ഉള്ളത് നാൽപതിൽ അധികം പേർ; ഇതിൽ മുപ്പതു പേരും ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടു വരും; ഭൂരിഭാഗവും അത് പകുതി പോലും കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നു; അന്നം പാഴാകുന്നതിനൊപ്പം മാലിന്യവും കൂടുന്നു; ജീവനക്കാർ ഭക്ഷണം പാഴാക്കിയാൽ പിഴ ഈടാക്കം; വിചിത്ര ഉത്തരവുമായി വടക്കാഞ്ചേരി നഗരസഭ; ഇത് കേരളത്തിലെ ആദ്യ ഉത്തരവ്
പരിചയപ്പെട്ട് അടുത്താൽ ഉടൻ ജോലി വാഗ്ദാനം; ഇരിങ്ങാലക്കുട സ്വദേശിയുടെ ഭാര്യയെ ചതിച്ചത് ദുബായിലെ കൗമുദി ടിവി ഓഫീസിൽ ജോലി വാഗ്ദാനം ചെയ്ത്;  ഏഷ്യാനെറ്റിന്റെയും മംഗളത്തിന്റെയും പേരുപറഞ്ഞും തട്ടിപ്പുകൾ;  മാധ്യമ പ്രവർത്തകൻ ചമഞ്ഞ് 21 ലക്ഷം തട്ടിയ കേസിലെ പ്രതി ബിജു കല്ലേലിക്ക് തട്ടിപ്പ് ഒരുഹരം
മംഗളം പത്ര ലേഖകനോട് വൈരാഗ്യം തീർക്കാൻ താൻ മരിച്ചെന്ന് കള്ളവാർത്ത നൽകി കുടുക്കി പണി കളഞ്ഞു; ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ ലെറ്റർ ഹെഡ് ഉപയോഗിച്ച് ലക്ഷങ്ങളുടെ കമ്പ്യൂട്ടർ അടിച്ചുമാറ്റി; ഒടുവിൽ ദൂരദർശനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളും പോക്കറ്റിലാക്കി; മാധ്യമ പ്രവർത്തകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് കുടുങ്ങി
ഐതിഹാസിക സമര വിജയം നേടി യുഎൻഎ; തൃശ്ശൂരിലെ 30 സ്വകാര്യ ആശുപത്രികളിൽ 26 ആശുപത്രികളും നഴ്‌സുമാരുടെ വേതനം 50 ശതമാനം വർധിപ്പിച്ചു; ഇപ്പോഴും ഉടക്കു തുടരുന്നത് നാല് ആശുപത്രികൾ മാത്രം; സൂചനാ പണിമുടക്കോടെ മാനേജ്‌മെന്റുകൾ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ നഴ്‌സുമാർ
ഭർത്താവുമായി പിണങ്ങിയ യുവതിയെ കസ്റ്റമർ റിലേഷൻ മാനേജർ ഗർഭിണിയാക്കി; ഗർഭഛിദ്രത്തിന് വഴങ്ങിയാൽ വിവാഹം നടത്താമെന്ന് കാമുകന്റെ സഹോദരന്റെ വാഗ്ദാനം; തിരിച്ചറിഞ്ഞത് ആൺസുഹൃത്തിന്റെ ചതി; നിരാശയിൽ ട്രെയിനിൽ നിന്ന് ചാടി ആത്മഹത്യാ ശ്രമം; കളമശ്ശേരിയിൽ പൊലീസ് രക്ഷിച്ച യുവതി സത്യം പറയുമ്പോൾ
എറണാകുളത്തെ ആൻ ഗ്രൂപ്പിന്റേതാണ് കാർ; ഉപേക്ഷിച്ച കാറിൽ നിന്നും 50 ലക്ഷം രൂപ വിലവരുന്ന 177 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്ത സംഭവത്തിലെ പ്രതികളും ബോക്സർ ദിലീപും സംഘവും തന്നെ; കുടുങ്ങിയത് വമ്പൻ കഞ്ചാവ് മാഫിയ
