ഇംഗിതങ്ങൾക്ക് വഴങ്ങാൻ സൂപ്രണ്ട് അബ്ദുൾ കരീം പ്രേരിപ്പിച്ചു; അതിൽ വീണില്ല, അയാളിൽ നിന്നും ഒരു കൈ അകലം പാലിച്ചു;  മോശം പെരുമാറ്റം ചോദിക്കാൻ വന്നപ്പോഴാണ് ഭർത്താവിനെ വ്യാജപരാതിയിൽ കേസിൽ കുടുക്കിയത്; നീതി ലഭിക്കാതെ വന്നതോടെ ജോലി രാജിവെച്ചു; ഇനി മേസ്തിരി പണി ചെയ്തു ജീവിക്കും: സർക്കാർ ജോലി ഉപേക്ഷിച്ച ദമ്പതികൾ മറുനാടനോട്
കൊടും വെയിലിൽ തളർന്ന് പാലത്തിനടിയിൽ വിശ്രമിച്ച യുവാവ്; വീട് കാക്കനാട്ടെന്ന് പറഞ്ഞപ്പോൾ ചൂരൽ ഒടിയും വരെ മർദ്ദനം; അടിയെ ചോദ്യം ചെയ്തപ്പോൾ ചെകിടത്തും മർദ്ദനം; ജീപ്പിൽ കയറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു; ഡോക്ടർ തുടർ ചികിൽസയ്ക്ക് നിർദ്ദേശിച്ചിട്ടും വഴങ്ങാത്ത കാക്കി ക്രൂരത; കൊച്ചി പൊലീസ് വീണ്ടും വിവാദത്തിൽ
എൽ കെ ജി വിദ്യാർത്ഥിനിയുടെ കാലിൽ തിളച്ച വെള്ളം വീണിട്ടും ഒരു വാക്കുപറഞ്ഞില്ല; സ്‌കൂൾ ആയയുടെ അശ്രദ്ധ മൂലം പൊള്ളലേറ്റിട്ടും കുട്ടി വീണ് പരിക്കേറ്റിട്ടും ഒന്നും മിണ്ടിയില്ല; ന്യായം, രാജ്യാന്തര നിലവാരമുള്ള സ്‌കൂളിന് നാണക്കേട് ഉണ്ടാകുമെന്ന്; ഓച്ചിറ  ഗവ.എൽ.പി സ്‌കൂൾ അധികൃതരുടേത് തോന്ന്യാസം
ഉണരു വേഗം നീ മുതൽ മാങ്കുയിലെ വഴി തുംപാസ് ആയെ വരെ; പാതയോരങ്ങളെ സംഗീതസാന്ദ്രമാക്കി വീണ ആശോകന്റെ പ്രയാണം; അച്ഛൻ പകർന്നു നൽകിയ കഴിവ് കൈമാറാൻ ഇഷടപ്പെടുന്നത്  കൊച്ചുമക്കൾക്ക്; വേറിട്ട സംസാരവും വേറിട്ട ശൈലിയുമായി കൊടുങ്ങല്ലൂർ സ്വദേശി വീണ അശോകൻ ജീവിതം പറയുമ്പോൾ
ഇന്നസന്റേട്ടനെ പറ്റി പല വാർത്തകളും പ്രചരിക്കുന്നുണ്ട്; ഞാനിപ്പോ ഹോസ്പിറ്റലിൽ ഉണ്ട്; ഇപ്പോൾ എക്‌മോ മെഷീൻ സപ്പോർട്ടിൽ തന്നെയാണ് പൊയ്‌ക്കോണ്ടിരിക്കുന്നത്; പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയെന്ന് ഇടവേള ബാബു; ആരോഗ്യനിലയിൽ മാറ്റമില്ലെന്ന്‌ മെഡിക്കൽ ബുള്ളറ്റിൻ
