SPECIAL REPORTമാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നു; വാർത്തകൾ തടയണം; പ്രോസിക്യൂഷനെതിരെയും രൂക്ഷവിമർശനവുമായി ദിലീപിന്റെ പുതിയ ഹർജി ഹൈക്കോടതിയിൽ; നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ പുതു നീക്കംമറുനാടന് മലയാളി17 Jan 2022 5:38 PM IST
JUDICIALഗൂഢാലോചന നടത്തിയതായി പറയുമ്പോൾ അന്ന് ബാലചന്ദ്രകുമാർ ദിലീപിനൊപ്പം ആയിരുന്നില്ലേ? സിനിമയിൽ നിന്ന് പിന്മാറിയ ശേഷമല്ലേ ആരോപണം ഉന്നയിച്ചതും; ഗൂഢാലോചന കേസിലെ മുഖ്യസാക്ഷിയായ സംവിധായകന് കോടതിയുടെ വിമർശനം; ഇവർ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞത് മദ്യലഹരിയിലാണോ എന്നും ഹൈക്കോടതിമറുനാടന് മലയാളി22 Jan 2022 2:02 PM IST
Marketing Featureകന്യാസ്ത്രീ പീഡന കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം; സ്പെഷൽ പ്രോസിക്യൂട്ടർ ജില്ലാ പൊലീസ് മേധാവിക്ക് നിയമോപദേശം കൈമാറി; കുറവിലങ്ങാട്ടെ മഠത്തിൽ എത്തി പരാതിക്കാരിയുമായി സംസാരിച്ച് അന്വേഷണ ഉദ്യോഗസ്ഥർമറുനാടന് മലയാളി22 Jan 2022 3:19 PM IST
Uncategorizedഒറ്റയ്ക്ക് കാറോടിക്കുമ്പോഴും മാസ്ക് ധരിക്കണമെന്ന നിലപാട് ബുദ്ധിശൂന്യം; ഇത്തരമൊരു നിർദ്ദേശം ഇപ്പോഴും നടപ്പിലാക്കുന്നത് എന്തുകൊണ്ടാണ്? ഡൽഹി സർക്കാരിനെതിരെ ഹൈക്കോടതിമറുനാടന് ഡെസ്ക്2 Feb 2022 11:42 AM IST
SPECIAL REPORTവെള്ളാപ്പള്ളിയുടെയും കൂട്ടരുടെയും അയോഗ്യത: ഹൈക്കോടതി ഉത്തരവിട്ടത് രജിസ്ട്രേഷൻ ഐജി തീരുമാനമെടുക്കാൻ; തനിക്ക് അതിനുള്ള അധികാരമില്ലെന്നും സിവിൽ കോടതി തീരുമാനിക്കട്ടെന്നും ഐജി; വെള്ളാപ്പള്ളിയെ നോവിക്കാതെ തലയൂരിയ ഐജിക്കെതിരേ കോടതിയലക്ഷ്യം ഫയൽ ചെയ്ത് എംകെ സാനുശ്രീലാല് വാസുദേവന്2 Feb 2022 5:37 PM IST
JUDICIALവാറ്റുചാരായം പിടിച്ചെന്ന വ്യാജ അബ്കാരി കേസിൽ രണ്ടുപേരെ തടവിലിട്ടത് രണ്ടുമാസം; രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി; 50 ശതമാനം അബ്കാരി കേസുകളും വ്യാജമെന്നും കോടതിമറുനാടന് മലയാളി5 April 2022 4:28 PM IST
KERALAM10 വർഷത്തെ പോരാട്ടത്തിന് ഫലപ്രാപ്തി; 'അക്വേറിയം' സിനിമയ്ക്ക് ഹൈക്കോടതിയുടെ പ്രദർശാനാനുമതി; ചിത്രം ഒടിടി റിലീസായി എത്തുംമറുനാടന് മലയാളി9 April 2022 3:58 PM IST
SPECIAL REPORT'ജോയ്സ്ന പോയത് കഴുകൻകൂട്ടങ്ങൾക്കിടയിലേക്ക്; ഇതേ പോലൊരു ദുരനുഭവം കേരളത്തിലെ ആർക്കും ഉണ്ടാവരുത്; എന്റെ മുന്നിൽ വരാൻ അവൾ താൽപര്യം കാണിച്ചില്ല, ഇനി എന്റെ മുന്നിലേക്ക് അവൾ വരേണ്ട ആവശ്യമില്ല'; തനിക്ക് ഇനി മകളെ കാണേണ്ടെന്ന് പിതാവ്മറുനാടന് മലയാളി19 April 2022 12:44 PM IST
KERALAMദീർഘകാല വിളകൾ കൃഷി ചെയ്യുന്ന ഭൂമി വനപ്രദേശമല്ല; ഹൈക്കോടതിസ്വന്തം ലേഖകൻ28 April 2022 7:08 AM IST
JUDICIALനടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്ക്? എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ കേസിൽ നിന്നും നീക്കിയോ എന്ന് വ്യക്തമാക്കണം; 19 ന് ഡിജിപിയുടെ മറുപടി നൽകണമെന്ന് ഹൈക്കോടതിമറുനാടന് മലയാളി6 May 2022 4:07 PM IST
KERALAMപുതുതലമുറയുടെ തലയിൽ മതവിദ്വേഷം കുത്തിവയ്ക്കാനല്ല ശ്രമിക്കേണ്ടത്; രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കുട്ടികൾ പങ്കെടുക്കുന്നതും മുദ്രാവാക്യങ്ങൾ വിളിക്കുന്നതും നിരോധിക്കണമെന്ന് ഹൈക്കോടതിമറുനാടന് മലയാളി23 May 2022 10:38 PM IST