മോട്ടോർ വാഹന വകുപ്പിന്റെ പിടി വീണ് പിഴ കൊടുക്കുന്നവർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ലെന്ന് തിരിച്ചറിവ്; ഭീമമായ തുക ഈടാക്കുന്ന വെഹിക്കിൾ ഇൻസപ്ക്ടർമാരുടെ വാഹന പരിശോധനയ്ക്ക് പിണറായി സർക്കാരിന്റെ അനൗദ്യോഗിക വിലക്ക്; ചെറിയ തുക ഈടാക്കുന്ന പരിശോധന പൊലീസ് തുടരും
തഴവാ കുറ്റിപ്പുറം ജങ്ഷനിലെത്തിയപ്പോൾ ബൈക്ക് അപകടത്തിൽപെട്ട് ഒരാൾ ചോര വാർന്ന് റോഡിൽ കിടക്കുന്നു; ആശുപത്രിയിൽ കൊണ്ടുപോകാതെ ചുറ്റും കാഴ്ചക്കാർ; ആളെ ബസിൽ കയറ്റി നൂറെ..നൂറിൽ വച്ചു പിടിച്ചു ശാസ്താംകോട്ട ആശുപത്രിയിലേക്ക്; ട്രിപ് ഉപേക്ഷിച്ച് രക്ഷകരായ സ്വകാര്യ ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ആദരം
വിവാഹ സത്കാരത്തിനിടെ ആഘോഷങ്ങൾ റോഡിലേക്ക് നീങ്ങി; ഉച്ചത്തിലുള്ള പാട്ടും ബഹളവും; ചോദ്യം ചെയ്ത നാട്ടുകാരും പുറത്തുനിന്ന് വന്നവരും തമ്മിൽ പൊരിഞ്ഞ അടി; മാവേലിക്കര തട്ടാരമ്പലത്ത് കഴിഞ്ഞ മാസാവസാനം നടന്ന അക്രമസംഭവം കലാശിച്ചത് യുവാവിന്റെ ദാരുണാന്ത്യത്തിൽ;  മരണമടഞ്ഞ രഞ്ജിത്തിനെ കൂട്ടം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
എന്റെ കുടുംബം വിറ്റാൽ പോലും ബിൽ അടയ്ക്കാൻ കഴിയില്ല; മുറി വാടക ഒരുദിവസം 10,300 രൂപ; മൂന്നുദിവസത്തെ ഭീമമായ ബിൽ തുക കണ്ടപ്പോൾ പേടിച്ചുപോയി; കോവിഡിന്റെ മറവിൽ മാമംഗലത്തെ സ്വകാര്യ ആശുപത്രിയുടെ പകൽകൊള്ള എന്നാരോപിച്ച് നടൻ എബ്രഹാം കോശിയുടെ ആദ്യത്തെ വീഡിയോ; രണ്ടാമത്തെ വീഡിയോയിൽ തിരുത്തും
കയറുപിരി ജോലി ചെയ്യുന്ന അമ്മയ്ക്ക് മുമ്പിൽ നിരാഹാരം കിടന്ന് വാങ്ങിയത് ഒന്നരലക്ഷത്തിന്റെ സ്പോർട്സ് ബൈക്ക്; വാഹനം രൂപം മാറ്റം വരുത്താനും പെട്രോൾ അടിക്കാനും മാത്രം വല്ലപ്പോഴും ജോലിക്ക് പോകുന്നവർ; അമിത വേഗത അലങ്കാരമല്ല അഹങ്കാരമാണെന്ന ട്രോൾ വീഡിയോയ്ക്ക് വേണ്ടി അപകടമുണ്ടാക്കിയ നങ്ങ്യാർകുളങ്ങരയിലെ നൈറ്റ് റൈഡേഴ്‌സിന്റെ കഥ
മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ തൃശൂരിലും അനിവാര്യത; ശോഭാ സിറ്റി സമുച്ചയം നിൽക്കുന്ന 60 ഏക്കർ ഭൂമിയും നികത്തിയത് വ്യാജ ഉത്തരവുകൾ സൃഷ്ടിച്ച്; മുഴുവൻ സ്ഥലവും ഉള്ളത് സർക്കാരിന്റെ അന്തിമ ഡാറ്റാ ബാങ്കിലും; ശത കോടീശ്വരിനെതിരെ തെളിവുകൾ പുറത്തു വിട്ട് വിദ്യാ സംഗീത്; കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരാ മാധ്യമങ്ങളും; പച്ചയായ നിയമ ലംഘനം ചർച്ചകളിൽ എത്തുമ്പോൾ
25 ലക്ഷത്തിന്റെ ചെക്ക് ബോബി ചെമ്മണ്ണൂർ നൽകി എന്ന് നാട്ടുകാർ പറഞ്ഞു പരത്തുന്നു; തന്നത് 50,000 രൂപ; വീടു വയ്ക്കാൻ ധനസഹായം തന്നുവെന്ന് വാർത്ത വന്നപ്പോൾ അടഞ്ഞത് സഹായം കിട്ടാനുള്ള സാധ്യത; സ്വന്തമായുള്ള ഒരു വീട്ടിൽ കിടക്കണമെന്ന് ആഗ്രഹം; രാജപ്പൻ ചേട്ടൻ മറുനാടനോട് പറഞ്ഞത്
വയോധികൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത് മനപ്പൂർവ്വം; ക്ഷമ പറഞ്ഞ് എല്ലാം കോപ്രമൈസാക്കിയത് വിഡിയോ ഉണ്ടാക്കാൻ; ഇൻ ഹരിഹർ നഗറിലെ അപകടത്തിന് സമാനമായി എല്ലാത്തിനും വ്യക്തമായ പ്ലാനിങ്; അമിത വേഗത അലങ്കാരമല്ല അഹങ്കാരമാണ് എന്ന തലക്കെട്ടിൽ താരമാകാൻ ശ്രമിച്ചത് നങ്ങ്യാർകുളങ്ങരക്കാർ; ട്രോളിലെ വില്ലന്മാർ കുടുങ്ങി
ജോലി രാജിവയ്ക്കാനെത്തിയ ജീവനക്കാരനെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് മർദ്ദിച്ച സംഭവം യുവമോർച്ച ഇടപെട്ട് ഒത്തു തീർപ്പാക്കി! വീട്ടുകാരെ സമ്മർദ്ദത്തിലാക്കി നേതാവ് ഉറപ്പു കൊടുത്തത് അർഹമായ നഷ്ടപരിഹാരം; രാഷ്ട്രീയ പ്രവർത്തനത്തിന് പുതു മാനം നൽകി ആദിനാട്ടെ സിങ്കം; പരാതി പിൻവലിക്കുമെന്ന് മറുനാടനോട് സ്ഥിരീകരിച്ച് രാജേഷും
ഒരുവർഷമായി സ്ഥിരമായി നൈറ്റ് ഡ്യൂട്ടി; ആശുപത്രിയിൽ നിന്നുതിരിയാൻ കഴിയാത്ത തിരക്ക്; മനംമടുത്ത് രാജി കത്തുമായി എംഡിയുടെ മുറിയിൽ പോയപ്പോൾ ചെവിപൊട്ടുന്ന അസഭ്യംവിളി; നീ എന്ത് ചെയ്യുമെന്ന് ചോദിച്ച് കഴുത്തിന് പിടിച്ച് തല്ല്; കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി ജീവനക്കാരനെ ഇഞ്ച പരുവമാക്കിയത് ഇവർ
ട്രിപ്പുമായി എത്തിയപ്പോൾ കണ്ടത് ചോര വാർന്ന് കിടക്കുന്ന ആളെ; അപകടത്തിൽ പരിക്കേറ്റ ആളെ ആരും തിരിഞ്ഞു നോക്കുന്നില്ല; ആളെ എല്ലാം ഇറക്കി പരിക്കേറ്റയാളെ ബസിനുള്ളിൽ കിടത്തി നൂറെ... നൂറിൽ വച്ചു പിടിച്ചത് ശാസ്താംകോട്ട ആശുപത്രിലേക്ക്; തൊടിയൂർ പി.കെ.ആർ മോട്ടോർസിന്റെ നിസാ മോൾ ഇന്നത്തെ താരം; ഈ സുമനസ്സുകൾക്ക് കൈയടിക്കാം
നിർമ്മലാ മേരിയെ കൊന്ന് സ്വർണ്ണവുമായി ഭർത്താവ് എത്തിയത് വീട്ടിൽ; താമരക്കുളത്തെ വീട്ടിൽ കർണ്ണാടക  പൊലീസ് റെയ്ഡ് നടത്തിയതോടെ കേസിൽ പ്രതിയാകുമെന്ന് പട്ടാഭിരാമനിലെ നടിയും ഭയന്നു; ഭർത്താവിനെ പൊക്കിയത് ഹരിപ്പാട് ഒളിവിൽ കഴിയുമ്പോൾ; താമരക്കുളത്തെ ഉണ്ണിയാർച്ചയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബൊമ്മനഹള്ളി കൊലയും