വമ്പൻ ആശുപത്രികൾ വാശി കാണിക്കുമ്പോഴും, നഴ്‌സുമാരെ ചേർത്ത് നിർത്തി ഒരു കൊച്ചുആശുപത്രി; ശമ്പള വർദ്ധനവിനായി ഇനി ഇവിടെ സമരമില്ല; പ്രവൃത്തി പരിചയമുള്ളവർക്ക് 10000 രൂപ കൂട്ടി;  ഭൂമിയിലെ മാലാഖമാരെ കരുതലോടെ കണ്ട് ചരിത്രത്തിൽ ഇടം പിടിക്കുന്നത് തൃശൂരിലെ ഈ സ്വകാര്യ ആശുപത്രി
അഴിമതിയും പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന് സത്യസന്ധമായി ജോലി ചെയ്താൽ സ്ഥലം മാറ്റം; കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർക്ക് കിട്ടിയ വയനാടൻ പണി ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നത് തന്നെ; സഖാക്കളെ തൊട്ടാൽ പണിയുറപ്പ്; മന്ത്രിയുടെ പാർട്ടിക്കാരന്റെ റേഷൻ കള്ളം കണ്ടെത്തിയത് നിശബ്ദ പ്രതികാരമാകുമ്പോൾ
വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
ഒരുദിവസം വീട്ടിൽ അന്തിയുറങ്ങാമെന്ന് വല്ലാതെ മോഹിച്ചെങ്കിലും വെറുതെയായി; മാളയിലെ വീട്ടിൽ മകളോടും ഭാര്യയോടും സംസാരിച്ചിരുന്നത് മാത്രം അൽപം ആശ്വാസം; അയൽക്കാർ ആരും തിരിഞ്ഞുനോക്കിയില്ല; മകളുടെ വിവാഹത്തിന് പരോളിൽ ഇറങ്ങിയ റിപ്പർ ജയാനന്ദന് ഇന്നും ജയിലിൽ തന്നെ രാത്രിയുറക്കം
ഈ പാവങ്ങളെ ചതിച്ചാൽ ശാപം കിട്ടും സർക്കാറേ..! ബ്രഹ്മപുരത്തെ തീയണക്കാൻ എത്തിയ ജെസിബി ഓപ്പറേറ്റർമാരെ കാശു കൊടുക്കാതെ വഞ്ചിച്ച് കൊച്ചിൻ കോർപറേഷൻ; ഉദ്യോഗസ്ഥർ പറഞ്ഞത് നാട്ടിൽ പൊയ്ക്കോ വാടകയും കൂലിയും ഗൂഗിൾ പേ അയച്ചു തരാമെന്ന്
സംഘാടകർ നൽകിയ മിഠായി അവിടെയുള്ളവർക്ക് തന്നെ വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടു; സംഘാടകർ ഒന്നന്വേഷിച്ചപ്പോള് കാര്യം പിടികിട്ടി; പിന്നെ നടന്നത് അപ്രതീക്ഷിത പിറന്നാൾ ആഘോഷം; ജസ്റ്റിസ് ദേവൻ രാമചന്ദ്രന് സർപ്രൈസ് ജന്മദിനാഘോഷം ഒരുക്കി മോട്ടോർ വാഹന വകുപ്പ്
മാതാ അമൃതാനന്ദമയി മഠത്തിൽ സന്ദർശനം നടത്തി മടങ്ങവേ റോഡരികിൽ നിന്ന കുട്ടികൾക്കായി രാഷട്രപതിയുടെ സർപ്രൈസ്! വാഹനം നിർത്തി നിരത്തിലിറങ്ങിയ ദ്രൗപതി മുർമു മടങ്ങിയത് കുട്ടികൾക്ക് ചോക്ലേറ്റ് നൽകി; പ്രഥമ വനിതയെ അടുത്തു കണ്ടതിന്റെ സന്തോഷത്തിൽ കരുനാഗപ്പള്ളി സ്രായിക്കാട് ജി.എൽ.പി.എസിലെ കുട്ടികൾ