Uncategorized - Page 213

മിസൈൽ ആക്രമണത്തിൽ തീപിടിച്ച ബ്രിട്ടീഷ് കപ്പലിലെ തീകെടുത്തിയത് ഇന്ത്യൻ നാവിക സേനയുടെ അതിവേഗ ഇടപെടൽ; യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിന് നന്ദി പറഞ്ഞ് ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ ക്യാപ്ടൻ; ഇന്ത്യൻ നാവികസേന സഹായവുമായി എത്തിയത് പ്രതീക്ഷ നഷ്ടമായപ്പോഴെന്ന് ക്യാപ്ടൻ
ജോലികഴിഞ്ഞു മകനോടൊപ്പം ബൈക്കിൽ മടങ്ങുമ്പോൾ തെറിച്ചു വീണു; ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു; മരിച്ചത് കരുവമ്പൊയിൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക പെരുമണ്ണ ചിറ്റ്യേടത്ത് സൈജി
രാഷ്ട്രീയത്തിൽ വഴിതെറ്റി എത്തിയ എഞ്ചിനീയർ; അടിയന്തരാവസ്ഥക്ക് എതിരെ പൊരുതി വളർന്നു; ട്രെയിൻ അപകടത്തിന്റെ ധാർമ്മികതയിൽ രാജിവെച്ച കേന്ദ്ര മന്ത്രി; കാട്ടുഭരണത്തെ നാട്ടുഭരണമാക്കിയ ഇന്ത്യൻ ഒബാമ; മോദിക്കെതിരെ പൊരുതി രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ നിതീഷ് യുഗം തുടരും
പ്രതിഷേധക്കാർ തന്റെ വണ്ടിയിൽ അടിച്ചു എന്ന് ഗവർണർ പറഞ്ഞത് കളവ്; തന്നെ ആക്രമിച്ചുവെന്നുൾപ്പെടെ ഗവർണർ പറയുന്ന മിക്കതും കളവാണെന്ന് ജനങ്ങൾക്ക് ബോധ്യമായതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
1998 ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്; കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി; ഭാസ്‌കരൻ മാഷിന്റെയും ഒഎൻവിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പി; എന്തേ പുരസ്‌കാര പട്ടികയിൽ ആ പേരില്ലാത്തത്? പത്മയിൽ ചർച്ചയുമായി വിഡി സതീശൻ
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തം; ലോക്‌സഭാ തെരഞ്ഞെടുപ്പിലും ചർച്ച സജീവമാകും; മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണികൾക്കെതിരെ ജനകീയ സംഘടനകളുടെ കൂട്ടായ്മ; സമര പ്രഖ്യാപനം ഫെബ്രുവരി ഏഴിന് കൊച്ചിയിൽ