AUTOMOBILEപത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്‌കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്‌ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥഅരുൺ ജയകുമാർ26 Feb 2023 11:43 PM IST
AUTOMOBILEസിവിൽ സർവീസ് നേടി ഞെട്ടിച്ച ഉഴപ്പൻ; സംസ്ഥാനത്ത് ആദ്യമായി ബോംബാക്രമണത്തിന് വിധേയനായ ഐപിഎസുകാരൻ; ശബരിമല വിധി നടപ്പാക്കേണ്ടി വന്നപ്പോൾ ശാസ്താവിന് മുന്നിൽ വിതുമ്പിയ ഭക്തൻ; ഇപ്പോൾ ഡോമിനന്റ് കാസ്റ്റ് വിവാദത്തിലും; 'പരാതി മാഫിയ' വേട്ടയാടുന്ന ഓഫീസർ; എഡിജിപി എസ് ശ്രീജിത്തിന്റെ ജീവിത കഥഅരുൺ ജയകുമാർ25 Feb 2023 5:03 PM IST
AUTOMOBILEഗായികയും നർത്തകിയുമായ 'കന്നട വിജയശാന്തി'യെന്ന വിളിപ്പേരുള്ള ഡി രൂപ; ജനകീയ കലക്ടർ എന്ന് പേരെടുത്ത രോഹിണി സിന്ദൂരി; ഇരുവരും തമ്മിലെ തർക്കം മൂത്തതോടെ പുറത്തുവിട്ടത് ഐഎഎസ്സുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ; കർണ്ണാടകയിലെ ഐഎഎസ്-ഐപിഎസ് സുന്ദരികളുടെ പോരിന്റെ യഥാർഥ കാരണം?അരുൺ ജയകുമാർ23 Feb 2023 10:04 AM IST
SPECIAL REPORTകടപ്പുറത്ത് വീണ മൊട്ടുസൂചി പോലും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തുന്ന മൊസാദ്; രാജ്യത്തേക്ക് ഒരു ഈച്ചക്ക് പോലും കടക്കാൻ കഴിയാത്ത മിസൈൽ പ്രതിരോധം; എവിടെയും ബയോമെട്രിക്ക് സെക്യൂരിറ്റിയും ക്യാമറയും; എന്നിട്ടും കൃഷി പഠിക്കാൻ പോയി മുങ്ങിയ ബിജുവിനെ കണ്ടെത്താൻ ഇസ്രയേലിന് കഴിയാത്തത് എന്തുകൊണ്ട്?അരുൺ ജയകുമാർ22 Feb 2023 9:56 PM IST
AUTOMOBILEമിമിക്രിയിലെ പുരുഷാധിപത്യം തകർത്ത ലേഡി സൂപ്പർസ്റ്റാർ; കൊച്ചിയെ കിടിലം കൊള്ളിച്ച മൈക്കൽ ജാക്‌സൺ; 50 രൂപ പ്രതിഫലം വാങ്ങി തുടക്കം; പ്രണയവും വ്യക്തിജീവിതവും തുറന്നു പറയുന്ന ചങ്കൂറ്റം; അമ്മയെ വിവാഹം കഴിപ്പിച്ച മകൾ; മരണമെത്തിയത് താലിക്ക് ഓർഡർ കൊടുത്ത് വിവാഹത്തിന് ഒരുങ്ങുന്നതിനിടെ! സുബി സുരേഷ് കണ്ണീരോർമ്മയാവുമ്പോൾഅരുൺ ജയകുമാർ22 Feb 2023 1:49 PM IST
SPECIAL REPORTകണ്ണുതുറന്ന് എന്താക്കെ ചെയ്യുമോ അതൊക്കെ കണ്ണുകെട്ടി ഈ കുട്ടി ചെയ്യും; കണ്ണ് മൂടി വായിക്കുകയും മറ്റും ചെയ്തതോടെ വാ പൊളിച്ച് രമേഷ് പിഷാരടിയും, റിമിടോമിയും നവ്യാനായരും; യോഗ വഴി കിട്ടിയ മൂന്നാംകണ്ണിന്റെ സിദ്ധിയാണെന്ന് കുട്ടിയുടെ മറുപടി; ശിവരാത്രി ദിനത്തിലെ 'കിടിലം' മൂന്നാം കണ്ണിന്റെ വസ്തുതയെന്ത്?അരുൺ ജയകുമാർ20 Feb 2023 9:35 PM IST
