You Searched For "ഹൈക്കോടതി"

താന്‍ അനുകൂല ബഞ്ചില്‍ ഹര്‍ജി നല്‍കി അനുകൂല വിധി വാങ്ങിയെന്ന കെ എം എബ്രഹാമിന്റെ ആരോപണം; ഹൈക്കോടതിയില്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; കെ എം എബ്രഹാം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിക്കാരന്‍
പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി; വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണം; 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണം; കോടതി ഇടപെടല്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍
ഒരു കോടി പെട്ടിയിലാക്കി ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ എത്തിയത് മരവിപ്പിച്ച അക്കൗണ്ടിലേക്ക്; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഒരു കോടി രൂപ പണമായി എത്തിച്ചതും ചട്ടലംഘനം; സിപിഎമ്മിന്റെ ഒരുകോടി കണ്ടുകെട്ടിയ ആദായ നികുതി വകുപ്പിന്റെ നടപടി ശരിവച്ച് ഹൈക്കോടതി; പാര്‍ട്ടിക്ക് വന്‍തിരിച്ചടി
സുഹൃത്തിന്റെ ആന ചരിഞ്ഞപ്പോള്‍ സമ്മാനമായി കിട്ടിയ കൊമ്പുകള്‍; അന്വേഷണത്തിനുശേഷം താരത്തിന് ലൈസന്‍സ് നല്‍കിയത് വനംവകുപ്പ്; കീഴ് കോടതി വിധി റദ്ദാക്കി ഹൈക്കോടതിയുടെ സ്റ്റേ; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിരപരാധി; ലാലേട്ടനും  വേടനും രണ്ടു നീതിയെന്ന വാദം വ്യാജം
കെ എം എബ്രഹാം വഹിച്ചത് സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളില്‍ അംഗീകാരമില്ലാത്ത പദവി; ഒപ്പിട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും അസാധുവാക്കപ്പെടാം; ക്രിമിനല്‍ ഉദ്ദേശ്യം തെളിയിക്കപ്പെട്ടാല്‍ നിയമ നടപടി; എക്‌സ്-ഒഫീഷ്യോ സെക്രട്ടറി പദവിയിലെ ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; കേസില്‍ ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകം
തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന് പാട്ടത്തിന് നല്‍കിയ വഖഫ് ഭൂമിയെ ചൊല്ലി വിവാദം; ഉടമസ്ഥാവകാശം നരിക്കോട്ട് ഇല്ലത്തിനെന്ന തെറ്റായ രേഖ നല്‍കിയെന്ന് ആരോപണം;  പിന്നില്‍  മുസ്ലീം ലീഗിലെ ഗ്രൂപ്പ് തര്‍ക്കമെന്ന് സൂചന;  ആരോപണം ഏറ്റുപിടിച്ച് സിപിഎം; വഖഫ് ഭൂമി തട്ടിയെടുക്കാന്‍ നീക്കമെന്ന് എം വി  ജയരാജന്‍
മാസപ്പടി കേസില്‍ വീണ വിജയന് താല്‍ക്കാലിക ആശ്വാസം; എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി;  സമന്‍സ് അയയ്ക്കുന്നത് ഉള്‍പ്പടെ നിര്‍ത്തിവയ്ക്കണം;  ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ നടപടി പാടില്ലെന്നും നിര്‍ദേശം; നിര്‍ണായക ഇടപെടല്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍; കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള നീക്കത്തില്‍ ഇ.ഡി
ഗുരുവായൂര്‍ കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു; ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്തു; കലാപശ്രമം ഉള്‍പ്പെടെ ചുമത്തി
സിദ്ദിഖ് സേഠ് ഫാറൂഖ് കോളജിന് നല്‍കിയ മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല; 1954ലെ വഖഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് വഖഫ് ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം; ട്രൈബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി; ഇടക്കാല ഉത്തരവ് വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലില്‍
കുറ്റങ്ങള്‍ നിലനില്‍ക്കില്ല; വിചാരണ ചെയ്യാനുള്ള തെളിവില്ല; ഏഷ്യാനെറ്റ് ന്യൂസിന് എതിരായ പോക്‌സോ കേസ് റദ്ദാക്കി; എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ അടക്കം ആറ് ജീവനക്കാരെ കുറ്റവിമുക്തരാക്കി; ലഹരി വ്യാപനത്തിന് എതിരായ വാര്‍ത്താ പരമ്പര സദുദ്ദേശ്യത്തോടെ എന്നും ഹൈക്കോടതി