You Searched For "ഹണിട്രാപ്"

വാഹനത്തിന്റെ പിന്നില്‍ കൈകാലുകള്‍ കെട്ടിയിട്ട് ഷേര്‍ളിയെ കടത്തിയത് എന്തിന്? കൂവപ്പള്ളിയിലെ ചോരക്കളിക്ക് പിന്നില്‍ മുപ്പത് ലക്ഷത്തിന്റെ ഹണിട്രാപ്പ് കെണിയോ? സാമ്പത്തിക ഇടപാടും വഴിവിട്ട ബന്ധവും സംശയവും; ഷേര്‍ളി അനുഭവിച്ചത് കൊടിയ മര്‍ദ്ദനം; ജോബിന്റെ മരണം ചതി തിരിച്ചറിഞ്ഞോ? മൃതദേഹം ഏല്‍ക്കാതെ ബന്ധുക്കളും ഒഴിഞ്ഞുമാറി; കൂവപ്പള്ളി ഇരട്ട മരണത്തിലെ ദുരൂഹതകള്‍ ഇങ്ങനെ!
സ്പായുടെ മറവില്‍ ഹണിട്രാപ്പും ഗുണ്ടാ സാമ്രാജ്യവും? മുളവുകാട് പൊലീസ് തേടിയെത്തിയത് ഹണിട്രാപ് കേസിലെ പ്രതി അനുപമ രഞ്ജിത്തിനെ; അനുപമ ഇടപ്പള്ളിയില്‍ ഡോക്ടറുടെ അഞ്ചുലക്ഷം തട്ടിയതടക്കം നിരവധി ഹണിട്രാപ് കേസുകളിലെ പ്രതി; മരട് അനീഷ് അനുപമയുടെ സ്പാകളുടെ ബെനാമി ഉടമയോ? ഇരുവരും പിടിയിലായത് അടുത്ത ഹണിട്രാപ്പ് ആസൂത്രണം ചെയ്യുന്നതിനിടെ
ബോഡി മസാജിങ്ങിനായി സ്പായില്‍ പോയതിന്റെ പിറ്റേന്ന് രാവിലെ കോള്‍; മസാജ് സമയത്ത് ഊരി വച്ച മാല കാണുന്നില്ലെന്ന് യുവതി; സ്പായിലെ മസാജ് ഭാര്യയെ അറിയിക്കുമെന്ന് ഭീഷണി; എസ്‌ഐയുടെ ഒത്താശയോടെ പൊലീസുകാരനില്‍ നിന്ന് നാല് ലക്ഷം തട്ടി; എസ്‌ഐ അടക്കം മൂന്നുപേര്‍ക്ക് എതിരെ കേസ്
ഫോണ്‍ ചാറ്റുകളില്‍ യുവതിയുടെ വാക്കുകള്‍ മറച്ചു; സൗഹൃദം നടിച്ച് വീഡിയോ കോളില്‍ നഗ്നത പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ ട്വിസ്റ്റ്; രത്‌നയും മോണിക്കയും ചേര്‍ന്നുള്ള ഹണിട്രാപ്പില്‍ അരുണിനെ കുടുക്കിയത് പാലക്കാട് സ്വദേശി; പെരിങ്ങോട്ടുകര ദേവസ്ഥാനം പീഡനാരോപണത്തില്‍ സത്യം പുറത്തുവരുമ്പോള്‍
അടുത്തിടപഴകിയ ശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി രസത്തിന് എന്നുപറഞ്ഞ് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തും; സെക്‌സ് ആവശ്യപ്പെട്ടുവെന്നും കൈക്കൂലി ചോദിച്ചുവെന്നും ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെയും കുടുക്കി; അമേരിക്കന്‍ മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കിയ ധന്യ അര്‍ജ്ജുന്‍ സ്ഥിരം തട്ടിപ്പുകാരി
