SPECIAL REPORTസ്ഥലം മാറ്റം ശിക്ഷയാണോ? ഉദ്യോഗസ്ഥക്കെതിരായ അച്ചടക്ക നടപടി വൈകുന്നതെന്തിന്? നമ്പി നാരായണന് കൊടുത്തതു പോലെ നഷ്ടപരിഹാരം നൽകണം; പിങ്ക പൊലീസ് കേസിൽ സർക്കാരിന് എതിരെ വിമർശനവുമായി ഹൈക്കോടതി; പിങ്ക് പൊലീസിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെൺകുട്ടിയുംമറുനാടന് മലയാളി15 Dec 2021 3:23 PM IST
JUDICIALകണ്ണൂർ വിസി പുനർനിയമനത്തിൽ അപ്പീൽ നൽകും; സർവകലാശാല നിയമ വ്യവസ്ഥ അവഗണിച്ചതും 60 വയസ് പൂർത്തിയായ വിസിക്ക് പുനർനിയമനം നൽകിയതും ചോദ്യം ചെയ്യും; വിധി പകർപ്പ് കിട്ടിയാൽ ഉടൻ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റിമറുനാടന് മലയാളി15 Dec 2021 4:42 PM IST
KERALAMചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല; മേഖലയിൽ ആധുനിക വൽക്കരണം കൊണ്ടുവരണം; പരാമർശത്തിൽ വ്യക്തത വരുത്തി ഹൈക്കോടതിമറുനാടന് മലയാളി16 Dec 2021 6:07 PM IST
KERALAMപൊലീസ് സ്റ്റേഷനിലോ ആശുപത്രികളിലോ പോയി കാത്തുനിൽക്കേണ്ട; പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സർക്കാർ ചെലവിൽ വീട്ടിലെത്തിക്കണമെന്ന് ഹൈക്കോടതിസ്വന്തം ലേഖകൻ17 Dec 2021 5:46 AM IST
SPECIAL REPORTകണ്ണൂർ വിസി നിയമനത്തിൽ സർക്കാറിന് തിരിച്ചടി; പുനർനിയമനത്തെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു; ഗവർണർ അടക്കം എല്ലാ എതിർകക്ഷികൾക്കും നോട്ടീസ്; ഇനി നിർണായകം ആകുക ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി; വിജയിച്ചെന്ന് കുരുതി സഖാക്കൾ ആഹ്ലാദ പ്രകടനം തുടരവേ പന്ത് വീണ്ടും ഗവർണറുടെ കോർട്ടിൽമറുനാടന് മലയാളി17 Dec 2021 12:42 PM IST
SPECIAL REPORTപൊതുജന മധ്യത്തിൽ പിങ്ക് പൊലീസിന്റെ വിചാരണ: സർക്കാർ വിശദീകരണത്തിൽ അതൃപ്തി; കുട്ടി കരഞ്ഞതെന്തിനെന്ന് വ്യക്തമാക്കണം; ഉത്തരവാദിത്തം ഏറ്റെടുക്കണം; വീഡിയോ ദ്യശ്യങ്ങൾ ഉടൻ ഹാജരാക്കണമെന്നും ഹൈക്കോടതിമറുനാടന് മലയാളി20 Dec 2021 3:58 PM IST
KERALAMസഹോദരങ്ങൾക്കെതിരെ കള്ളക്കേസ്: നിയമ സംവിധാനത്തെ പരിഹസിക്കുന്നതിനു തുല്യം; പൊലീസിനെ വിമർശിച്ച് ഹൈക്കോടതിമറുനാടന് മലയാളി20 Dec 2021 5:27 PM IST
Uncategorizedചെങ്കോട്ട കൈമാറണമെന്ന ആവശ്യം; വീട്ടമ്മയുടെ ഹർജി തള്ളി ഹൈക്കോടതിസ്വന്തം ലേഖകൻ21 Dec 2021 9:20 AM IST
KERALAMതൊഴിലാളി അപേക്ഷിച്ചാലും ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി നൽകണം; ഹൈക്കോടതിസ്വന്തം ലേഖകൻ23 Dec 2021 7:16 AM IST
JUDICIALപൊലീസ് കേസുകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിൽ നിന്ന് മാറ്റി; ഹൈക്കോടതി പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തിയത് മോൻസൺ കേസിലും പിങ്ക് പൊലീസ് കേസിലും പൊലീസിന് എതിരായ വിമർശനങ്ങൾക്ക് പിന്നാലെ; സ്വാഭാവിക നടപടിക്രമമെന്ന് അധികൃതർമറുനാടന് മലയാളി24 Dec 2021 3:03 PM IST
SPECIAL REPORTസൈബർ കൂട്ടുകാർ ലൈക്കും കമന്റുമായി എരിവുകേറ്റും; അവരാരും പ്രത്യാഘാതങ്ങൾക്ക് കൂട്ടുകാണില്ല; ഫേസ്‌ബുക്ക് പോസ്റ്റ് വഴി സ്വയം രക്തസാക്ഷിയാകാൻ ആണ് മുൻ സബ് ജഡ്ജിയുടെ ശ്രമം എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; എസ്.സുദീപിന് എതിരായ വിധി ന്യായം ചർച്ച ചെയ്ത് സോഷ്യൽ മീഡിയമറുനാടന് മലയാളി24 Dec 2021 4:20 PM IST
Uncategorizedവംശഹത്യ ആഹ്വാനങ്ങളിൽ ജുഡീഷ്യറി ഇടപെടണം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു മുതിർന്ന 76 അഭിഭാഷകർമറുനാടന് ഡെസ്ക്27 Dec 2021 11:17 AM IST