വിവാഹിതയെ ചതിയിൽ വീഴ്‌ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ഓമാനിലേക്ക് രക്ഷപ്പെട്ടിട്ടും എല്ലാം പരസ്യമായി; രാഹുലിന്റെ അറസ്റ്റ് നിർണ്ണായകം
ചോദ്യം ചെയ്യലിൽ ആദ്യം കുടലിൽ പ്രശ്‌നങ്ങൾ പറഞ്ഞ് പിടിച്ചു നിന്ന നിഷ്‌കളങ്കനായ ആയുർവേദ ഡോക്ടർ; എല്ലാം പൊളിയുമെന്നായപ്പോൾ കുറ്റ സമ്മതം; പിന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിലിരുന്നത് എന്തോ മഹാകാര്യം ചെയ്ത പോലെ പുഞ്ചിരിച്ച മുഖവുമായി; മയൂർനാഥിന് ഭാവ വ്യത്യാസമൊന്നുമില്ല; അവണൂരിലെ വില്ലൻ അത്ഭുതമാകുമ്പോൾ
എൽകെജി വിദ്യാർത്ഥിനിയുടെ കാലിൽ തിളച്ച വെള്ളം വീണ് ഗുരുതര പൊള്ളലേറ്റ സംഭവം; ഓച്ചിറ വലിയകുളങ്ങര ഗവ. ഹൈടെക് എൽ.പി സ്‌കൂളിലെ കുട്ടിയുടെ ചികിത്സ മാനേജ്‌മെന്റ് ഏറ്റെടുക്കുകയും നഷ്ടപരിഹാരം നൽകുകയും വേണം; ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടൽ മറുനാടൻ വാർത്തയെ തുടർന്ന്
ഇംഗിതങ്ങൾക്ക് വഴങ്ങാൻ സൂപ്രണ്ട് അബ്ദുൾ കരീം പ്രേരിപ്പിച്ചു; അതിൽ വീണില്ല, അയാളിൽ നിന്നും ഒരു കൈ അകലം പാലിച്ചു;  മോശം പെരുമാറ്റം ചോദിക്കാൻ വന്നപ്പോഴാണ് ഭർത്താവിനെ വ്യാജപരാതിയിൽ കേസിൽ കുടുക്കിയത്; നീതി ലഭിക്കാതെ വന്നതോടെ ജോലി രാജിവെച്ചു; ഇനി മേസ്തിരി പണി ചെയ്തു ജീവിക്കും: സർക്കാർ ജോലി ഉപേക്ഷിച്ച ദമ്പതികൾ മറുനാടനോട്
കൊടും വെയിലിൽ തളർന്ന് പാലത്തിനടിയിൽ വിശ്രമിച്ച യുവാവ്; വീട് കാക്കനാട്ടെന്ന് പറഞ്ഞപ്പോൾ ചൂരൽ ഒടിയും വരെ മർദ്ദനം; അടിയെ ചോദ്യം ചെയ്തപ്പോൾ ചെകിടത്തും മർദ്ദനം; ജീപ്പിൽ കയറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു; ഡോക്ടർ തുടർ ചികിൽസയ്ക്ക് നിർദ്ദേശിച്ചിട്ടും വഴങ്ങാത്ത കാക്കി ക്രൂരത; കൊച്ചി പൊലീസ് വീണ്ടും വിവാദത്തിൽ
എൽ കെ ജി വിദ്യാർത്ഥിനിയുടെ കാലിൽ തിളച്ച വെള്ളം വീണിട്ടും ഒരു വാക്കുപറഞ്ഞില്ല; സ്‌കൂൾ ആയയുടെ അശ്രദ്ധ മൂലം പൊള്ളലേറ്റിട്ടും കുട്ടി വീണ് പരിക്കേറ്റിട്ടും ഒന്നും മിണ്ടിയില്ല; ന്യായം, രാജ്യാന്തര നിലവാരമുള്ള സ്‌കൂളിന് നാണക്കേട് ഉണ്ടാകുമെന്ന്; ഓച്ചിറ  ഗവ.എൽ.പി സ്‌കൂൾ അധികൃതരുടേത് തോന്ന്യാസം