You Searched For "ഹൈക്കോടതി"

തോട്ടണ്ടി അഴിമതി; പരിശോധിക്കാന്‍ സര്‍ക്കാരിനും ഏജന്‍സികള്‍ക്കും അധികാരം; വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിന് എതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ്; തോട്ടണ്ടി സംസ്‌കരിച്ചുകഴിഞ്ഞാല്‍ തെളിവുകള്‍ നശിച്ചുപോകുമെന്ന ആശങ്ക കണക്കിലെടുത്ത് കോടതി
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ജീവപര്യന്തം ശരിവെച്ചു ഹൈക്കോടതി; സജിത ഭര്‍ത്താവ് പോള്‍ വര്‍ഗീസിനെ കിടപ്പു മുറിയില്‍ വെച്ചു വകവരുത്തിയത് കഴുത്തില്‍ മുറുക്കിയും ശ്വാസം മുട്ടിച്ചും; കേസില്‍ നേരിട്ട് ബന്ധമില്ലാതെ ആണ്‍സുഹൃത്തിനെ വെറുതേ വിട്ടതിനെതിരായ അപ്പീല്‍ തള്ളി
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന സെല്ലില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുശേഷവും നിലവിളി; പേടി മൂലം സ്ഥലം മാറിപ്പോയ പൊലീസുകാര്‍; രോഗവും അപകടങ്ങളും പതിവ്; വാസ്തുദോഷം മാറ്റി പരിഹാരം; രണ്ടുപ്രതികള്‍ മരിച്ചത് അകാലത്തില്‍; രാജന്‍ കേസുപോലെ രണ്ടാം ഉരുട്ടിക്കൊലയിലും കണക്കുതീര്‍ക്കുന്നത് കാലമോ?
കസെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് മജിസ്‌ട്രേറ്റ് പരിശോധിച്ചില്ല; തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടേണ്ടത് മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി; 27 വര്‍ഷത്തിനു ശേഷം കോട്ടയം സ്വദേശിയായ കടയുടമ കുറ്റവിമുക്തന്‍
പരാതിക്കാരന്‍ ബാറില്‍ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; ബാറില്‍ നിന്ന് ഇറങ്ങിയ ശേഷം  കാറില്‍ പിന്തുടര്‍ന്ന് ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ലക്ഷ്മി മേനോന്‍; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഓണം അവധിക്ക് ശേഷം വിശദമായ വാദം
എം ആര്‍ അജിത് കുമാറിന് ആശ്വാസം! അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തു ഹൈക്കോടതി; നടപടി ക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം; കേസ് വീണ്ടും പരിഗണിക്കുക ഓണം അവധിക്ക് ശേഷം
ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു ഹൈക്കോടതി ഉത്തരവ്; നിര്‍ണായക വിധി സിബിഐ അന്വേഷണത്തിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി; ഒന്നാം പ്രതിയുടെ വധശിക്ഷ അടക്കം റദ്ദാക്കി, വെറുതേ വിട്ടത് നാല് പ്രതികളെ; മോഷണക്കുറ്റം ആരോപിച്ചുള്ള ഉരുട്ടിക്കൊല കേരളത്തെ നടുക്കിയ കേസ്
ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് വ്യവസ്ഥകളോടെ; സെപ്തംബര്‍ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജറാകണമെന്ന് നിര്‍ദേശം: ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയെന്ന വാദങ്ങള്‍ അടക്കം പരിഗണിച്ചു കോടതിയുടെ ഉത്തരവ്
വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചുപോലും നോക്കിയില്ല; അനുബന്ധ രേഖകളോ സാക്ഷിമൊഴികളോ പരിഗണിച്ചില്ല; ഒരു എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതുവായ ആരോപണങ്ങള്‍ മാത്രമാണ് പരാതി; അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെ അജിത് കുമാര്‍ ഹൈക്കോടതിയില്‍
10 ലക്ഷം കടംവാങ്ങി 24 ലക്ഷം തിരിച്ചു നല്‍കി, 22 ലക്ഷം കൂടി വേണമെന്ന് ഭീഷണി; ആശയുടെ ജീവനെടുത്തത് 120 ശതമാനം പലിശ;  റിട്ട. പൊലീസുകാരന്‍ ബ്ലേഡ് പലിശക്കാരനായ കേസില്‍ ആരോപണ വിധേയരുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോര്‍ത്ത് പറവൂര്‍ പോലീസിനോട് മറുപടി തേടി കോടതി