You Searched For "ഹൈക്കോടതി"

പൊലീസ് കേസുകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിൽ നിന്ന് മാറ്റി; ഹൈക്കോടതി പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തിയത് മോൻസൺ കേസിലും പിങ്ക് പൊലീസ് കേസിലും പൊലീസിന് എതിരായ വിമർശനങ്ങൾക്ക് പിന്നാലെ; സ്വാഭാവിക നടപടിക്രമമെന്ന് അധികൃതർ
സൈബർ കൂട്ടുകാർ ലൈക്കും കമന്റുമായി എരിവുകേറ്റും; അവരാരും  പ്രത്യാഘാതങ്ങൾക്ക് കൂട്ടുകാണില്ല; ഫേസ്‌ബുക്ക് പോസ്റ്റ് വഴി സ്വയം രക്തസാക്ഷിയാകാൻ ആണ് മുൻ സബ് ജഡ്ജിയുടെ ശ്രമം എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; എസ്.സുദീപിന് എതിരായ വിധി ന്യായം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
നിലമ്പൂരിൽ യു.ഡി.എഫ് കോട്ട അൻവറിലൂടെ പിടിച്ചടക്കിയതിന്റെ നന്ദികാട്ടലായി പലതും കണ്ടില്ലെന്ന് നടിച്ചു; സാമ്പത്തിക തട്ടിപ്പും നികുതിവെട്ടിപ്പും അനധികൃത സ്വത്ത് സമ്പാദനവുമായി നിയമലംഘനങ്ങൾ; ഹൈക്കോടതി നിരന്തരം ഇടപെട്ടിട്ടും പി വി അൻവറിന് കുലുക്കവുമില്ല സർക്കാറിന് അനക്കവുമില്ല
സർവേ നടത്താതെ 955 ഹെക്ടർ ഭൂമി വേണമെന്ന് എങ്ങനെ മനസിലായി; ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചു; സിൽവർലൈനിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി; പരാമർശം, ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെ
സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണം; പ്രോസിക്യൂഷന്റെ പാളിച്ചകൾ മറികടക്കാനാകരുത് വീണ്ടും വിസ്തരിക്കുന്നത്; സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മിൽ എന്താണു ബന്ധം? നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി