Uncategorizedപാർട്ടിയെ അറിയിക്കാതെ വ്യവസായ പ്രമുഖനെതിരെ പരാതി നൽകിയാൽ അത് അച്ചടക്ക ലംഘനം; രഹസ്യ യോഗം ചേർന്ന് പുതൂർക്കര ബ്രാഞ്ച് കമ്മറ്റിയുടെ അതിവേഗ ഇടപെടൽ; ഫോണിൽ തീരുമാനം അറിയിച്ച് ബ്രാഞ്ച് സെക്രട്ടറിയും; മരണ ഭയത്തിൽ ഡിജിപിക്ക് അഭിഭാഷകയുടെ പരാതിയും; ശോഭാ സിറ്റിയെ പ്രതിക്കൂട്ടിലാക്കിയ വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കുമ്പോൾആർ പീയൂഷ്25 Feb 2021 12:20 PM IST
Uncategorizedയോഗി ആദിത്യനാഥിനെ വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്ന മുഖ്യൻ എന്ന് പ്രസംഗിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ആദ്യം വാക്കു തർക്കവും പിന്നെ പ്രതിഷേധ പ്രകടനവും; പരസ്പരം കുറ്റപ്പെടുത്തലുമായി ആർ എസ് എസും എസ് ഡി പി ഐയും; വിപ്ലവം വളർന്ന വയലാറിന്റെ മണ്ണിൽ ചോര വീഴ്‌ത്തി വർഗ്ഗീയതയും; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് അനാവശ്യ വിവാദംആർ പീയൂഷ്25 Feb 2021 11:43 AM IST
Marketing Featureഇൻസ്റ്റാഗ്രാം വഴി പതിനാലുകാരിയെ ആദ്യം പരിചയപ്പെട്ടത് 30 കാരൻ; സന്ദേശങ്ങൾ അയച്ച് പാട്ടിലാക്കിയ ശേഷം മയക്കുമരുന്നിന് അടിമയാക്കി; രാത്രി പെൺകുട്ടിയുടെ വീട്ടിലെ മുകൾ നിലയിൽ എത്തി ചൂഷണം; മറ്റുസുഹൃത്തുക്കളെ വിളിച്ചുവരുത്തിയും പീഡനം; മലപ്പുറത്തെ കേസിൽ കന്മനം സ്വദേശികളായ മുഹമ്മദ് റഫീക്കും മുഹമ്മദ് അഫ്ലഹും പിടിയിൽആർ പീയൂഷ്24 Feb 2021 4:00 PM IST
Uncategorizedയുവാക്കൾ പെൺകുട്ടിയെ കെണിയിൽ വീഴ്‌ത്തിയതും മയക്കു മരുന്നിന്റെ മായിക ലോകത്തേക്ക് കൊണ്ടുപോയതും ഇൻസ്റ്റാഗ്രാമിലെ പരിചയത്തിൽ; മയക്കുമരുന്നിന് അടിമയായതോടെ യുവാക്കൾ വീട്ടിലെത്തി പീഡനം തുടർന്നു; വിവരം വീട്ടുകാർ അറിഞ്ഞത് പെൺകുട്ടി സുഹൃത്തിനോട് ലഹരിമരുന്ന് ഉപയോഗിച്ചെന്ന് പറഞ്ഞപ്പോൾ; മലപ്പുറത്തെ പീഡനം മയക്കുമരുന്നിൽ ഒരുക്കിയ കെണിആർ പീയൂഷ്24 Feb 2021 12:43 PM IST
Marketing Featureസ്വപ്‌ന സുരേഷൊക്കെ എങ്ങനെ ഇങ്ങനെ ആയി അല്ലേ? ഇങ്ങനെയൊക്കെ സ്വർണം കടത്താൻ കഴിയുമോ? ബിന്ദു നാട്ടിലുള്ളപ്പോൾ അയൽക്കാരുമായുള്ള കുശലത്തിനിടെ അദ്ഭുതം കൂറി; നാട്ടിൽ ഇല്ലാത്തപ്പോൾ പാലക്കാട് ഒരുവീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്ന് ചിലരോട്; മാന്നാർ സ്വദേശിനിക്ക് സ്വർണക്കടത്ത് മാഫിയയുമായി ബന്ധമെന്ന് കേട്ട് ഞെട്ടി നാട്ടുകാർആർ പീയൂഷ്23 Feb 2021 3:34 PM IST
SPECIAL REPORTജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച യുവതിക്ക് എട്ടിന്റെ പണി; സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏൽപ്പെട്ടിട്ടും പീഡന ആരോപണം ഉന്നയിച്ചത് കുറ്റകരം; യുവതിക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി കോടതി; വ്യാജ പരാതി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർത്തെന്ന് ഹൈക്കോടതിആർ പീയൂഷ്23 Feb 2021 1:05 PM IST
