ഒഴുക്കിനെതിരെ നീന്താൻ ഷാജൻ സ്‌കറിയ ശ്രമിച്ചു; യാഥാർത്ഥ്യങ്ങൾ ശക്തിയുക്തം പറഞ്ഞു; ഒഴുക്ക് എന്നത് അഴിമതിക്കാരുടെ കൂടെ നടക്കൽ; മറുനാടൻ വേട്ടയ്ക്ക് പിന്നിൽ കുത്സിതർ; പ്രതികരിച്ച് ശോഭാ സുരേന്ദ്രൻ; ഷാജൻ സ്‌കറിയയെ ഈ നാടിന് വേണമെന്ന് ബിജെപി നേതാവ്
മറുനാടനെ വേട്ടയാടുന്നത് അംഗീകരിക്കാൻ കഴിയില്ല; മറുനാടൻ പുറത്തു കൊണ്ടുവന്നത് മുഖ്യധാരാ മാധ്യമങ്ങൾ പോലും അവഗണിച്ച വാർത്തകൾ; സർക്കാർ മാധ്യമങ്ങൾക്കെതിരെ പ്രതികാര സമീപനം സ്വീകരിക്കുമ്പോൾ അൻവർ ചെയ്യുന്നതിൽ അത്ഭുതമില്ല; മറുനാടൻ നിലനിൽക്കേണ്ടതിന്റെ അനിവാര്യത പറഞ്ഞ് മാത്യു കുഴൽനാടൻ എംഎൽഎ
ഷാജൻ സ്‌കറിയ ഒരു രാഷ്ട്രീയവുമില്ലാതെ വാർത്ത ചെയ്യുന്ന വ്യക്തി; അൻവർ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കുന്നത് ജനാധിപത്യവിരുദ്ധം; ഷാജൻ പറഞ്ഞത് അൻവർ എന്ന രാഷ്ടീയ നേതാവിനെതിരെ; അത് മുസ്ലിം വിരുദ്ധമാകുന്നത് എങ്ങനെ? പിസി ജോർജിന്റെ വാക്കുകൾ കൊള്ളേണ്ടിടത്തു കൊള്ളുമ്പോൾ
ഗേറ്റിലെയും പടിപ്പുരയിലെയും സിംഹങ്ങൾ ഗർജിക്കുന്നില്ല; രാഷ്ട്രീയ നേതാക്കളെയും സിനിമ പ്രവർത്തകരെയും സ്വാഗതമരുളിയ പടിപ്പുര വാതിൽ താഴിട്ടു പൂട്ടി; കോടികൾ വിലവരുന്ന കാറുകൾ നിശ്ചലം; ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും ചിതലരിക്കുന്നു! മോൺസൻ മാവുങ്കലിന്റെ കലൂരിലെ പ്രണവം വീട് ഇന്നൊരു പ്രേതാലയം!
പഠനത്തിനിടെ കുടുംബത്തിന് കൈതാങ്ങാകൻ ഓട്ടോ ഓടിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിനി; പറ്റില്ലെന്ന് പറഞ്ഞ ഓട്ടോക്കാരും; ഒടുവിൽ ഓട്ടോ ഡ്രൈവർ ബിപിന്റെ ലൈസൻസ് പോയി; ഇനി കൃപാസനത്തിന് മുന്നിൽ അനീഷ്യ സുനിലിന് വണ്ടി ഓടിക്കാം
തമിഴ്‌നാട്ടിൽ നിന്നും കന്നുകാലികളെ എത്തിച്ചത് കണ്ടെയ്‌നർ ലോറിയിൽ; വേണ്ടത്ര വായൂ സഞ്ചാരം പോലുമില്ലാത്ത ലോറിയിലുണ്ടായിരുന്നത് 21 കന്നുകാലികൾ: മോട്ടോർ വാഹന വകുപ്പ് പിടികൂടിയ കണ്ടെയ്‌നർ പൊലീസിനു കൈമാറി
വിദ്യാ വിജയന് കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി പ്രവേശനം നേടി കൊടുത്തത് പി എം ആർഷോ; മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസലർക്ക് അഡ്‌മിഷൻ നൽകാൻ നിർദ്ദേശം നൽകിയെന്ന് ആരോപണം;  മഹാരാജാസ് വിവാദത്തിൽ കേസെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്‌ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
ഓൺലൈനായി പണം അടച്ചപ്പോൾ കിട്ടിയോ ആവോ? നേരിട്ട് ആർ ടി ഒ ഓഫീസിൽ എത്തിയാലും ഇവിടൊന്നും കിട്ടിയില്ലെന്ന മറുപടി; പുതിയ വാഹന രജിസ്‌ട്രേഷൻ എടുക്കാൻ ആയാലും, പഴയ ലൈസൻസ് മാറ്റിയെടുക്കാനുള്ള അപേക്ഷകൾ ആയാലും തഥൈവ; മോട്ടോർ വാഹന വകുപ്പിന്റെ സാരഥി പരിവാഹൻ വെബ്‌സൈറ്റ് തകറാറിലായിട്ട് ഒരാഴ്ച
താനൂരിൽ ദുരന്തത്തിന് വഴിവച്ച അറ്റ്‌ലാന്റിക് ബോട്ടിന് ചട്ടം ലംഘിച്ച് രജിസ്‌ട്രേഷൻ നൽകാൻ കത്തുകൾ അയച്ചത് പലവട്ടം; ബോട്ടിനെ നീറ്റിലിറക്കാൻ നടത്തിയത് വഴിവിട്ട നീക്കങ്ങൾ;  കത്തുകൾ കണ്ടെത്തിയിട്ടും ചോദ്യം ചെയ്യാനാവാതെ അന്വേഷണ സംഘം; മാരിടൈം ബോർഡ് സിഇഒയെ സംരക്ഷിച്ച് സർക്കാർ
ഇൻസ്റ്റായിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് യുവതിയുടെ വലവീശൽ; പതിയെ പതിവായി മണിക്കൂറുകൾ സെക്‌സ്ചാറ്റിങ്; ആൾ വലയിൽ വീണെന്ന് ഉറപ്പായപ്പോൾ പള്ളിമുക്കിലേക്ക് വിളിച്ചുവരുത്തി തല്ലിപ്പരുവമാക്കി കൂട്ടാളികളുടെ കവർച്ച; കൊച്ചിയിൽ ഹണിട്രാപ് കേസിൽ യുവതി അടക്കം രണ്ടുപേർ പിടിയിൽ