അടികമളെ ഭോഗിക്കുന്നതും വിൽക്കുന്നതും ഇസ്ലാമികമാണെന്ന് വ്യാഖ്യാനിച്ച മത പ്രൊഫസർ; നരകതുല്യമാക്കിയത് ആയിരക്കണക്കിന് യസീദി സ്ത്രീകളുടെ ജീവിതം; കീഴടങ്ങിയവരെ വെടിവെക്കാതെ തലവെട്ടണമെന്നും ഫത്വ; യു.എസ് കൊലപ്പെടുത്തിയ ഐസിസ് തലവൻ അൽ ഖുറേഷി കൊടുംക്രൂരൻ!
ഇസ്ലാമിലേക്ക് മതം മാറി അബുദുല്ല ഗാന്ധിയായി; മുഴുക്കുടിയനും വഴക്കാളിയും; മകളെ ബലാൽത്സഗം ചെയ്തുവെന്നും ആരോപണം; അവസാനകാലത്ത് ആര്യ സമാജത്തിൽപോയി തിരികെ ഹിന്ദുവായി; കാമാട്ടിപുരയിലെ തെരുവിൽ ആരോരുമില്ലാതെ അന്ത്യം; മഹാത്മാഗാന്ധിയുടെ മുടിയനായ മകന്റെ കഥ!
സന്തോഷത്തോടെയാണ് പങ്കാളി കൈമാറ്റത്തിൽ പങ്കെടുത്തതെന്ന് ഭൂരിഭാഗം വീട്ടമ്മമാരുടെ മൊഴി! പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിൽ പണകൈമാറ്റം നടന്നാലും നിയമവിരുദ്ധമല്ല; കേസാവുക മൂന്നാമത് ഒരാൾ പണം കൈപ്പറ്റിയാൽ മാത്രം; വൈഫ് സ്വാപ്പിങ്ങ് കേസിൽ പൊലീസ് പെട്ടത് ഇങ്ങനെ
വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രമായ പത്രം; വളർന്നത് പരസ്യ താൽപ്പര്യമില്ലാതെ വേറിട്ട വഴിയിലൂടെ; ചാനലിൽ പ്രമോദ് രാമൻ മുതൽ സ്മൃതി പരുത്തിക്കാട് വരെയുള്ള പ്രഗൽഭർ; ഹിഡൻ അജണ്ടയുടെ പേരിൽ എന്നും പ്രതിക്കൂട്ടിൽ; മൗദൂദി മീഡിയയോ മനുഷ്യാവകാശ മുഖമോ? സംപ്രേഷണ വിലക്ക് ഭീഷണിയിലായ മീഡിയാവണ്ണിന്റെ കഥ
നൂറു വിഷപ്പാമ്പുകളുമായി കണ്ണാടിക്കൂട്ടിൽ 683 ദിവസം ജീവിച്ച് റെക്കോർഡിട്ട പാമ്പു വേലായുധൻ; അവസാനം കരിമൂർഖൻ കൊത്തി മരണം; മാൻ വേഴ്സ് വൈൽഡിലെ ബെയർ ഗ്രിൽസ്; സ്നേക്ക് മാസ്റ്റർ ഓസ്റ്റിൻ സ്റ്റീവ്; തിരണ്ടിയുടെ വാൽക്കുത്തേറ്റ് മരിച്ച സ്റ്റീവ് ഇർവിൻ; സിംഹത്തിന്റെ പല്ലെണ്ണും മൂർഖന് മുത്തം കൊടുക്കും! മരണത്തെ കൂസാത്ത വൈൽഡ്‌ലൈഫ് വാരിയേഴ്‌സിന്റെ കഥ!
അഗസ്റ്റിനാണ് ആദ്യം മരിച്ചതെങ്കിൽ സ്വത്തുകൾ ഭാര്യ ബേബിയുടെ ബന്ധുക്കൾക്ക്; ബേബിയാണെങ്കിൽ സ്വത്തുക്കൾ അഗസ്റ്റിന്റെ ബന്ധുക്കൾക്ക്; കോടികളുടെ സ്വത്തുവകകൾ കിട്ടാൻ മരണ സമയം നിർണ്ണായകം; ആലുവ കൂട്ടക്കൊലയിൽ ഉണ്ടായത് സങ്കീർണ്ണമായ സിവിൽ കേസും!
താജ് ഹോട്ടലുണ്ടാക്കി വെള്ളക്കാർക്കും നായ്ക്കൾക്കും പ്രവേശനമില്ല എന്നെഴുതിയ ജാംഷെഡ്ജി; എയർ ഇന്ത്യ തുടങ്ങിയ ജെ.ആർ.ഡി; ജാഗ്വറിനെയും ലാൻഡ് റോവറിനെയും വാങ്ങി ഞെട്ടിച്ച രത്തൻ ടാറ്റ; ലാഭത്തിന്റെ 70 ശതമാനവും ചാരിറ്റിക്ക്; ഹുമത ഹുക്ത ഹവർഷത... ഇന്ത്യയുടെ വികാരമായ ടാറ്റയുടെ കഥ!
വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ; ബ്രായുടെയും അടിവസ്ത്രത്തിന്റെയും അളവ് ചോദിച്ച് ബോഡി ഷെയിമിങ്ങൂം; ചെറുക്കന്റെ ബന്ധുക്കളുടെ ചോദ്യശരങ്ങൾക്കൊടുവിൽ ബോധം കെട്ട് പെണ്ണ്; തടഞ്ഞുവെച്ച് നാട്ടുകാരും; വിവാഹ റാഗിങ്ങ് മാറിവരുന്ന മലബാറിൽ പെണ്ണുകാണൽ റാഗിങ്ങ്!
ഇസ്ലാമിക ശരീയയിൽ മാസ്റ്റർ ബിരുദമുള്ള മലയാളി പുതിയ ജീവി വർഗത്തെ കണ്ടെത്തിയോ? നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഇവ ജീവിക്കുക ഇൻഫ്രാറെഡ് രശ്മികളിൽ; ഗവേഷകൻ സ്വാദിഖ് വാഹിയുടേത് മനു അങ്കിൾ മോഡൽ പരീക്ഷണമോ; കേരളത്തെ ഞെട്ടിച്ച പത്രവാർത്തയുടെ യാഥാർഥ്യമെന്ത്?
ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന പ്രാർത്ഥനയോ, അതോ സ്വന്തം മാതാവിനെ ഭോഗിക്കുന്നതോ വലിയ തിന്മയെന്ന് ചോദ്യം; ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന പ്രാർത്ഥന ആണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ അധഃപതനമെന്ന് ഇസ്ലാമിസ്റ്റ്; ഞെട്ടിക്കുന്ന ക്ലബ്ഹൗസ് ചർച്ച വൈറലാക്കി എക്സ് മുസ്ലീങ്ങൾ
നസീർ കശ്മീരിൽ പോയത് കമ്പിളിപ്പുതപ്പ് വിൽക്കാനോ! ബംഗ്ലാദേശ് അതിർത്തിയിൽ ടൂർ പോയതാണോ? നാലുവർഷം തുമ്പ് കിട്ടാത്ത അപൂർവ കേസ്; കുറ്റസമ്മത മൊഴിയുണ്ടായിട്ടും പ്രതികൾ രക്ഷപ്പെട്ടു; തീവ്രവാദത്തിന്റെ വേരുകൾ സുശക്തമോ; സ്ഫോടനത്തിൽ കോഴിക്കോട് നടുങ്ങിയ ആ വെള്ളിയാഴ്ചയുടെ ഓർമ്മകളിലുടെ...
വാരാണസിയിൽ കഴിഞ്ഞതവണ സിപിഎമ്മിന് കിട്ടിയത് വെറും 740 വോട്ട്; യുപിയിൽ കെട്ടിവെച്ച കാശുപോയി; സുർജിത്തിന്റെ നാടായ പഞ്ചാബിലും സംപൂജ്യർ; മണിപ്പൂരിൽ വിഴുങ്ങിയത് ബിജെപി; ഗോവയിലും ഉത്തരാഖണ്ഡിലും പൊടിപോലുമില്ല; അഞ്ച് സംസ്ഥാനങ്ങളിൽ ഇടതിന്റെ കനൽ ഒരു തരി പോലുമില്ല!