SPECIAL REPORTഇതരസംസ്ഥാനക്കാർക്ക് ഇവിടെ ജോലിയുണ്ട്; കേരളത്തിലുള്ളവർക്ക് ജോലിയില്ലാത്ത സ്ഥിതി; യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് തൊഴിലില്ലായ്മ; പോത്തൻകോട്ടെ കൊലപാതകത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി; ഭീതിജനകമായ സാഹചര്യമെന്ന് നിരീക്ഷണംമറുനാടന് മലയാളി14 Dec 2021 11:46 PM IST
JUDICIALവധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമല്ല; ആഭരണങ്ങൾ തിരിച്ചുനൽകണമെന്ന കേസിൽ ഹൈക്കോടതിമറുനാടന് മലയാളി15 Dec 2021 2:43 AM IST
JUDICIALകുപ്പിവെള്ളത്തിന് വില 13 രൂപ; വില നിജപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവിന് സ്റ്റേ; വിലയിടാൻ അധികാരം കേന്ദ്രത്തിനെന്ന് ഹൈക്കോടതിമറുനാടന് മലയാളി15 Dec 2021 5:00 PM IST
JUDICIALകണ്ണൂർ വൈസ് ചാൻസിലർ പുനർനിയമനം ഹൈക്കോടതി ശരിവെച്ചു; പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളി; ഡോ. ഗോപിനാഥ് രവീന്ദ്രന് വി സി സ്ഥാനത്ത് തുടരാം; വിവാദത്തിൽ നിന്നും താൽക്കാലികമായി തലയൂരിയ ആശ്വാസത്തിൽ സംസ്ഥാന സർക്കാർ; നിർണായകമായത് ഗവർണറുടെ നിലപാട്മറുനാടന് മലയാളി15 Dec 2021 5:09 PM IST
SPECIAL REPORTസ്ഥലം മാറ്റം ശിക്ഷയാണോ? ഉദ്യോഗസ്ഥക്കെതിരായ അച്ചടക്ക നടപടി വൈകുന്നതെന്തിന്? നമ്പി നാരായണന് കൊടുത്തതു പോലെ നഷ്ടപരിഹാരം നൽകണം; പിങ്ക പൊലീസ് കേസിൽ സർക്കാരിന് എതിരെ വിമർശനവുമായി ഹൈക്കോടതി; പിങ്ക് പൊലീസിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെൺകുട്ടിയുംമറുനാടന് മലയാളി15 Dec 2021 8:53 PM IST
JUDICIALകണ്ണൂർ വിസി പുനർനിയമനത്തിൽ അപ്പീൽ നൽകും; സർവകലാശാല നിയമ വ്യവസ്ഥ അവഗണിച്ചതും 60 വയസ് പൂർത്തിയായ വിസിക്ക് പുനർനിയമനം നൽകിയതും ചോദ്യം ചെയ്യും; വിധി പകർപ്പ് കിട്ടിയാൽ ഉടൻ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റിമറുനാടന് മലയാളി15 Dec 2021 10:12 PM IST
KERALAMചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല; മേഖലയിൽ ആധുനിക വൽക്കരണം കൊണ്ടുവരണം; പരാമർശത്തിൽ വ്യക്തത വരുത്തി ഹൈക്കോടതിമറുനാടന് മലയാളി16 Dec 2021 11:37 PM IST
KERALAMപൊലീസ് സ്റ്റേഷനിലോ ആശുപത്രികളിലോ പോയി കാത്തുനിൽക്കേണ്ട; പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സർക്കാർ ചെലവിൽ വീട്ടിലെത്തിക്കണമെന്ന് ഹൈക്കോടതിസ്വന്തം ലേഖകൻ17 Dec 2021 11:16 AM IST
SPECIAL REPORTകണ്ണൂർ വിസി നിയമനത്തിൽ സർക്കാറിന് തിരിച്ചടി; പുനർനിയമനത്തെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു; ഗവർണർ അടക്കം എല്ലാ എതിർകക്ഷികൾക്കും നോട്ടീസ്; ഇനി നിർണായകം ആകുക ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി; വിജയിച്ചെന്ന് കുരുതി സഖാക്കൾ ആഹ്ലാദ പ്രകടനം തുടരവേ പന്ത് വീണ്ടും ഗവർണറുടെ കോർട്ടിൽമറുനാടന് മലയാളി17 Dec 2021 6:12 PM IST
SPECIAL REPORTപൊതുജന മധ്യത്തിൽ പിങ്ക് പൊലീസിന്റെ വിചാരണ: സർക്കാർ വിശദീകരണത്തിൽ അതൃപ്തി; കുട്ടി കരഞ്ഞതെന്തിനെന്ന് വ്യക്തമാക്കണം; ഉത്തരവാദിത്തം ഏറ്റെടുക്കണം; വീഡിയോ ദ്യശ്യങ്ങൾ ഉടൻ ഹാജരാക്കണമെന്നും ഹൈക്കോടതിമറുനാടന് മലയാളി20 Dec 2021 9:28 PM IST
KERALAMസഹോദരങ്ങൾക്കെതിരെ കള്ളക്കേസ്: നിയമ സംവിധാനത്തെ പരിഹസിക്കുന്നതിനു തുല്യം; പൊലീസിനെ വിമർശിച്ച് ഹൈക്കോടതിമറുനാടന് മലയാളി20 Dec 2021 10:57 PM IST
Uncategorizedചെങ്കോട്ട കൈമാറണമെന്ന ആവശ്യം; വീട്ടമ്മയുടെ ഹർജി തള്ളി ഹൈക്കോടതിസ്വന്തം ലേഖകൻ21 Dec 2021 2:50 PM IST