Uncategorizedഓൺലൈനായി പണം അടച്ചപ്പോൾ കിട്ടിയോ ആവോ? നേരിട്ട് ആർ ടി ഒ ഓഫീസിൽ എത്തിയാലും ഇവിടൊന്നും കിട്ടിയില്ലെന്ന മറുപടി; പുതിയ വാഹന രജിസ്ട്രേഷൻ എടുക്കാൻ ആയാലും, പഴയ ലൈസൻസ് മാറ്റിയെടുക്കാനുള്ള അപേക്ഷകൾ ആയാലും തഥൈവ; മോട്ടോർ വാഹന വകുപ്പിന്റെ സാരഥി പരിവാഹൻ വെബ്സൈറ്റ് തകറാറിലായിട്ട് ഒരാഴ്ചആർ പീയൂഷ്3 Jun 2023 6:54 PM IST
Marketing Featureതാനൂരിൽ ദുരന്തത്തിന് വഴിവച്ച അറ്റ്ലാന്റിക് ബോട്ടിന് ചട്ടം ലംഘിച്ച് രജിസ്ട്രേഷൻ നൽകാൻ കത്തുകൾ അയച്ചത് പലവട്ടം; ബോട്ടിനെ നീറ്റിലിറക്കാൻ നടത്തിയത് വഴിവിട്ട നീക്കങ്ങൾ; കത്തുകൾ കണ്ടെത്തിയിട്ടും ചോദ്യം ചെയ്യാനാവാതെ അന്വേഷണ സംഘം; മാരിടൈം ബോർഡ് സിഇഒയെ സംരക്ഷിച്ച് സർക്കാർആർ പീയൂഷ്26 May 2023 5:09 PM IST
Marketing Featureഇൻസ്റ്റായിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് യുവതിയുടെ വലവീശൽ; പതിയെ പതിവായി മണിക്കൂറുകൾ സെക്സ്ചാറ്റിങ്; ആൾ വലയിൽ വീണെന്ന് ഉറപ്പായപ്പോൾ പള്ളിമുക്കിലേക്ക് വിളിച്ചുവരുത്തി തല്ലിപ്പരുവമാക്കി കൂട്ടാളികളുടെ കവർച്ച; കൊച്ചിയിൽ ഹണിട്രാപ് കേസിൽ യുവതി അടക്കം രണ്ടുപേർ പിടിയിൽആർ പീയൂഷ്24 May 2023 8:07 PM IST
JUDICIALഎട്ടു വയസുകാരിക്ക് പീഡനം: സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവും പിഴയും; പ്രതി കുട്ടിയെ പീഡിപ്പിച്ചത് സെക്യൂരിറ്റി ക്യാബിനിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി; ദയ അർഹിക്കുന്നില്ലെന്ന് കോടതിആർ പീയൂഷ്22 May 2023 4:45 PM IST
KERALAMനഴ്സസ് ഡേ അവാർഡ് കായംകുളം താലൂക്ക് ആശുപത്രിയിലെ ഷിൽഡാ സെബാസ്റ്റ്യന്; രണ്ടു ലക്ഷം രൂപയും ഉപഹാരവും; മികച്ച നഴ്സിങ് വിദ്യാർത്ഥിക്കും സമ്മാനംആർ പീയൂഷ്16 May 2023 7:35 PM IST
SPECIAL REPORTകരാർ നിയമനങ്ങൾ നിർത്തലാക്കും; 60 ശതമാനത്തോളം ശമ്പള വർദ്ധന; സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും ലേബർ ഓഫീസറും തമ്മിൽ നടത്തിയ ചർച്ച വിജയം; പത്തനംതിട്ട ജില്ലയിൽ നാളത്തെ നഴ്സുമാരുടെ പണിമുടക്ക് പിൻവലിച്ചതായി യുഎൻഎ; തൃശൂരിലെ സമര വിജയത്തിന് പിന്നാലെ ഈ വിജയംആർ പീയൂഷ്14 May 2023 11:15 PM IST
