You Searched For "ഹൈക്കോടതി"

ഹൈക്കോടതിയില്‍ ഇരിക്കുന്നത് നീതിദേവതയാണ്.. കാവിക്കൊടിയേന്തിയ സ്ത്രീയല്ല; ഇതേ ഹൈക്കോടതിയുടെ മുമ്പില്‍ ക്ഷമാപണം നടത്തി രക്ഷ നേടാന്‍ മുന്‍ എംഎല്‍എയ്ക്ക് കഴിയുമോ? രാജേഷ് 23ന് രാവിലെ 10.15ന് കോടതിയില്‍ ഹാജരായി വിചാരണ നേരിടണം; സിപിഎമ്മിന് മറ്റൊരു തലവേദനയായി കോടതിയലക്ഷ്യം
മാര്‍ച്ചില്‍ 50 ലക്ഷം കൊടുത്തു; ജൂണില്‍ ആദ്യം 50ലക്ഷവും പിന്നീട് 5.49കോടിയും നല്‍കി; ഇനി കൊടുക്കാനുള്ളത് ലാഭവിഹിതം മാത്രം; അത് കൊടുക്കാത്ത് കേസുള്ളതിനാല്‍; സൗബിനും അച്ഛനും ആ സിനിമയില്‍ നിന്നും കിട്ടിയത് 24 കോടി ലാഭം; സിറാജിന് വേണ്ടത് 110 കോടിയും; സൗബിനെ വേട്ടയാടി മഞ്ഞുമ്മല്‍ ബോയ്‌സ്; ഒടുവില്‍ സത്യം പുറത്ത്
ലേലു... അല്ലു... ലേലു അല്ലു.. .ലേലു അല്ലു! സര്‍വ്വകലാശാലകളുടെ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബഞ്ചില്‍ കടുത്ത സംഘപരിവാര്‍ അനുകൂലികളെ ബോധപൂര്‍വ്വം നിയമിക്കുന്നുവെന്ന് അഹങ്കാരം പറഞ്ഞു; ഇനി പരസ്യ മാപ്പു പറയല്‍; മുന്‍ എംഎല്‍എ അതിരുവിട്ടുവെന്ന് സിപിഎമ്മും; ആര്‍ രാജേഷ് പിടിച്ചത് പുലിവാല്‍ തന്നെ; കോര്‍ട്ടില്‍ പന്തെത്തുമ്പോള്‍
ഒരു കസേരയും രണ്ട് റജിസ്ട്രാറും! കേരള സര്‍വകലാശാലയില്‍ പൊരിഞ്ഞ പോര്; ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം;  സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ ഇടപെടാതെ ഹൈക്കോടതി; വി സിക്ക് ചാന്‍സലറെ സമീപിക്കാം; ഹര്‍ജി പിന്‍വലിച്ച് അനില്‍ കുമാര്‍; ജഡ്ജിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിന്‍ഡിക്കേറ്റംഗത്തെ വിമര്‍ശിച്ച് ഹൈക്കോടതി
വിസി എതിര്‍ത്തിട്ടും സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു! ഇനി സസ്‌പെന്‍ഷനിലെ ഹര്‍ജിയ്ക്ക് സാധുതയില്ല; ഹൈക്കോടതിയിലെ തന്റെ പരാതി പിന്‍വലിക്കാന്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍; കേസ് അപ്രസക്തമാക്കാനുള്ള ആ നീക്കം ഹൈക്കോടതി അനുവദിക്കുമോ? കേരളാ സര്‍വ്വകലാശാലയില്‍ സര്‍വ്വത്ര അനിശ്ചിതത്വം
സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചതോടെ വൈകീട്ട് 4.30ന് വീണ്ടും ചുമതല ഏറ്റെടുത്തു രജിസ്ട്രാര്‍;   പ്രമേയം പാസാക്കിയത് വിസിയുടെ സാന്നിധ്യത്തിലെന്ന് സിന്‍ഡിക്കേറ്റ് വാദം; അംഗീകരിക്കാതെ വിസിയും; കേരളാ യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; നാളത്തെ ഹൈക്കോടതി തീരുമാനം നിര്‍ണായകം
പരാതി നൽകാൻ 12 വർഷമെടുത്തത് സംശയാസ്പദം; പല കാര്യങ്ങളിലും വ്യക്തതയില്ല; ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ അടിസ്ഥാനരഹിതം; സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി
സിദ്ധാര്‍ഥന്റെ മരണം: നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവയ്ക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന് എതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് വിമര്‍ശനം; ഹര്‍ജി വൈകിയതിന്റെ കാരണം 10 ദിവസത്തിനകം അറിയിക്കണം
അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് വളരെ ഗുരുതരം; ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സാധാരണക്കാര്‍ക്ക് മാത്രമല്ല എം.എല്‍.എമാര്‍ക്കും ബാധകം; കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി; സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹരജിക്കാരനെ അറിയിക്കണമെന്നും കോടതി നിര്‍ദേശം; അന്‍വറിനെ കുരുക്കിലാക്കി മുരുഗേഷിന്റെ നിയമപോരാട്ടം
ജാനകിയെന്ന വാക്കില്‍ എന്താണ് നിയമവിരുദ്ധത? ഇന്ത്യയിലെ പേരുകള്‍ ദൈവങ്ങളോട് ചേര്‍ന്നതാവും; എല്ലാ മതങ്ങളിലും അത് ഉണ്ട്; ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല; ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ലായെന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണം; സുരേഷ് ഗോപിയുടെ സിനിമാ വിവാദത്തില്‍ നടപടിയുമായി ഹൈക്കോടതി
എനിക്ക് മുത്തശ്ശിയാകണം..അതിന് മകന്റെ ബീജം വേണം...!; ഫെർട്ടിലിറ്റി സെൻററിന് മുന്നിൽ നിന്ന് കരഞ്ഞ് പറഞ്ഞ് ഒരു അമ്മ; കോടതിയുടെ അനുമതി വേണമെന്ന് അധികൃതർ; എല്ലാത്തിനും കാരണം മരിക്കുന്നതിന് മുമ്പ് മകൻ പറഞ്ഞ ഒരൊറ്റ വാക്ക്!
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണം: കുടുംബത്തിന് 8 ശതമാനം പലിശ സഹിതം 7 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന് പുല്ലുവില; അനങ്ങാപ്പാറ നയം തുടര്‍ന്നതോടെ ജൂലൈ 10 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഉത്തരവിട്ട് കമ്മീഷന്‍; ഉത്തരവിന് എതിരെ ഹൈക്കോടതിയില്‍ അപ്പീലും