You Searched For "ഹൈക്കോടതി"

ഹരിവരാസനം പാടുന്ന സമയം മുഴുവന്‍ നടയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ദിലീപിന് എങ്ങനെ അനുമതി കിട്ടി?  ശബരിമല വിഐപി പരിഗണന അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പി;  നിര്‍ണായകമായത് ഹൈക്കോടതി ഇടപെടല്‍
ശബരിമലയില്‍ ദിലീപിനു വിഐപി പരിഗണന കിട്ടിയതെങ്ങനെ? വിഷയം ചെറുതായി കാണാനാകില്ല; ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുത്;  ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം നിര്‍ണായകം;  ശബരിമല ക്ലീനാക്കാന്‍ രണ്ടും കല്‍പ്പിച്ച് ഹൈക്കോടതി
കേസ് ഏറ്റെടുക്കാന്‍ സിബിഐ തയാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്ന് പരിശോധിക്കും; അന്വേഷണം പക്ഷപാതപരമെന്ന് പറയണമെങ്കില്‍ അതിന് തെളിവ് വേണമെന്നും കോടതി; കേസ് ഡയറി വിശദമായി പരിശോധിക്കുമെന്ന് ജസ്റ്റീസ് കൗസര്‍ എടപ്പകത്ത്; നവീന്‍ ബാബു കേസില്‍ ഇനി എന്ത്?
സിദ്ധാര്‍ഥിന്റെ മരണം; വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി; മൂന്ന് വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ വിലക്കും പിന്‍വലിച്ചു; പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് നിര്‍ദേശം
ഇത്തരം കേസുകള്‍ ആഴമുള്ള മുറിവില്‍ മുളക് പൊടി വിതറും പോലെ; മകള്‍ ഗര്‍ഭിണിയാണെന്ന വിവരം ഉടന്‍ പോലിസിനെ അറിയിച്ചില്ലെന്ന കേസ്; അമ്മയ്‌ക്കെതിരെ എടുത്ത പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി
കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ നടപടി;  സുപ്രീം കോടതിയില്‍ പോയി കാലുപിടിക്കേണ്ടിവരും;  ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി. കേസെടുക്കണമെന്നും ഹൈക്കോടതി
എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയണം; വാഹനത്തിന്റെ കളർ ഫോട്ടോഗ്രാഫുകളടക്കം നൽകണം; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച സംഭവം; റിപ്പോർട്ട് തേടി ഹൈക്കോടതി ദേവസ്വം ബെഞ്ച്
മതത്തിന്റെ  പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുത്;  സാമാന്യ ബുദ്ധിപോലുമില്ലേ?  കോടതി നിര്‍ദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ല; ആന എഴുന്നള്ളിപ്പ് കേസില്‍ ദേവസ്വങ്ങളെ താക്കീത് ചെയ്ത് ഹൈക്കോടതി
മരിച്ചയാളോട് ആദരവ് കാണിക്കണം; തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാം; കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോടതിയുടെ സമയം മെനക്കെടുത്തരുത്; ആശാ ലോറന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ? കേസ് ഡയറിയുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്; എഡിഎം ഓട്ടോയില്‍ വന്നിറങ്ങിയ മുനീശ്വരന്‍ കോവില്‍ പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഹാജരാക്കുമോ? സിബിഐ അന്വേഷണത്തില്‍ നിര്‍ണായക തീരുമാനം ഡിസംബര്‍ ആറിന്
ആശ്രിത നിയമനം നല്‍കുന്നത് പൊതുജനസേവകര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിരിക്കെ മരിച്ചാല്‍; എം എല്‍ എ ആയിരിക്കെ ജനപ്രതിനിധി മരിച്ചാലും ആശ്രിതനിയമനം നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയത് ഹൈക്കോടതി; ആര്‍ പ്രശാന്തിന്റെ നിയമനം ചട്ടപ്രകാരമെന്ന വാദം വിലപ്പോയില്ല; സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തോല്‍ക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