Uncategorized - Page 212

സ്വിഫ്റ്റ് ബസ് തട്ടിയെന്ന് ആരോപിച്ച് ബസിന്റെ കണ്ണാടി അഴിച്ചെടുത്ത് ലോറി ജീവനക്കാർ; കൈയുംകെട്ടി കാഴ്ചക്കാരായി ബസ് ഡ്രൈവറും കണ്ടക്ടറും; വീഡിയോ കണ്ട് അത്ഭുതപ്പെട്ടെങ്കിലും മന്ത്രി ഗണേശൻ ഇടപെടില്ല; കെ എസ് ആർ ടി സിയെ ഞെട്ടിച്ച് മല്ലു ട്രക്ക് ലൈഫ് പുറത്തു വിട്ട മോഷണം!
നിന്റെ അപ്പനും പെറോട്ട അടിച്ചും തൊഴിലാളികളെ @@@@@@@@@ അല്ലേ നിന്നെ ഇതെല്ലാം എഴുതാൻ പാകത്തിന് വളർത്തിയത്? ശ്രീരാമനെ അപമാനിച്ചപ്പോൾ അപമാനിക്കപ്പെട്ടത് വിശ്വാസികൾ എന്നെഴുതിയാൽ മറുപടി ഇങ്ങനെ; ലോറൻസിനെ പരിഹസിച്ചവർക്ക് പിണറായി മറുപടി നൽകുമോ? മകളുടെ കുറിപ്പ് വൈറൽ
ഭാരത് ജോഡോ ന്യായ് യാത്രയിൽ ബസിൽ ഇരുന്ന് ജനങ്ങളെ അഭിസംബോധന ചെയ്തത് രാഹുൽ ഗാന്ധിയുടെ അപരനാണെന്ന് ആസാം മുഖ്യമന്ത്രി; തെളിവ് നൽകുമെന്നും വിശദീകരണം; അതീവ ഗുരുതര ആരോപണവുമായി ഹിമന്ത ബിശ്വ ശർമ
കൊടും തണുപ്പിൽ ആരും പുറത്തിറങ്ങാത്ത ഡൽഹി; രണ്ടായിരം ഫ്‌ളാറ്റുകൾ കയറി ഇറങ്ങി കൈയിലുള്ള ഫോട്ടോ ഒത്തു നോക്കി; ഇൻസ്റ്റഗ്രാമിലെ പീഡകൻ മലയാളി മല്ലുവിനെ പൊക്കി രണ്ടംഗ തൃശൂർ സ്‌ക്വാഡ്; ഇത് ലിജിത്തിന്റേയും അഖിൽ വിഷ്ണുവിന്റേയും സാഹസിക അന്വേഷണ കഥ
സക്കറിയയുടെ ഗർഭിണികൾ എടുത്ത സംവിധായകന്റെ അധിക്ഷേപം മാതൃത്വത്തിലേക്ക്; പൊലീസ് കേസെടുക്കാതെ വന്നപ്പോൾ കോടതിയിൽ എത്തിയ ഉണ്ണി വ്‌ളോഗർ; തെറിവിളി റിക്കോർഡ് ചെയ്തത് എസ് സി-എസ് ടി അധിക്ഷേപം തെളിയിച്ചു; ജാമ്യം കിട്ടിയില്ലെങ്കിൽ സംവിധായകൻ അനീഷ് അൻവർ പ്രതിസന്ധിയിലാകും
ലക്ഷ്യം പരമ്പരാഗത വ്യവസായമായ കൈത്തറിയുടെ ഉന്നമനവും സ്‌കൂൾ കുട്ടികൾക്ക് ഗുണനിലവാരമുള്ള യൂണിഫോമും; സൗജന്യ സ്‌കൂൾ യൂണിഫോം : കൈത്തറി നെയ്ത്ത് തൊഴിലാളികൾക്ക് 20 കോടി