KERALAMറോഡുകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നു; വർഷങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങൾ നഗരത്തിലുണ്ട്; സത്യം തുറന്നു പറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ; തലസ്ഥാനം ശ്വാസം മുട്ടുന്നുവെന്ന് സിപിഎം നേതാവ്സ്വന്തം ലേഖകൻ28 Jan 2024 11:18 PM IST
KERALAMഅവധി ദിനം കൈക്കൂലി പണം എത്തിക്കേണ്ടത് വീട്ടിൽ; പതിയിരുന്ന് വിജിലൻസുകാർ പൊക്കിയത് കൈക്കൂലിയിൽ മുമ്പും സംശയത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ; കോഴിക്കോട് എംവിഐ അബ്ദുൾ ജലീൽ കുടുങ്ങിസ്വന്തം ലേഖകൻ28 Jan 2024 11:12 PM IST
SPECIAL REPORT'ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണ'ത്തിനുള്ള അവകാശത്തിനായി പ്രതിഷേധം; ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ മോണാലിസ പെയിന്റിങ്ങിന് നേരെ ആക്രമണം; ചിത്രത്തിന് രക്ഷയായി ബുള്ളറ്റ്പ്രൂഫ് സംരക്ഷണം; ആക്രമിച്ചത് സൂപ്പൊഴിച്ച്മറുനാടന് ഡെസ്ക്28 Jan 2024 11:04 PM IST
KERALAMഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു; മരിച്ചത് ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടി; മക്കയിൽ ഖബറടക്കംസ്വന്തം ലേഖകൻ28 Jan 2024 10:59 PM IST
KERALAMരാജ്ഭവന്റെ സിആർപിഎഫ് സുരക്ഷയിൽ അന്തിമ ഉത്തരവ് കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കും; ഉത്തരവ് സംസ്ഥാന സർക്കാരിനും കൈമാറും; പൂർണ്ണ സുരക്ഷ ഉടൻ നിലവിൽ വരുംസ്വന്തം ലേഖകൻ28 Jan 2024 10:57 PM IST
KERALAMസംസ്ഥാനത്തെ ഗവർണറുടെ നടപടി മോശമാണെന്നും സർക്കാർ അതിലും മോശമാണെന്നും കുഞ്ഞാലിക്കുട്ടി; സർക്കാരും ഗവർണറും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ലീഗ് നേതാവ്സ്വന്തം ലേഖകൻ28 Jan 2024 10:51 PM IST
SPECIAL REPORTനിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രി; ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; സമ്രാട്ട് ചൗധരിയും വിജയ്കുമാർ സിൻഹയും ഉപ മുഖ്യമന്ത്രിമാർ; സാക്ഷ്യം വഹിച്ച് നഡ്ഡ; ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിതീഷിന്റെ മുന്നണിമാറ്റംമറുനാടന് മലയാളി28 Jan 2024 10:43 PM IST
KERALAMഅറസ്റ്റിലായത് 13 വർഷം ഷാജഹാനെന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ശേഷം; പിടിയിലായത് സവാദെന്ന് ഉറപ്പിക്കാനാണ് ഡിഎൻഎ പരിശോധന; കൈവെട്ട് കേസിൽ പഴുതടച്ച് ശിക്ഷയൊരുക്കാൻ എൻഐഎസ്വന്തം ലേഖകൻ28 Jan 2024 10:08 PM IST
SPECIAL REPORT'ഞാൻ തമ്പുരാൻ ബാക്കിയുള്ളവർ മലയപുലയർ' എന്നാണ് പലരുടേയും ചിന്ത; കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നും നടക്കില്ല; കെ എസ് ടി എ വേദിയിൽ സർക്കാരിനെ പരഹസിച്ച് ജി സുധാകരൻ; കെ എസ് ടി എ വേദിയിൽ മുതിർന്ന സഖാവ് നടത്തിയത് രൂക്ഷ വിമർശനംമറുനാടന് മലയാളി28 Jan 2024 9:46 PM IST
KERALAMആർഎസ്എസുകാർക്ക് സംരക്ഷണം നൽകാനാണ് സിആർപിഎഫ് എന്ന പരാമർശം ഖേദകരവും വസ്തുതാ വിരുദ്ധവും; സേന രാജ്യത്തിന് അഭിമാനം; മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻസ്വന്തം ലേഖകൻ28 Jan 2024 9:32 PM IST
KERALAMവിമാനക്കമ്പനിയെ ജനങ്ങൾ ബഹിഷ്‌കരിച്ചാൽ എന്തായിരുക്കും അവരുടെ നടപടി? ഹജ്ജ് യാത്രാ ടിക്കറ്റിൽ വരുത്തിയ വർധനയിൽ എയർഇന്ത്യയെ രൂക്ഷമായി വിമർശിച്ച് മന്ത്രി അബ്ദുറഹ്മാൻസ്വന്തം ലേഖകൻ28 Jan 2024 9:29 PM IST