You Searched For "ഹിന്‍ഡന്‍ബര്‍ഗ്"

അദാനിയെ പൂട്ടാനിറങ്ങിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്വയം അടച്ചുപൂട്ടുന്നു! പ്രവര്‍ത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂര്‍ത്തിയെന്ന് സ്ഥാപനകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍; ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ കയറുന്നതിന് മുമ്പ് സ്ഥാപനം പൂട്ടുന്നത് തുടര്‍പ്രവര്‍ത്തനങ്ങളുടെ ആശങ്കയിലോ?
മോദി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി കരാറുകള്‍ സ്വന്തമാക്കി;  ലക്ഷ്യമിട്ടത് യുഎസില്‍ ഊര്‍ജപദ്ധതിയും മൂലധന സമാഹരണവും;  അദാനക്ക് ഹിന്‍ഡന്‍ബര്‍ഗിനേക്കാള്‍ വലിയ കുരുക്കായി യുഎസിലെ കുറ്റപത്രം; പ്രധാനമന്ത്രി രക്ഷകനെന്ന് രാഹുല്‍ ഗാന്ധി; അദാനി ഓഹരികള്‍ തകര്‍ന്നടിഞ്ഞു; വിഴിഞ്ഞത്തും ആശങ്ക
അദാനി ഗ്രൂപ്പിന്റെ 310 മില്യന്‍ ഡോളറിന്റെ ആറു സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്; വ്യാജ ആരോപണമെന്നും റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്നും അദാനി ഗ്രൂപ്പ്