Uncategorized - Page 214

ജാതക ദോഷംമാറാൻ വാഴക്കല്യാണം! സൽമാനുമായുള്ള ടോക്സിക്ക് പ്രണയത്തിന്റെ ട്രോമയിൽ നിൽക്കുന്ന ഐശ്വര്യ; കരിഷ്മായുള്ള വിവാഹം റദ്ദാക്കപ്പെട്ട അഭിഷേക്; വിവാഹശേഷം ഇരുവർക്കും വെച്ചടി കയറ്റം; എന്നിട്ടും താരദമ്പതികൾ പിരിഞ്ഞോ! മുംബൈ മാധ്യമങ്ങുടെ ചുടൻ ചർച്ചയുടെ യാഥാർഥ്യമെന്ത്?
ലണ്ടനിൽ മലയാളിയെ തള്ളിയിട്ട് കൊന്ന 17കാരന് 24 മാസം തടവ് ശിക്ഷ; ജെറാൾഡ് നെറ്റോയുടെ കൊലപാതകം സംഭവിച്ച് ഒരു വർഷം തികയും മുന്നേ ശിക്ഷ വിധിച്ച് കോടതി; തൃപ്തരാകാതെ തിരുവനന്തപുരം സ്വദേശിയുടെ കുടുംബം; പിതാവിന് വേണ്ടി ഓൺലൈൻ പെറ്റീഷൻ ആരംഭിച്ച് മകൾ
യൂറോപ്പിലെ അതിശക്തമായ ഈ ശൈത്യകാലത്തും സ്പെയിനിന്റെ ചില ഭാഗങ്ങളിൽ 29.6 ഡിഗ്രി വരെയുള്ള ശക്തമായ ചൂടും ഉഷ്ണ തരംഗവും; സൺബാത്തും വിന്റർബാത്തിനും ജനങ്ങൾ ബീച്ചുകളിൽ; ആന്റി സൈക്ലോണിനാൽ തെക്ക് നിന്നും ചൂടടിക്കുന്നത് കാരണമെന്ന് കാലാവസ്ഥ നിരീക്ഷകർ
ക്രിസ്റ്റ്യാനോയും നെയ്മറുമടക്കമുള്ള ലോകോത്തര ഫുട്ബോൾ താരങ്ങളെ കണ്ണഞ്ചിപ്പിക്കുന്ന വിലയ്ക്ക് വാങ്ങിയ സൗദി അറേബ്യ മറ്റൊരു പൊല്ലാപ്പിൽ; ശരീരം മുഴുവൻ മറയ്ക്കാത്ത ഫുട്ബോൾ താരങ്ങളുടെ ഭാര്യമാരെയും കാമുകിമാരെയും ഷോപ്പിങ് മാളുകളിലും ഔട്ടിംഗിനും അനുവദിക്കാതെ സൗദി അറേബ്യൻ സംസ്‌കാരം