You Searched For "ഹിസ്ബുള്ള"

ഹിസ്ബുള്ളയുടെ അടിവേര് മാന്തിയത് മൊസ്സാദിന്റെ തേന്‍കെണികള്‍; ലണ്ടനില്‍ പഠിച്ച ബുഡാപെസ്റ്റിലെ ഈ സുന്ദരി കമ്പനി തുടങ്ങിയത് തന്നെ കുരുക്കൊരുക്കാന്‍; ലബനനിലെ നിലവിളികള്‍ ഭീകരരുടെ ഉറക്കം കളയുമ്പോള്‍
ലക്ഷക്കണക്കിന് മനുഷ്യരെ നിമിഷനേരം കൊണ്ട് കൊന്നൊടുക്കാം; ലോകത്തെ സ്തംഭിപ്പിക്കാം; ലെബനനില്‍ നടന്നത് ചരിത്രത്തില്‍ ഏറ്റവും വലിയ സപ്ലൈ ചെയിന്‍ ആക്രമണം; ഇനി വരുന്നത് മദ്യകുപ്പികളും, ചിക്കന്‍ കാലുകളും വരെ പൊട്ടിത്തെറിക്കുന്ന കാലം! ഇസ്രയേല്‍ വീണ്ടും ഞെട്ടിക്കുമ്പോള്‍
ഗോള്‍ഡ് അപ്പോളോയുടെ പേരിലുള്ള പേജറുകള്‍; ഓരോ പേജറിലും സ്ഥാപിച്ചത് മൂന്ന് ഗ്രാം സ്‌ഫോടക വസ്തു; പ്രത്യേക കോഡ് എത്തിയതോടെ പൊട്ടിത്തെറിച്ചത് 3000 പേജറുകള്‍; ഹിസ്ബുല്ലയെ തകര്‍ത്തത് മൊസാദിന്റെ മാസങ്ങള്‍ നീണ്ട പ്ലാനിംഗില്‍; അമ്പരന്ന് ലോകവും
എല്ലാം മൊസാദ് ചോര്‍ത്തുമെന്ന പേടിയില്‍ മൊബൈല്‍ ഉപേക്ഷിച്ചു പേജറിലേക്ക്; അവിടെയും വിടാതെ ഇസ്രായേലിന്റെ ചാരക്കണ്ണുകള്‍; കൂട്ട പൊട്ടിത്തെറിയില്‍ തകര്‍ന്നത് ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല