ജോർ ഡാഡി! പൃഥീരാജ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ബ്രോ ഡാഡി ഒരു ഫീൽഗുഡ് മൂവി; ശ്രദ്ധേയമാവുന്നത് വ്യത്യസ്തമായ കഥ; വിന്റേജ് മൂഡിൽ നർമ്മവും കുസൃതിയുമായി മോഹൻലാൽ; കണ്ണുനിറയിപ്പിച്ച് ലാലു അലക്സ്; പൃഥി-കല്യാണി പ്രിയദർശൻ കോമ്പോയും നന്നായി; മരക്കാറിൽ ചങ്കിടിച്ച ഫാൻസിന് ഇത് ലാലിസത്തിന്റെ ആഘോഷം
നായ പാത്തിയ കല്ലിന്മ്മേൽ ചന്ദനം പൂശിയ കേളപ്പാ; വാടാനപ്പള്ളി സമരകാലത്തെ കേളപ്പൻ ഹാജി തളിക്ഷേത്ര പ്രശ്നത്തിൽ ഇടപട്ടതോടെ സംഘിയായി; സത്യാഗ്രഹ സ്മാരകമായി ഗുരുവായൂരിൽ ഉയർന്നത് ശിഷ്യനായ എകെജിയുടെ പ്രതിമ; കേരളഗാന്ധി കെ കേളപ്പൻ വിസ്മൃതിയിൽ; ഇത് ചരിത്രത്തെ മാനഭംഗപ്പെടുത്തലാണെന്ന് ടി പത്മനാഭൻ
എന്റെ ഭാര്യ നിനക്ക്, നിന്റെ ഭാര്യ എനിക്ക്; ഭാര്യയുടെ കന്യകാത്വം കവരാൻ വെള്ളക്കാരെ എൽപ്പിച്ചിരുന്നു; ഒരു സ്ത്രീക്ക് എട്ടോളം ഭർത്താക്കന്മാർ; അഞ്ഞൂറുകൊല്ലം മുമ്പും കേരളത്തിൽ പങ്കാളി കൈമാറ്റം ഉണ്ടായിരുന്നു; ഇറ്റാലിയൻ സഞ്ചാരി ലുഡോവികോ ഡി വാർത്തേമയെ  വായിക്കുമ്പോൾ
ആണവായുധം പ്രയോഗിക്കാൻ വരെ മടിക്കാത്ത സൈക്കോ ഏകാധിപതി പുടിൻ പിടിവാശിയിൽ; റഷ്യക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഉക്രൈനും; നാറ്റോ സഖ്യം ഒരുഭാഗത്തും റഷ്യയും ചൈനയും ഇറാനും മറുചേരിയിലും; യുദ്ധമുണ്ടായാൽ ആര് ജയിക്കും? ഉക്രൈൻ സംഘർഷം മൂന്നാംലോക മഹായുദ്ധത്തിലേക്ക് നീങ്ങുമോ?
ഹിമാലയം കയറിയത് 400 തവണ; കൈലാസം ചുറ്റിയത് 18 തവണ; ദോഹയിൽ ടാക്സി ഡ്രൈവറായി തുടക്കം; പിന്നെ ട്രാവൽസിലേക്ക്; സന്തോഷ് ജോർജ് കുളങ്ങരയുടെ ആദ്യ വിദേശയാത്രാ ഗൈഡ്; വിവേകാനന്ദ നരേന്ദ്രൻ യാത്രയാവുമ്പോൾ
വേറെ ലെവൽ നടനാണ് ഷെയിൻ നിഗം; ഇത് ഈ യുവ നടന്റെ കരിയർ ബെസ്റ്റ്; സൂക്ഷ്മാഭിനയത്തിന്റെ ഫയർ കെടാതെ നടി രേവതി; സംവിധായകൻ രാഹുൽ സദാശിവൻ ഭാവിയുള്ള പ്രതിഭ; പ്രതികാരം ചെയ്യുന്ന പ്രേതങ്ങളുടെതല്ല ഇത് മനുഷ്യ സങ്കീർണ്ണതകളുടെ കഥ; ഭൂതകാലം വെറുമൊരു ഹൊറർ സിനിമയല്ല!