AUTOMOBILE'പാഠം' വിവാദകാലത്തെ ചാരൻ; കടത്തിൽമേൽ കടമെടുത്ത് സംസ്ഥാനത്തെ പാപ്പരാക്കി; കിഫ്ബിയെന്ന വെള്ളാനയുണ്ടാക്കിയും ദ്രോഹം; സ്വപ്നയുടെ മൂന്നാർ ആരോപണം ഒഴിച്ചാൽ വ്യക്തിജീവിതത്തിൽ ക്ലീൻ; ബഡായികളുടെയും ഇല്ലാ പദ്ധതികളുടെയും രാജാവ്; കേരളത്തിന്റെ സാമ്പത്തികാന്തകൻ! തോമസ് ഐസക്ക് വിമർശിക്കപ്പെടുമ്പോൾഅരുൺ ജയകുമാർ20 Feb 2023 3:28 PM IST
SPECIAL REPORT'പെൺമുട്ടകൾ' മാത്രം ഇടുന്ന കോഴികൾ, വിത്തില്ലാത്ത പഴങ്ങൾ; എലികളെ പിടിക്കാൻ ട്രെയിൻഡായ മൂങ്ങകൾ; മണ്ണില്ലാ വെള്ളമില്ലാ കൃഷിക്കൊപ്പം നാനോ ബയോടെക്ക്നോളിജിയും; പകുതിയും മരുഭൂമിയായിട്ടും ഇസ്രയേൽ പൊന്ന് വിളയിച്ചത് ശാസ്ത്ര- സാങ്കേതിക വിദ്യയിലൂടെ; കേരളത്തിന്റെ കൃഷി പഠനയാത്ര വെറും ടൂർ മാത്രമോ?അരുൺ ജയകുമാർ19 Feb 2023 9:03 PM IST
SPECIAL REPORTമരുമകൻ കൂടിയായ മന്ത്രി റിയാസ് അണിഞ്ഞത് ബ്ലാക്ക് ഷർട്ട്; മുഖ്യമന്ത്രിയെത്തിയത് കറുത്ത കാറിൽ; അകമ്പടി വാഹനവും കറുത്തത്; സുരക്ഷാ ഉദ്യോഗസ്ഥർക്കും കറുത്ത യൂണിഫോം; എന്നിട്ടും പിണറായി പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് കുറുത്ത വസ്ത്രത്തിനും മാസ്‌ക്കിനും വിലക്ക്; സെൽഫ് ട്രോളായി പിണറായിയുടെ കറുപ്പ് വിലക്ക്അരുൺ ജയകുമാർ19 Feb 2023 6:21 PM IST
SPECIAL REPORT'ഇത്രയും സുന്ദരന്മ്മാരായ മുസ്ലിം ചെറുപ്പക്കാർ നാട്ടിൽ ഉണ്ടായിട്ടും വീട്ടുകാരെ ഉപേക്ഷിച്ച് അരക്കുതാഴെ തളർന്ന സങ്കിയെ കെട്ടാൻ പോയതല്ലേ... അനുഭവിച്ചോ'; മരണവാർത്തക്ക് അടിയിലും ചിരിക്കുന്ന ഇമോജികൾ; ഹോം നേഴ്സിന്റെ പണി തീർന്നുവെന്നും പരിഹാസം; പ്രണവിനെയും പ്രണയത്തേയും മരണത്തിലും അപഹസിക്കുമ്പോൾഅരുൺ ജയകുമാർ18 Feb 2023 9:32 AM IST
FOREIGN AFFAIRSഅവസാനം കോണ്ടവും നിരോധിച്ച് താലിബാൻ! ഗർഭനിരോധന ഗുളികളും എടുത്തുമാറ്റണമെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് നിർദ്ദേശം; ഇവയെല്ലാം മുസ്ലിം ജനസംഖ്യ കുറക്കാനുള്ള പാശ്ചാത്യശക്തികളുടെ ഗൂഢാലോചന; തോക്കുചൂണ്ടി വീട്കയറിയിറങ്ങി ഗർഭനിരോധ മാർഗങ്ങൾക്കെതിരെ താലിബാന്റെ ബോധവത്ക്കരണംഅരുൺ ജയകുമാർ17 Feb 2023 9:52 PM IST
SPECIAL REPORT'രഞ്ജിനി വല്ലാതങ്ങ് തടിച്ചുപോയി അല്ലേ' എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് 'ഞാനും തടിച്ചതല്ലേ' എന്ന് പറഞ്ഞ മോഹൻലാൽ; നടി ഐശ്വര്യലക്ഷ്മിയുടെ ചക്കര വിളി കരിപ്പെട്ടിയാക്കി വർണ്ണം കലർത്തിയ മമ്മൂട്ടി; ഇതിൽ ഏതാണ് സവർണ്ണത? രണ്ട് മെഗാ സ്റ്റാറുകളുടെ ഓഫ് സ്‌ക്രീൻ വർത്തമാനങ്ങൾ ചർച്ചയാവുമ്പോൾഅരുൺ ജയകുമാർ16 Feb 2023 8:30 PM IST