Marketing Featureഅപകടത്തിൽ പെട്ട് ഇടുപ്പെല്ല് തകർന്നുകിടക്കുമ്പോൾ ക്രൂരമായ ബലാൽസംഗം; വിവാഹവാഗ്ദാനം നൽകി തുടർചൂഷണവും ഒടുവിൽ വഞ്ചനയും; കുറ്റാരോപിതൻ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന്റെ സഹസംവിധായകൻ രാഹുൽ സി ബി; പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതും മാർട്ടിൻ പ്രക്കാട്ട്; കേസിൽ നിന്ന് പിന്മാറാനും സമ്മർദ്ദം; കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതിആർ പീയൂഷ്16 Feb 2021 10:04 PM IST
SPECIAL REPORTമാതാ അമൃതാനന്ദമയി ആശ്രമത്തിന് മുന്നിലുള്ള വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം പ്രഭാതസവാരിക്ക് ഇറങ്ങിയത് പുലർച്ചെ നാലോടെ; ആശ്രമത്തിന് മുന്നിലെ സിസി ടിവിയിൽ ഏക്‌നാഥിന്റെ ദൃശ്യങ്ങൾ; കോളേജ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതിആർ പീയൂഷ്16 Feb 2021 9:13 PM IST
Marketing Featureവെള്ളിയാഴ്ച കൂട്ടുകാരെ വിളിച്ചുകൂട്ടി ജന്മദിനാഘോഷത്തിന്റെ സന്തോഷം; ശനിയാഴ്ച മോഡൽ പരീക്ഷയിൽ ഒരുവിഷയത്തിൽ തോറ്റതിന്റെ സങ്കടം; പഠിപ്പിൽ മിടുക്കി പിന്നോട്ട് പോയതിൽ അച്ഛൻ ശാസിച്ചപ്പോൾ വിഷമം ഇരട്ടിയായി; നെഹിസ്യ വീട്ടുകാർക്കായി കുറിച്ചത് ഞാൻ പോകുന്നു എന്ന രണ്ട് വാക്ക്; പ്ലസ് ടുവിദ്യാർത്ഥിനിയുടെ മരണത്തിൽ പൊലീസ് നിഗമനം ഇങ്ങനെആർ പീയൂഷ്15 Feb 2021 9:33 PM IST
Marketing Featureജെസീന മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന മഠത്തിന്റെ വാദം തെറ്റ്; കഴിഞ്ഞ ദിവസവും അയൽക്കാരോട് സന്തോഷത്തോടെ സംസാരിച്ച് വിശേഷങ്ങൾ തിരക്കി; ഉച്ചമുതൽ കാണാനില്ലെന്ന് മഠം അധികൃതർ പറയുമ്പോഴും സിസ്റ്ററെ തിരക്കി ആരും വന്നില്ല; കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരുംആർ പീയൂഷ്15 Feb 2021 7:46 PM IST
Marketing Featureമരടിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് തലയും, മുഖവും പ്ലാസ്റ്റിക് കവർ കൊണ്ട് മറച്ച നിലയിൽ കിടക്കയിൽ; വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ചു; മുറിയിൽ നിന്നും കണ്ടെത്തിയത് ഞാൻ പോകുന്നു.. എന്ന ആത്മഹത്യാ കുറിപ്പ്ആർ പീയൂഷ്15 Feb 2021 11:30 AM IST
Bharathമാങ്ങ പറിച്ച ശേഷം കയ്യിൽ പറ്റിയ കറ കഴുകി കളയാൻ കുട്ടികളിൽ ഒരാൾ കുളത്തിലിറങ്ങി; കാൽ വഴുതി വീഴുന്നത് കണ്ട ജിൻഷാദ് കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിത്താണു; ഇതുകണ്ട ഇളയ കുട്ടിയും വെള്ളത്തിലേക്ക് ചാടി; നാട്ടുകാരെ അറിയിച്ചത് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി; കുനിശ്ശേരിയിലേത് ദാരുണ അപകടംആർ പീയൂഷ്14 Feb 2021 3:07 PM IST
SPECIAL REPORTഅങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾആർ പീയൂഷ്14 Feb 2021 1:54 PM IST
Politicsബിജെപി സർക്കാരിന്റെ ശ്രമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ; മതേതര പാർട്ടികളുടെ അജണ്ട ഹിന്ദുത്വ ക്യാൻവാസിലേക്ക് മാറി; ആ പാർട്ടി നേതാക്കൾ മോഹൻ ഭാഗവതിന്റെ ഭാഷയിൽ സംസാരിക്കുന്നത് ബോധപൂർവ്വമാണ് എന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിആർ പീയൂഷ്13 Feb 2021 8:09 PM IST
Uncategorizedവിവാഹശേഷം ബന്ധുവീട്ടിൽ വിരുന്നിന് പോയ് വരവേയാണ് അപകടം; മൂന്നോട്ട് മാറ്റിനിർത്തിയെങ്കിലും പുറത്തിറങ്ങിയാൽ നാട്ടുകാരുടെ തല്ലുകിട്ടുമെന്ന് സഹോദരി; വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞത് പേടി കൊണ്ട്; 75 കാരന്റെ ബന്ധുക്കളുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് നവവരൻ; ആലപ്പുഴ പള്ളിപ്പാട്ട് അപകടം വരുത്തി വച്ച കാറുടമയായ 25 കാരൻ അറസ്റ്റിൽആർ പീയൂഷ്13 Feb 2021 4:42 PM IST
Marketing Featureറോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തിആർ പീയൂഷ്12 Feb 2021 3:41 PM IST
SPECIAL REPORTസൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ഈന്തപ്പഴ പായ്ക്കറ്റിൽ എലിയുടെ കാഷ്ഠം; ചുനക്കര സ്വദേശി ചാരുംമൂട് ബ്രദേഴ്സ് സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയത് ലയൺ ലായിന ഡേറ്റ്‌സ്; ഫുഡ് സേഫ്റ്റി വിഭാഗത്തിന് പരാതി നൽകിയിട്ടും അനക്കമില്ലെന്ന് ജിതിൻ മറുനാടനോട്ആർ പീയൂഷ്9 Feb 2021 6:00 PM IST
Politicsഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം ഇനി മുന്നോട്ട് ട്വന്റി20ക്കൊപ്പം മുന്നോട്ട് എന്ന തലക്കെട്ടോടെയാണ് പരസ്യം; അംഗത്വം എറണാകുളത്തുള്ളവർക്ക് മാത്രം; നിയമസഭയിൽ ആദ്യ ലക്ഷ്യം കിഴക്കമ്പലത്തിന് തൊട്ടു ചേർന്നുള്ള മണ്ഡലങ്ങളിലെ ജയം; ആംആദ്മി മോഡലുമായി കിറ്റക്‌സ് ഉടമ സാബു ജേക്കബ്ആർ പീയൂഷ്7 Feb 2021 10:11 AM IST