ഭർത്താവ് മോഷ്ടാവ് മാത്രമല്ല കൊലപാതകി കൂടിയെന്ന് അറിഞ്ഞതോടെ പട്ടാഭിരാമനിലെ നടിയുടെ മനോവിഷമം കൂടി; ബൊമ്മന ഹള്ളിയിലെ കൊലയ്ക്ക് മുമ്പ് പ്രതിയുടെ പേരിലുണ്ടായിരുന്നത് 70ലേറെ കവർച്ചാ കേസുകൾ; മരണച്ചിറയിൽ ചാടി വിജയലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ചർച്ചയാകുന്നതും പ്രണയ ചതി
പുലർച്ചെ വലിയ ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത് തകർന്ന് കിടക്കുന്ന ടോൾ ബൂത്ത്; അപകടമുണ്ടാക്കിയത് തടിയുമായി എത്തിയ ലോറി; നിർത്താതെ പോയ വാഹനം കണ്ടെത്താൻ സിസിടിവി പരിശോധന ആലപ്പുഴ ബൈപ്പാസിൽ അപകട കെണികളോ? കൂടുതൽ കരുതലിന് ട്രാഫിക് പൊലീസ്
പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
നട്ടെല്ലുള്ളവർ വന്നപ്പോൾ ഷൈലോക്ക് പത്തി മടക്കി; കോട്ടയം മണർകാട് ക്രൗൺ ക്ലബ് സെക്രട്ടറിയും കൊള്ളപ്പലിശക്കാരനുമായ മാലം സുരേഷ് കുടുങ്ങി; വീടിനായി അനധികൃതമായി പാടം നികത്തിയ കേസിൽ ഒടുവിൽ റവന്യുവകുപ്പിന്റെ ഓപ്പറേഷൻ; പാടം പഴയപടിയാക്കാൻ നികത്തിയ മണ്ണ് കുഴിച്ചുമാറ്റി; തിരിച്ചുപിടിച്ചത് 41 സെന്റ്; വമ്പൻ സ്രാവിനെ പൂട്ടിയത് ഇങ്ങനെ
കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
ഭാര്യ പിണങ്ങി വാട്‌സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
അർദ്ധ നഗ്‌നനാക്കി നടുവിൽ ഇരുന്ന് നട്ടെല്ലിന് ഇടി; മെറ്റൽ നിരത്തി അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി; വടിയും മറ്റും ഉപയോഗിച്ച് അടി; പാട്ടു വച്ച് ഡാൻസ് കളിപ്പിക്കൽ; ലഹരി ഉപയോഗം പുറത്തു പറഞ്ഞതിന് കൂട്ടുകാരുടെ വക ക്രൂര മർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ
അനുസരണയില്ലെന്ന പേരിൽ ആറുവയസുകാരിയുടെ കണ്ണിൽ മുളകുതേച്ച് ശിക്ഷിച്ച സംഭവം: മാതാപിതാക്കൾക്കെതിരെ കേസ്; കുട്ടികളെ സർക്കാർ ഏറ്റെടുക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പീഡനമെന്നും ആരോപണം; കേസെടുത്തത് സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
അച്ഛൻ ഉപേക്ഷിച്ചപ്പോൾ ജീവിതം കരകയറ്റാൻ അമ്മ ഗൾഫിൽ പോയി; ഭർത്താവ് മരിച്ച അമ്മൂമ്മയുടെ കൂട്ടുകാരൻ പെൺകുട്ടികളെ പീഡിപ്പിച്ചത് നാലു മാസം; അയൽക്കാരുടെ ഇടപെടൽ നിർണ്ണായകമായി; കേരളത്തെ നടുക്കി മറ്റൊരു വൃദ്ധനും പോക്‌സോ കേസിൽ അകത്ത്; ചൈൽഡ് ലൈൻ വീണ്ടും പീഡകനെ കുടുക്കുമ്പോൾ
വാട്‌സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്;  യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി