Uncategorized - Page 210

കർണാടക ബെൽത്തങ്കടിയിൽ മലപ്പുറം സ്വദേശിയുടെ പടക്ക നിർമ്മാണ ശാലയിൽ സ്‌ഫോടനം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു; ആറു പേർക്ക് പരിക്കേറ്റു; ഫാമുടമയടക്കം രണ്ട് പേർ കസ്റ്റഡിയിൽ
നിതീഷ് കുമാർ പാൽതു റാം ആണെങ്കിൽ നരേന്ദ്ര മോദിയും അമിത്ഷായും വ്യത്യസ്തരല്ല; വേണമെങ്കിൽ എഴുതി നൽകാം, നിതീഷ് -ബിജെപി സഖ്യം നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് വീഴും; പ്രവചനവുമായി പ്രശാന്ത് കിഷോർ; നിതീഷിന്റെ കാലുമാറ്റത്തിന് 2017-ൽ പരിചയപ്പെടുത്തിയ ഇംഗ്ലീഷ് വാക്ക് ഓർമിപ്പിച്ച് ശശി തരൂർ
ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം; നിതീഷ് എന്നും വേലിപ്പുറത്ത് ആയിരുന്നു; അൻവർ മത്സരിച്ചാൽ രാഹുലിന് ഒരു പരിക്കും സംഭവിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി
കുട്ടികൾ പോലും ജീവിത ശൈലീ രോഗങ്ങൾക്ക് അടിമപ്പെടുന്ന സാഹചര്യം; ആഗോള താപനവും അന്തരീക്ഷ മലിനീകരണവും ശിശുക്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു; മുന്നറിയിപ്പുമായി പെഡിക്കോൺ-2024
ലോൺ തിരിച്ചടവും ബസ്സിന്റെ ബാറ്ററി മാറുന്ന ചെലവും കൂടെ കൂട്ടിയാൽ ഒരു ഇലക്ട്രിക് ബസിന് പ്രതിദിനം 9299 രൂപയുടെ യഥാർഥ ചെലവ്; പ്രതിവർഷ നഷ്ടം 5.89 കോടി; ഗതാഗത മന്ത്രി പറഞ്ഞത് പച്ചപരമാർത്ഥമോ? ഗണേശിന്റെ വാദങ്ങളെ ശരിവച്ച് കണക്ക് പുറത്തു വിട്ട് കോൺഗ്രസ് എംഎൽഎ എം വിൻസന്റ്; ആനവണ്ടിയിൽ ഡ്രൈവറില്ലാ അവസ്ഥയോ?
മത്സരിക്കാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് താൻ രാമകൃഷ്ണ മിഷനിലെ സന്യാസി അല്ലല്ലോ എന്ന് മറുചോദ്യം; ആറ്റിങ്ങലിൽ പ്രവർത്തിക്കുന്നത് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം അനുസരിച്ച്; ആറ്റിങ്ങലിലെ മത്സര സൂചന നൽകി കേന്ദ്രമന്ത്രി