KERALAMവണ്ടിപ്പെരിയാറിൽ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു; പരിക്കേറ്റ യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു29 Jan 2024 12:26 PM IST
Marketing Featureസ്വന്തം കമ്പനിയെ പാപ്പരാക്കി വായ്പ എടുത്ത പണം തിരിച്ചടയ്ക്കാതിരിക്കാനും പദ്ധതി; 'പാപ്പർ' അപേക്ഷയിലെ ഗൂഢാലോചന വിശദീകരിച്ച് ഇഡി പറഞ്ഞു വയ്ക്കുന്നത് വമ്പൻ ഗൂഢാലോചന നടന്നുവെന്ന വസ്തുത; കരുവന്നൂരിൽ കണ്ടെത്തലുകൾ തുടരുന്നു; നിക്ഷേപകർ വേദനയിലുംമറുനാടന് മലയാളി29 Jan 2024 12:24 PM IST
KERALAMഓട്ടോറിക്ഷ ബൈക്കിലിടിച്ച്, ബൈക്ക് യാത്രികനായ എൻജിനിയറിങ് വിദ്യാർത്ഥി മരിച്ച സംഭവം; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ29 Jan 2024 12:17 PM IST
KERALAMകേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ സെലക്ഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരു കുട്ടിയിൽ നിന്നും ഫീസായി വാങ്ങിയത് 300 രൂപ; തട്ടിപ്പിനിരയായത് നൂറിലധികം കുട്ടികൾ: തട്ടിപ്പു നടത്തിയത് സ്പോർട്സ്ഹുഡ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുവഴിസ്വന്തം ലേഖകൻ29 Jan 2024 12:10 PM IST
SPECIAL REPORTവൈദ്യുതി ബസിലെ ലാഭമില്ലായ്മ മന്ത്രിയുമായുള്ള ആശയ വിനിമയത്തിലെ തകരാറായി; ഷെഡ്യൂൾ പരിഷ്‌കരണ ചർച്ചകൾക്കെത്തുമ്പോൾ മന്ത്രിയെ രാജി സന്നദ്ധത അറിയിക്കാൻ സിഎംഡി; കെ എസ് ആർ ടി സിയിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാകും; ആനവണ്ടിയെ ബിജു പ്രഭാകർ കൈവിടുമെന്ന് റിപ്പോർട്ട്; ഇ ബസുകളിൽ ലാഭം ആർക്ക്?മറുനാടന് മലയാളി29 Jan 2024 11:45 AM IST
KERALAMമാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചു; കൊല്ലം കടയ്ക്കലിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽസ്വന്തം ലേഖകൻ29 Jan 2024 11:36 AM IST
KERALAMമണ്ണ് ഭൂമാഫിയ സംഘത്തിൽ നിന്നു പണം കൈപ്പറ്റി; പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.യ്ക്കും എഎസ്ഐ.യ്ക്കും സസ്‌പെൻഷൻ: ഇരുവരേയും സസ്‌പെൻഡ് ചെയ്തത് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെസ്വന്തം ലേഖകൻ29 Jan 2024 11:18 AM IST
Uncategorizedഹോട്ടൽ മുറിയിൽ ഐടി ജീവനക്കാരിയായ യുവതിയെ കാമുകൻ വെടിവെച്ചു കൊന്ന സംഭവം; ഉത്തർപ്രദേശ് സ്വദേശിയായ കാമുകൻ അറസ്റ്റിൽ: കൊലനടത്തിയത് വന്ദനയുടെ സ്വഭാവത്തിൽ സംശയം തോന്നിയതോടെസ്വന്തം ലേഖകൻ29 Jan 2024 10:54 AM IST
SPECIAL REPORTപ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ മോഹിച്ചു; പ്രതീക്ഷിച്ച പിന്തുണ ഇന്ത്യ മുന്നണിയിൽ കിട്ടിയില്ല; തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ ലാലുവിന്റെ ചരടുവലി; ജെഡിയു പിളർത്തുമെന്ന ഭയം; ലോക്‌സഭാ സീറ്റു വിഭജനത്തിലും തർക്കം; നിതീഷ് കുമാർ മറുകണ്ടം ചാടിയത് 'കസേര' സംരക്ഷിക്കാൻ; എവിടെനിന്ന് പോയോ അവിടെ തിരിച്ചെത്തിയെന്ന് പ്രതികരണംമറുനാടന് മലയാളി29 Jan 2024 4:41 AM IST
KERALAMപാലക്കാട് തിരുനെല്ലായിയിൽ മദ്യപാനത്തിനിടെ തർക്കം: സുഹൃത്തിന്റെ കുത്തേറ്റ് 40കാരൻ മരിച്ചുമറുനാടന് മലയാളി29 Jan 2024 4:08 AM IST
Uncategorized'ഞങ്ങളുടെ നാല് എംഎൽഎമാരെയാണു തേജ്വസി യാദവ് കവർന്നത്; അതേ വേദന ഇപ്പോൾ തോന്നുന്നുണ്ടോ?'; നിതീഷ് കുമാർ സഖ്യം വിട്ടതിനു പിന്നാലെ തേജസ്വിയെ പരിഹസിച്ച് ഉവൈസിമറുനാടന് മലയാളി29 Jan 2024 3:56 AM IST
Uncategorizedകർണാടകയിൽ കള്ളനോട്ട് നിർമ്മാണ കേന്ദ്രം; 500 രൂപ, 200 രൂപ വ്യാജ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന ആറു പേർ അറസ്റ്റിൽമറുനാടന് മലയാളി29 Jan 2024 3:34 AM IST