SPECIAL REPORTമനംപുരട്ടുന്നു..ഛർദ്ദിച്ചിട്ട് വരാം എന്ന് പറഞ്ഞ് ബസിൽ നിന്നിറങ്ങി പോയി; പ്രസവിച്ച ശേഷം കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ച് തിരികെ ബസിൽ കയറി ഇരുന്നു; യാത്രയ്ക്കിടെ തോടിനരുകിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ പൊലീസ് പിന്തുടർന്ന് പിടികൂടി; പാലക്കാട്ടും അങ്കമാലിയിലും ആയി നടന്ന സംഭവങ്ങൾ ഇങ്ങനെആർ പീയൂഷ്13 March 2021 3:25 PM IST
Uncategorizedകുഞ്ഞിനെ നോക്കാൻ ആളില്ലാത്തതിനാലാണ് ജോലിക്ക് പോകുമ്പോൾ ഒപ്പം കൂട്ടി; ഡേകെയർ ഇല്ലാത്തതിനാൽ ഞായറാഴ്ച മാത്രമാണ് ഇങ്ങനെ കൊണ്ടു പോകുന്നത്; കുഞ്ഞിനെ നെഞ്ചിലെ ബേബി ബാഗിലാക്കി നെഞ്ചോട് ചേർത്ത് ഭക്ഷണ വിതരണ ജോലി ചെയ്യുന്നത് ചിന്നക്കടക്കാരി രേഷ്മ; കൊച്ചിയിലെ 'ഡെലിവറി ഗേൾ' മറുനാടനോട് വൈറൽ വീഡിയോയിലെ ജീവിതം പറയുമ്പോൾആർ പീയൂഷ്11 March 2021 2:12 PM IST
KERALAM24 മണിക്കൂർ കൗണ്ടർ ചുമതലയുള്ള ഷാജി ഓഫീസിൽ നിന്നും 200 മീറ്റർ അകലെയുള്ള റൂമിൽ വച്ച് സുഹൃത്തിനൊപ്പം മദ്യപിച്ചു; കെ എസ് ആർ ടി സി ബംഗളൂരു റിസർവേഷൻ കൗണ്ടർ ഇൻസ്‌പെക്ടർ ഇൻചാർജിന് സസ്പെൻഷൻആർ പീയൂഷ്11 March 2021 9:09 AM IST
Uncategorizedചാടിയിറങ്ങി ചെന്നപ്പോൾ രക്തം ഒലിപ്പിച്ചു കിടക്കുന്ന രണ്ട് സ്ത്രീകൾ; ഒരു കുട്ടി ഉറക്കെ കരയുന്നു മറ്റൊരു കഞ്ഞിന് ചലനമില്ല; രക്ഷപ്പെട്ട കുഞ്ഞിനെ ആരുനോക്കുമെന്ന് എല്ലാവരും വിഷമിച്ച് നിന്നപ്പോഴാണ് ഞാൻ ഏറ്റെടുത്തത്; സോഷ്യൽ മീഡിയയിൽ താരമായ ഹോം ഗാർഡ് സുരേഷ് സംഭവം മറുനാടനോട് പറയുന്നുആർ പീയൂഷ്9 March 2021 11:13 PM IST
SPECIAL REPORT'ഉണ്ണി വാ..വാവോ പൊന്നുണ്ണി വാവോ': അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞ് നിർത്താതെ കരച്ചിൽ; ബന്ധുക്കൾ വരും വരെ കുഞ്ഞിനെ തോളിലിട്ട് താരാട്ട് പാടി ഉറക്കി ഹോം ഗാർഡ് സുരേഷ്; കായംകുളം താലൂക്ക് ആശുപത്രിയിലെ ദൃശ്യങ്ങളുടെ വീഡിയോ വൈറൽആർ പീയൂഷ്9 March 2021 9:20 PM IST
Marketing Featureപാക്കിസ്ഥാൻ ബോട്ടിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കടത്തിയതിൽ കുറ്റക്കാർ ഒരുശ്രീലങ്കൻ ബോട്ട് മാത്രം; മറ്റുരണ്ടുബോട്ടുകൾക്ക് പങ്കില്ലെന്ന് കണ്ടെത്തി ശ്രീലങ്കയിലേക്ക് തിരിച്ചയച്ചു; അക്ഷർ ദുവാ ബോട്ടിലെ ആറ് ജീവനക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ; ബോട്ട് വിഴിഞ്ഞം വാർഫിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽആർ പീയൂഷ്9 March 2021 8:37 PM IST
