You Searched For "ഹൈക്കോടതി"

ഷഹബാസ് വധക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു ഹൈക്കോടതി; സാക്ഷികളെ സ്വാധീനിക്കരുതെന്നും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഇടപെടരുതെന്നും അടക്കം കര്‍ശന ജാമ്യവ്യവസ്ഥകള്‍; ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും കുറ്റാരോപിതരെ വിട്ടയക്കും;കോടതി ഇടപെടലോടെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ഒരുങ്ങി
പിണറായി സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ വടിയെടുത്തത് ഹൈക്കോടതി; ഡോ. സിസ തോമസിന് പെന്‍ഷന്‍ അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി; സാങ്കേതിക സര്‍വകലാശാലാ വിസി പദവി ഏറ്റെടുത്തതോടെ സര്‍ക്കാറിന്റെ കണ്ണില്‍ കരടായ സിസയ്ക്ക് ഒടുവില്‍ നീതി
ഫോണ്‍ ചോര്‍ത്തലിലെ ആ വീമ്പു പറച്ചിലും അന്‍വറിന് വിനയാകും; ഹൈക്കോടതിയുടെ ആദ്യ നോട്ടീസിന് മറുപടി പോലും നല്‍കിയില്ല; വീണ്ടും മുന്‍ എംഎല്‍എയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി; ഇനി കളി കാര്യമാകും. നിലമ്പൂരിലെ മുന്‍ എംഎല്‍എയെ കുടുക്കാന്‍ സിബിഐ എത്തുമോ?
പത്ത് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസില്‍ സഹോദരനും ബന്ധുവായ പെണ്‍കുട്ടിക്കും ഒപ്പം വ്യായാമം; കാല്‍ വഴുതി വീണുള്ള ഐറിന്റെ മരണം ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പിടിവലി മൂലമെന്ന് പിതാവ്; സഹോദരന്‍ തള്ളിയിട്ടതെന്ന് മറുവാദം; ബന്ധുവായ പെണ്‍കുട്ടിയെയും  പിതാവിനെയും നുണപരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ്
മാസപ്പടി കേസിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രിയെയും മകളെയും അടക്കം മുഴുവന്‍ എതിര്‍കക്ഷികളെയും വിശദമായി കേള്‍ക്കണമെന്ന് ഹൈക്കോടതി; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശം
ഹൈക്കോടതി ജാമ്യം നിഷേധിച്ചത് പത്തരയ്ക്ക്; ഒരു മണിക്കൂറിനുള്ളില്‍ കൊച്ചി പോലീസിന് മുന്നില്‍ നാടകീയമായി കീഴടങ്ങിയ മുന്‍ ഐബി ഉദ്യോഗസ്ഥന്‍; സുകാന്ത് ഉണ്ടായിരുന്നത് പോലീസിന് മൂക്കിന് താഴെയെന്ന് വ്യക്തം; അറസ്റ്റ് ചെയ്യാതെ പോലീസ് കാത്തിരുന്നത് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ തീരുമാനം പ്രതിയ്ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലോ? ആ ചാറ്റുകള്‍ നിര്‍ണ്ണായകമായി; സുകാന്ത് അഴിക്കുള്ളിലേക്ക്