂല്‍ ത്വരീഖത്ത് അമ്പരപ്പിക്കുമ്പോള്‍!
ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിൽ കോഴിക്കോടിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം; ഹജ്ജ് തീർത്ഥാടകരിൽ 90 ശതമാനവും മലബാറിൽ നിന്നായിരിക്കെ കോഴിക്കോടിനെ തഴഞ്ഞത് അംഗീകരിക്കാനാകില്ലെന്ന് എംകെ രാഘവൻ; കേന്ദ്ര സർക്കാരിന് കത്തയച്ച് എംപി
ഹജ്ജ് അപേക്ഷകർ കോവിഡ് വാക്സിനേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യണം; വാക്സിൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനർമാരുടമായി ബന്ധപ്പെടാം
ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് രണ്ടാം ഡോസ് വാക്‌സിൻ നല്കും; ഇവർക്ക് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരം മൊബൈലിൽ അറിയിക്കും;   ഹജ്ജിന് അനുമതി രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം