മിഠായിതെരുവിലെ ചരിത്രം വഴിമാറ്റിയ തയ്യൽക്കാരി! മൂത്രമൊഴിക്കാൻ കഴിയാതെ സ്ത്രീകൾ 11 മണിക്കൂർ ജോലി ചെയ്തിരുന്നതിന് അറുതി വരുത്തി; ഇരിക്കാനുള്ള അവകാശം സമരം ചെയ്ത് നേടി; 2018ൽ ലോകത്തെ എറ്റവും സ്വാധീനമുള്ള നൂറ് വ്യക്തിത്വങ്ങളിൽ ഒരാളെന്ന് ബിബിസി; സ്വാതന്ത്യസമരം സിനിമയിലൂടെ വീണ്ടും ചർച്ചയാവുന്ന വിജി പെൺകൂട്ടിന്റെ കഥ
മലം വാരുന്ന തൊഴിലാളിയുടെ തലയിൽ തൂറുന്ന മന്ത്രി! ടോയ്ലറ്റ് ഇല്ലാത്തതിനാൽ ഡ്രസിങ്ങ് റൂമിൽ കുപ്പിയിൽ മൂത്രമൊഴിക്കുന്ന ടെക്സ്റ്റെൽ ജീവനക്കാരി; ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനോട് കിടപിടിക്കുന്ന സിനിമയുമായി വീണ്ടും ജിയോബേബി; സ്വാതന്ത്ര്യ സമരം എന്ന ആന്തോളജി സിനിമ ഒരു കൾച്ചറൽ ഷോക്ക്
ശരിയ സിറ്റിയും ശരിയ സ്റ്റാർ ഹോട്ടലുകളും; ആയിരംകോടി ചെലവിൽ മുന്നൂറ് ഏക്കറിൽ ഉയരുന്ന ഉപഗ്രഹ നഗരം; തോട്ടഭൂമി തരം മാറ്റി അനധികൃത നിർമ്മാണം; കെട്ടിടപെർമിറ്റില്ല, ബിൽഡിങ്ങ് റൂൾസും ബാധകമല്ല; ഷാനി പ്രഭാകരന്റെ വീടിന്റെ തൊട്ടടുത്താണെങ്കിലും വാർത്ത വരില്ല; തിരുകേശപ്പള്ളി സ്ഥാപിക്കുന്നതും ഇവിടെയെന്ന് അഭ്യൂഹം; കാന്തപുരത്തിന്റെ നോളജ് സിറ്റി ഒരു സമാന്തര ലോകമോ?
മെസപ്പൊട്ടോമിയയിൽ ഭാര്യമാരെയും വെപ്പാട്ടിമാരെയും മറച്ചുവെക്കാൻ തുടങ്ങിയ വസ്ത്രം; ഇസ്ലാമിൽ നിർബന്ധമാക്കിയത് സ്വതന്ത്രസ്ത്രീകളെയും അടിമകളെയും തിരിച്ചറിയാൻ; യൂറോപ്പിൽ ഇസ്ലാമിക മൗലികവാദം വളർന്നത് വസ്ത്ര സമരത്തിലൂടെ; 70കളിലെ തുണിത്തട്ടത്തിനിന്ന് കേരളം നീങ്ങിയത് കറുത്ത ചാക്കുകെട്ടുകളിലേക്ക്; ഇന്ന് ഹിജാബ് നാളെ ശരിയ്യ, ഇത് മതമൗലികവാദത്തിന്റെ മറ തന്നെ!
കമ്യൂണിസത്തെ വിമർശിച്ചതോടെ സംഘിയായി; ഗോഡ്സെയുടെ ആരാധകനെന്നും സിഎഎ അനുകൂലിയെന്നും സാമൂഹിക അസമത്വത്തെ ന്യായീകരിച്ചുവെന്നും പച്ച നുണകൾ; ചെങ്കിസ്ഖാനിൽ പിശക് ഏറ്റുപറഞ്ഞിട്ടും വിടുന്നില്ല; സ്വതന്ത്രചിന്തകൻ സി രവിചന്ദ്രനെതിരെ കള്ളപ്രചാരണവുമായി ഇടത് -ഇസ്ലാമോ ബുദ്ധിജീവികൾ
കോടിയേരിയുടെ മകന്റെ പേരുണ്ടായാൽ ക്രിമിനൽ കേസ് സിവിൽ! അറബിയുടെ വാർത്താ സമ്മേളനം വിലക്കി സബ് കോടതി; അപ്പീൽ അനുവദിക്കാതിരിക്കാൻ ഹൈക്കോടതിയിൽ ജഡ്ജി കാത്തിരുന്നു; അത് അറിയാതെ സ്റ്റേ ചെയ്തപ്പോൾ വന്നത് ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസിന്റെ വിളി; ജുഡീഷ്യറി തരികിടകൾ പറഞ്ഞ് ജസ്റ്റിസ് കെമാൽപാഷ
കോളജ് റാഗിങ്ങ് വിവാഹത്തിലെത്തിയ അപൂർവത; മകന്റെ മരണം മനംമാറ്റമായി; സർക്കാർ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ ചെലവ് കുറയ്ക്കലിൽ വിപ്ലവമായി; ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂർ മാത്രം; ശിവഭക്തനും ശ്രീ എമ്മിന്റെ അനുയായിയും; പൾസ് 20ലേക്ക് താഴ്ന്നിട്ടും വാവാ സുരേഷിനെ രക്ഷിച്ചത് ഈ ഡോക്ടറുടെ കരുതൽ; കേരളത്തിന്റെ ഹൃദയം കവർന്ന ഡോ ടി.കെ ജയകുമാറിന്റെ ജീവിതകഥ
കണ്ടവനെല്ലാം അമ്പലത്തിൽ പ്രവേശനം നേടിക്കൊടുത്ത കേളപ്പന്റെ സ്മാരകമൊന്നും ഇവിടെ വേണ്ട; പകരം ഉയർന്നത് ഗുരുവായൂർ കേശവന്റെ പ്രതിമ; ഇപ്പോൾ ശിഷ്യനായ എകെജിയുടെ പ്രതിമയും; സംഘിപട്ടം കിട്ടിയ കേളപ്പൻ വിസ്മൃതിയിൽ; കേരള ഗാന്ധിയെ കൊല്ലുന്ന ഗോഡ്സേമാർ ആര്?
ആദ്യപ്രണയം സംഗീതഞ്ജൻ ആർ രാമചന്ദ്രനുമായി; ജയ്കിഷന്റെ പേരിലും ഗോസിപ്പ്; രാജകുടുംബാംഗവുമായുള്ള വിവാഹം മുടങ്ങിയത് ജാതിവെറി മൂലം; ഹസാരികയുടെ ഭാര്യ നടത്തിയത് കടുത്ത പരാമർശങ്ങൾ; കടാക്ഷത്തിനായി ക്യൂ നിന്നത് കോടീശ്വരന്മാർ; ഒരു പ്രണയം പോലും പൂവണിയാതെ ഇന്ത്യയുടെ പ്രണയ ഗായിക!
ലതയുടെ സംഗീതത്തിന് പകരം രാജ്യം കൈമാറാമെന്ന് പാക് പ്രധാനമന്ത്രി! ചൈനീസ് യുദ്ധത്തിന്റെ മുറിവ് മറന്ന് നെഹ്‌റു വിതുമ്പിയ ആലാപനം; റെക്കോർഡിങ്ങ് സമയത്ത് ചെരുപ്പ് ഉപയോഗിക്കാത്ത സംഗീത ഉപാസക; വേദിയിലെ പരിപാടികളിൽ മഴ പതിവ്; ശബ്ദ മാധുര്യത്തിന് കാരണം കോലാപൂരി മുളകെന്ന് വിശ്വാസം; അവിവാഹിതയും ക്രിക്കറ്റ് പ്രേമിയും; ലതാ മങ്കേഷ്‌ക്കറിന്റെ ഇതിഹാസ ജീവിതം
പൊലീസ് സ്റ്റേഷനിൽ വരുന്ന കേസുകൾ ലക്ഷങ്ങൾ വാങ്ങി ഒത്തുതീർക്കുന്ന സംഘത്തിൽ ദിലീപും; ശരത്തും ചില പൊലീസുകാരും ഇടനിലക്കാർ; എ വി ജോർജ്, സന്ധ്യ മാഡം എന്നിവർക്ക് വേണ്ടി രണ്ട് പ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണെന്ന് ദിലീപ് പറഞ്ഞു; ജനപ്രിയനായകന് കുരുക്കൊരുക്കി നിർമ്മാതാവിന്റെ മൊഴി
ശ്രീരാമകൃഷ്ണനെ പഞ്ചാരക്കുഞ്ചുവെന്ന് ഒരു നേതാവ് വിശേഷിപ്പിച്ചത് എന്തുകൊണ്ട്? സ്വപ്ന ബന്ധം സിപിഎം നേരത്തെ അറിഞ്ഞിരുന്നോ; സ്പീക്കർക്ക് ഇളവ് കൊടുക്കാത്തതിനെപറ്റി പാർട്ടി രഹസ്യമായി പറഞ്ഞത് മറ്റു ചില പ്രശ്നങ്ങൾ; സിപിഎമ്മിലും രാഷ്ട്രീയ വിവാദങ്ങൾ