Marketing Featureടോൾ അടച്ചതിന്റെ രസീത് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; അരിശം മൂത്ത് കാറിന്റെ പിന്നിലെ ഗ്ലാസ് ടോൾ ബൂത്ത് ജീവനക്കാരൻ ഇടിച്ചുപൊട്ടിച്ചു; വിൻഡ്ഷീൽഡിലും മെഷീൻ വച്ച് ഇടിയോടിടി; കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കടന്നു പിടിച്ച് നെറ്റിക്കും നെഞ്ചിലുമെല്ലാം മെഷീൻ വച്ച് അടി; കുമ്പളം ടോളിൽ കാക്കനാട് സ്വദേശിക്കുണ്ടായ വിചിത്ര അനുഭവംആർ പീയൂഷ്22 Feb 2021 9:53 PM IST
SPECIAL REPORTപണമൊന്നും വേണ്ടെന്നും വീട്ടിൽ വെറുതെ ഇരിക്കുന്നതു കൊണ്ട് ഡെലിവറി ജോലി ചെയ്യുകയാണ് എന്നും ഉള്ള മാസ് മറുപടി; സ്വപ്‌നമല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ വിയർത്ത് കുളിച്ച് അഖിൽ; 1 ലക്ഷം രൂപ ടിപ്പ് കിട്ടിയാൽ ഒരു ഡെലിവറി ബോയിക്കുണ്ടാകുന്ന ഭാവ വ്യത്യാസം പകർത്തി യൂട്യൂബറും; സോഷ്യൽ മീഡിയയിൽ കാർത്തിക് സൂര്യ ചരിത്രം രചിക്കുമ്പോൾആർ പീയൂഷ്22 Feb 2021 12:27 PM IST
SPECIAL REPORTഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന {{യുട്യൂബര്‍}}; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചുആർ പീയൂഷ്22 Feb 2021 12:02 PM IST
SPECIAL REPORT100 ശതമാനം നിർമ്മാണം പൂർത്തിയാക്കിയ കമ്പനികൾ മാത്രമേ ടോൾ പിരിക്കാവൂ; ഫണ്ടില്ലാത്തതിനാൽ നിർമ്മാണം നിലച്ച് ഗതാഗതം താറുമാറാകും എന്ന് കരുതി നൽകുന്നത് കണ്ടീഷണൽ സിഒഡി; അതിന് സാധുത ആറു മാസം മാത്രം; പാലിയേക്കരയിലും കുമ്പളത്തും ടോൾ പിരിക്കുന്നത് അനധികൃതം; ഇത് ജനങ്ങളെ മണ്ടന്മാരാക്കും കൊള്ള; ദേശീയ പാതയിലെ പിരിവ് ഗുണ്ടായിസം തന്നെആർ പീയൂഷ്20 Feb 2021 1:26 PM IST
Marketing Featureഅമൃതാനന്ദമയീ മഠത്തിന്റെ ക്യാമറയിലെ ദൃശ്യങ്ങളിൽ അസ്വാഭാവികമായി ഒന്നും ഇല്ല; വഴിയിൽ അരുതാത്ത എന്തെങ്കിലും കാണാനിടയായിപ്പോൾ അപായപ്പെടുത്തിയത് ആവാമെന്നും സംശയം; നീന്തൽ അറിയാവുന്ന ഏകനാഥന് സംഭവിച്ചത് എന്ത്? പറയക്കടവിലെ മരണത്തിൽ ദുരൂഹത ഏറെആർ പീയൂഷ്18 Feb 2021 12:55 PM IST
Uncategorizedമാർട്ടിൻ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് അഴിക്കുള്ളിലാകില്ലെന്ന് ഉറപ്പാക്കിയത് നടിയുടെ ഇടപെടലോ? ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച ബലാത്സംഗ കേസിലെ പ്രതിയെ സുരക്ഷിതനാക്കുന്നത് സംവിധായക ഗുരുവിന്റെ സൗഹൃദ കരുത്ത്; വിവാഹ വാഗ്ദാനത്തിൽ വഞ്ചനയും മോഷണവും നടത്തിയ രാഹുൽ ഇനിയും അകത്താകാത്തിന് പിന്നിൽ സിനിമാ അട്ടിമറിആർ പീയൂഷ്17 Feb 2021 11:35 AM IST