Marketing Featureതെങ്ങിൻ പൂക്കുല ഇട്ട് വാറ്റിയ ചാരായം യൂട്യൂബിൽ അപ്ലോഡ് ചെയ്തപ്പോൾ വമ്പൻ ഹിറ്റ്! വൈറലായ ചാരായവാറ്റ് പിടികൂടാൻ എക്സൈസ് സംഘം എത്തിയത് അഭിമുഖം എടുക്കാനെന്ന വ്യാജേന യൂട്യൂബ് വ്ളോഗർമാരായി; വിനോദ സഞ്ചാരികൾക്ക് വാറ്റ് ചാരായം വിൽപ്പന നടത്തിയ 'കിടിലം പോൾ' ഒടുവിൽ എക്സൈസ് പിടിയിൽആർ പീയൂഷ്9 March 2021 4:32 PM IST
SPECIAL REPORT15 വർഷം മുമ്പ് കിറ്റക്‌സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളുംആർ പീയൂഷ്8 March 2021 11:08 PM IST
Marketing Featureഅപകടത്തിൽ ഇടുപ്പെല്ല് തകർന്ന് കിടന്ന സമയത്ത് പീഡനം; സിനിമാ സഹ സംവിധായകൻ രാഹുൽ ചിറക്കലിനെ അറസ്റ്റു ചെയ്യാതെ പൊലീസ് സംരക്ഷിക്കുന്നെന്ന് പരാതിക്കാരി; കേസിൽ വഴിവിട്ട ഇടപെടൽ നടത്തുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടെന്നും യുവതി; പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് തള്ളിക്കളയാനുള്ള ശ്രമവും ശക്തംആർ പീയൂഷ്8 March 2021 2:07 PM IST
SPECIAL REPORTകുളിമുറിയിലെ ഡ്രെയ്നേജിൽ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയ ആളെ ഫയർഫോഴ്‌സ് രക്ഷപെടുത്തിയെന്ന വ്യാജപ്രചരണം; പൊലീസിൽ പരാതി നൽകി മാന്നാർ സ്വദേശി സുരേഷ് കുമാർ; ഭാര്യക്കും മകൾക്കും തനിക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമെന്ന് സുരേഷ്; 'വികൃതി' സിനിമാക്കഥ ജീവിതത്തിൽ ആവർത്തിക്കുമ്പോൾആർ പീയൂഷ്8 March 2021 12:51 PM IST
SPECIAL REPORTഅമിതഭാരം കയറ്റിവന്ന ടോറസ് തടഞ്ഞപ്പോൾ ലോറി റോഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ കടന്നു; ലോറി പൊലീസിന് കൈമാറിയത് പ്രതികാരമായി; ഭീഷണിക്ക് മുമ്പിൽ വഴങ്ങാതെ വന്നപ്പോൾ വ്യാജ പരാതിയിൽ ഉദ്യോഗസ്ഥയ്ക്ക് മാനസിക പീഡനം; ഒടുവിൽ പടമാടന്റെ അഹങ്കാരം തീർത്ത് ഹൈക്കോടതി; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സ്മിതാ ജോസിന് കിട്ടുന്നത് സ്വാഭാവിക നീതിആർ പീയൂഷ്5 March 2021 12:47 PM IST
Uncategorizedകൊടകര സ്വദേശിയെ വിവാഹം കഴിച്ച് ഡൽഹിക്ക് പോയി; നാട്ടുകാരോടും പറഞ്ഞിരുന്നത് ഇൻകംടാക്‌സ് ഓഫീസറെന്ന്; മറ്റു ചിലരോട് പറഞ്ഞത് ഡിഫൻസ് ഓഫീസറെന്നും; ഇൻഷുറൻസ് ഏജന്റ് വീണത് വൻതുകയ്ക്ക് ഇൻഷുറൻസ് എടുക്കാമെന്ന വാഗ്ദാനത്തിൽ; സബ് കലക്ടർ ചമഞ്ഞൊരുക്കിയ തേൻകെണിയിൽ 17ലക്ഷം കവർന്ന ധന്യ പഠിച്ചകള്ളിആർ പീയൂഷ്4 March 2021 2:37 PM IST