Marketing Featureഇന്ത്യയുടെ ദേശീയസുരക്ഷ അപകടത്തിലാക്കാൻ ബലൂച്ചിസ്ഥാനിൽ നിന്നും കയറ്റി അയച്ചത് 2500 കിലോയുടെ മയക്കുമരുന്ന്; 12,000 കോടിയുടെ മെതാംഫെറ്റാമിനും ഹെറോയിനും ഹാഷിഷും കൊച്ചി തീരത്ത് നിന്ന് പിടികൂടി നാവിക സേനയുടെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും സംയുക്ത ഓപ്പറേഷൻആർ പീയൂഷ്13 May 2023 7:48 PM IST
Uncategorizedകൊച്ചിയുടെ തീരത്ത് നാവിക സേനയുടേയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടേയും സംയുക്ത ഓപ്പറേഷൻ; കേന്ദ്ര ഏജൻസി പിടിച്ചെടുത്തത് 15,000 കോടിയുടെ ലഹരി; കപ്പൽ റെയ്ഡിൽ സംഭവിച്ചത് രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട; ആയുധങ്ങളും പിടിച്ചെടുത്തുവെന്ന് സൂചന; കടത്തിന് പിന്നിൽ 'ഹാജി സലിം മാഫിയ'?ആർ പീയൂഷ്13 May 2023 2:28 PM IST
JUDICIALമഴ നനഞ്ഞതോടെ യാത്രക്കാരന് ഡൽഹി വരെ നനഞ്ഞ വസ്ത്രം ധരിച്ച് യാത്ര ചെയ്യേണ്ടി വന്നു; പനി ബാധിച്ച് മൂന്നുദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു; എല്ലാറ്റിനും കാരണം മഴ നനയാതെ വിമാനം കയറാൻ സൗകര്യം ഒരുക്കാത്തത്; കൊച്ചിയിൽ സിയാലിന് 16,000 രൂപ പിഴയിട്ടതിന് പിന്നിൽആർ പീയൂഷ്12 May 2023 2:27 PM IST
SPECIAL REPORTഐറിനും ബന്ധുവായ പെൺകുട്ടിയും തമ്മിൽ തർക്കം; വ്യായാമത്തിനിടെയുള്ള പിടിവലി അപകടമായി; ഫ്ളാറ്റിന് മുകളിൽ നിന്നും പതിനെട്ടുകാരി വീണു മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്; എറണാകുളം സൗത്തിലെ ശാന്തി തോട്ടക്കാട്ട് എസ്റ്റേറ്റിലെ വീഴ്ച മരണത്തിൽ ദുരൂഹതയോ?ആർ പീയൂഷ്12 May 2023 1:43 PM IST
Marketing Featureകാറിൽ ഇടിച്ചത് ബാറിൽ നിന്ന് മദ്യപിച്ച ശേഷം അക്രമിസംഘം യാത്ര ചെയ്ത ഓട്ടോറിക്ഷ; അപകടമുണ്ടാക്കിയിട്ടും നിർത്താതെ കടന്നു കളഞ്ഞത് ചോദ്യം ചെയ്ത വിരോധത്തിൽ ക്രൂര മർദ്ദനം; ആലുവയിൽ നടുറോഡിൽ യുവാക്കളെ മർദ്ദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽആർ പീയൂഷ്7 May 2023 7:05 PM IST
Uncategorizedപിണറായി പങ്കെടുക്കുന്ന പരിപാടിക്ക് സഖാക്കളെ പോലും കിട്ടാനില്ലേ? മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ആളെ കൂട്ടാൻ ഉത്തരവുമായി കൊല്ലം മേയർ; അങ്കണവാടി വർക്കർമാരും സൂപ്പർവൈസർമാരും പങ്കെടുക്കണമെന്ന് കർശന നിർദ്ദേശം നൽകി പ്രസന്ന ഏണസ്റ്റ്; എതിർത്താൽ ജോലി പോകുമെന്ന് ഭയത്തിൽ ജീവനക്കാർആർ പീയൂഷ്4 May 2023 10:41 AM IST