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാല്‍ പിന്നെ കൊഞ്ചലും കുഴയലും സെക്സ്റ്റിങ്ങും; വീഴ്ത്താന്‍ നേഹയുടെ വീഡിയോ കോളും മറ്റുമോഹന വാഗ്ദാനങ്ങളും; ഇന്ത്യന്‍ സൈനികരെ ഉന്നമിട്ടുളള ഹണിട്രാപ് രീതി വിടാതെ പിന്തുടര്‍ന്ന് പാക്കിസ്ഥാന്റെ ഐഎസ്‌ഐ; ഫിറോസബാദിലെ ആയുധ ഫാക്ടറിയിലെ ഉദ്യോഗസ്ഥനെ തേണ്‍കെണിയില്‍ കുടുക്കി ചോര്‍ത്തിയത് നിര്‍ണായക രഹസ്യങ്ങള്‍; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ഫോട്ടോസ്റ്റാറ്റ് സെന്ററിലെ പണിയിൽ നിന്ന് പിരിഞ്ഞുപോരും മുമ്പ് നേരിൽ ഒന്നുകാണാൻ താൽപര്യമെന്ന് കടയുടമയ്ക്ക് യുവതിയുടെ കോൾ; മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്ത് എത്തിയപ്പോൾ യുവതിക്കൊപ്പം കൂട്ടുകാരനും; ലോഡ്ജിൽ മുറി എടുത്തപ്പോഴേക്കും ബലംപ്രയോഗിച്ച് നഗ്നാക്കി യുവതിക്കൊപ്പം ഫോട്ടോ; ഹണിട്രാപ് സംഘം ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ
സ്ഥലക്കച്ചവടത്തിന്റെ പേരിൽ വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി; അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബന്ധുക്കൾക്കു ഫോട്ടോയും വിഡിയോയും അയച്ചുകൊടുക്കുമെന്ന് ഭീഷണി; കുതറിമാറാൻ ശ്രമിച്ച ഡോക്ടറെ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപിച്ച് 22കാരി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഘം അറസ്റ്റിൽ
ഇല്ലാത്ത ഗർഭം ഉണ്ടെന്ന് നുണ പറയും; നീയാണ് ആൾ എന്നു പറഞ്ഞ് ഗർഭം അലസിപ്പിക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടും; പ്രഗ്നൻസി കിറ്റിൽ ഹാർപിക് ഒഴിച്ച് ചുവന്ന അടയാളം വരുത്തും; തേൻകെണിയിൽ പെട്ടതിൽ കൂടുതലും പൊലീസുകാരും; അശ്വതി എന്ന ഹണിട്രാപ്പിലെ നായികയുടെ കഥ
ഇല്ലാത്ത ഗർഭം ഉണ്ടെന്ന് നുണ പറയും; നീയാണ് ആൾ എന്നു പറഞ്ഞ് ഗർഭം അലസിപ്പിക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടും; പ്രഗ്നൻസി കിറ്റിൽ ഹാർപിക് ഒഴിച്ച് ചുവന്ന അടയാളം വരുത്തും; അശ്വതി എന്ന അഞ്ചലുകാരിക്ക് എതിരെ പരാതിയുമായി പൊലീസുകാരൻ; കേസെടുത്ത് പാങ്ങോട് പൊലീസ്; ഹണിട്രാപ്പുകാരിയെ അറസ്റ്റ് ചെയ്യും
വീഡിയോ കോളിനിടെ യുവതി നൈസായി ഡ്രസ്‌ അഴിച്ചുമാറ്റി; ഹരം കൊണ്ട യുവാവും അനുകരിച്ചു; 15,000 അക്കൗണ്ടിൽ ഇട്ടില്ലെങ്കിൽ വിവരം അറിയുമെന്ന് പിന്നാലെ ഭീഷണി; വഴങ്ങാതെ വന്നപ്പോൾ നഗ്ന ദൃശ്യം പെൺസുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു; കാഞ്ഞങ്ങാട്ടെ യുവവ്യാപാരിയെ കുടുക്കിയത് ഇങ്ങനെ
മിസ്ഡ് കോളിലൂടെ പരിചയവും അടുപ്പവും ഉണ്ടാക്കും; സംസാരിച്ച് വശത്താക്കി വിളിച്ചുവരുത്തും; കെണിയിൽ വീണാൽ ചേർത്ത് നിർത്തി നഗ്ന ഫോട്ടോ എടുത്ത് ബ്ലാക്ക്‌മെയിലിങ്; കോട്ടയ്ക്കലിൽ യുവതി അടക്കം ഏഴംഗ ഹണിട്രാപ് സംഘം പിടിയിൽ