You Searched For "ഹസ്‌ന"

കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും! ഹസ്നയുടെ മരണത്തിന് പിന്നില്‍ ലഹരി മാഫിയയോ? മരിക്കുന്നതിന് മുന്‍പ് ഹസ്ന അയച്ച ആ ശബ്ദരേഖയില്‍ എല്ലാം വ്യക്തം;  യുവതിയുടെ കഴുത്തിലെ മുറിവ് പൊലീസ് അവഗണിച്ചു?  ആത്മഹത്യാ കുറിപ്പ് എവിടെ? ഫോണ്‍ ആരുടെ കയ്യില്‍? യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
ലഹരി ഇടപാടുകള്‍ വെളിപ്പെടുത്തും; കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും; പൊലീസിന്റെ കൈയില്‍ നിന്നല്ലേ നിങ്ങള്‍ രക്ഷപെടൂ, ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടും; കോഴിക്കോട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഹസ്‌നയുടെ ശബ്ദസന്ദേശം പുറത്ത്; യുവതിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു
വിവാഹമോചിതയായ ഹസ്ന ഏഴുമാസത്തോളമായി ആദിലിനൊപ്പം താമസത്തില്‍; കഴിഞ്ഞദിവസം ഹസ്‌ന മാതാവിനെ ഫോണില്‍ വിളിച്ച് അടുത്തദിവസം അങ്ങോട്ടുവരാമെന്ന് പറഞ്ഞു; പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല; ഹസ്‌നയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കുടുംബം