You Searched For "ഹണിട്രാപ്"

പഞ്ചനക്ഷത്ര ഹോട്ടലിലെ പളപപളപ്പിൽ പരിചയം ബിസിനസ് സൗഹൃദമായി; നിക്ഷേപമിറക്കാൻ കൊടുത്ത രണ്ടരലക്ഷം തിരികെ ചോദിച്ചപ്പോൾ യുവതിയുടെ വിവാഹവാഗ്ദാനം; രാത്രി വിരുന്നുകൾക്ക് ക്ഷണിച്ച് നഗ്ന വീഡിയോ പകർത്തി 80 ലക്ഷം തട്ടി; ഡൽഹിയിൽ യുവ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയത് യൂടൂബർ ദമ്പതികൾ
ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി; യുവതിക്കൊപ്പം നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; കണ്ണൂരിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനെ തേൻ കെണിയിൽ കുടുക്കിയ ശ്യാം സുന്ദറിനും സംഘത്തിനുമായി തിരച്ചിൽ