പ്രതിഭ തെളിയിച്ച് പ്രണവ്, ശരിക്കും രാജാവിന്റെ മകൻ! ഹൃദയത്തെ നെഞ്ചോട് ചേർക്കാനാവുന്നത് ഈ നടന്റെ മികവിൽ; കഥയിലും തിരക്കഥയിലും പുതുമയില്ലെങ്കിലും മേക്കിങ്ങ് മികച്ചത്; മൂന്നുമണിക്കൂറോളമുള്ള ദൈർഘ്യം ബാധ്യതയാവുന്നു; വിനീത് ശ്രീനിവാസനിൽനിന്ന് ഒരു ഫീൽഗുഡ് മൂവി കൂടി
തൃശൂർ മെഡിക്കൽ കോളജിലെ ആ ഡോക്ടറും ഈ ഡോക്ടറും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്; ഈ പേരുകാരിൽ ഒരാൾ കടുംകൈ ചെയ്താൽ ആർക്കാണ് ഉത്തരവാദിത്വമെന്ന് ഐ.എം.എ; ഹൗസ് സർജന്റെ വീഡിയോ പുറത്തുവിട്ട പൊലീസിനെതിരെ ഡോക്ടർമാർ; വീഡിയോ ലീക്കിൽ അന്വേഷണവുമായി പൊലീസ്
മക്കയിലേക്കുവരെ മിസൈൽ അയക്കുന്ന ഇസ്ലാമിക ഭീകരർ! ഒമ്പത് സുന്നി രാഷ്ട്രങ്ങളെ ഒറ്റക്ക് തോൽപ്പിച്ച ഷിയാ ശക്തി; കണ്ണ് ചൂഴ്ന്നും തൊലിയുരിച്ചും കൊല്ലുന്ന ക്രൂരർ; ബുർജ് ഖലീഫയിലും മിസൈൽ വീഴുമോ? ചോരക്കളമാക്കുന്ന ഹൂതികളുടെ കഥ
22 കൊല്ലം മുമ്പ് ആലുവയിൽ എത്തിയപ്പോൾ താമസം വാടക വീട്ടിൽ; നാനാ ഹോട്ടൽ അച്ഛൻ ഏറ്റെടുത്ത് സൂര്യയാക്കി; പ്രണയ വിവാഹത്തോടെ നാടുവിടൽ; യുസി കോളേജിലെ സഹപാഠിയിലൂടെ ദിലീപിന്റെ വിശ്വസ്തനായി; പിന്നെ കോടീശ്വരനും; ശരത്തിന് എല്ലാം അറിയാമെന്ന് ക്രൈംബ്രാഞ്ച്; മാഡത്തേയും കണ്ടെത്താൻ ശ്രമം
ചെറിയ ഹോട്ടലുടമയിൽ നിന്ന് കോടീശ്വരനിലേക്കുള്ള വളർച്ച ദ്രുതഗതിയിൽ; വാടകവീട്ടിൽ നിന്ന് ബംഗ്ലാവിലേക്ക്; 25ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ റിസോർട്ടും ആലുവയിൽ ഹോട്ടലുമായി വ്യവസായ പ്രമുഖൻ; ഉന്നതരുമായി അടുത്ത ബന്ധം; ദിലീപിന്റെ ആത്മ സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പുകാരനും; നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി ശരത്ത് ഒരു ചെറിയ മീനല്ല!
ഒരു ഇസ്ലാമിക രാഷ്ട്രം നേരിട്ട് കഞ്ചാവ് കൃഷിയിലേക്ക്! പത്തു വയസ്സുള്ള പെൺകുട്ടിക്ക് രണ്ട് ലക്ഷം, ആൺകുട്ടിക്ക് ഒരുലക്ഷം; വിശപ്പടക്കാൻ സ്വന്തം മക്കളെ വിറ്റ് അഫ്ഗാനികൾ; അക്കൗണ്ട് മാറി കോടികളുടെ തുക പോയത് തജകിസ്ഥാനിലേക്ക്; കരുതൽ ധനശേഖരം ഉപയോഗിക്കാൻ അറിയില്ല; കറൻസിയുടെ മൂല്യവും ഇടിയുന്നു; താലിബാൻ ഒരു രാജ്യത്തെ നശിപ്പിക്കുന്നത് ഇങ്ങനെ