റെയിൽവേയിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന മോഷണം ആർപിഎഫിന്റെ സഹായത്തോടെ തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നുവെന്ന് ആരോപിച്ച് ജമാൽ; തെളിവുകൾ സഹിതം കോടതിയിൽ നിയമ പോരാട്ടം; കൊച്ചിയിലെ റെയിൽവേ മാർഷൽ യാർഡിൽ നിന്നും സി എസ് ടി പ്ലേറ്റുകൾ കാണാതാകുമ്പോൾ
ബിനീഷ് കോടിയേരി ചെയ്തത് ചെറിയ പണിയൊന്നുമല്ല; അവന്റെ ഇടപാടുകൾക്ക് ഏതെങ്കിലും തരത്തിൽ കോടിയേരിയുടെ പിന്തുണ ഉണ്ടെങ്കിൽ ശക്തമായ നടപടി വേണം; പാർട്ടി സെക്രട്ടറിയുടെ മകൻ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നു: എം.എം.ലോറൻസ് മറുനാടനോട് സംസാരിക്കുന്നു
കൊച്ചുകുട്ടികൾ ഉള്ള കുടുംബം അല്ലേ എന്ന് പറഞ്ഞാലൊന്നും ബ്ലേഡ് കമ്പനി ഉടമ വിജയന്റെ മനസ് അലിയില്ല; അഞ്ചംഗ കുടുംബത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിലെ വഴി അർദ്ധരാത്രി മതിൽ കെട്ടി അടച്ച് ഫിനാൻസ് ഉടമ; തൊടിയൂരിലെ കുടുംബത്തോട് ചോദിച്ചത് 10 ലക്ഷം; 10 രൂപ കൈയിലില്ലാത്ത കുടുംബത്തെ തിരിഞ്ഞുനോക്കാതെ പഞ്ചായത്തും
നീല യൂണിഫോമിൽ തോക്കുധാരികളായ ആറു പേർ വാതിലിന് മുന്നിൽ; ബാക്കിയുള്ളവർ പിൻ വാതിലിലും റോഡിലും പറമ്പിലും; വൺ...ടു... ത്രീ... ഒറ്റ ചവിട്ടിന് മുൻ വാതിൽ തകർത്ത് അകത്ത് കടന്നവർ മുറികൾക്ക് മുന്നിലെത്തിയത് ശരവേഗത്തിൽ; മൂന്ന് പേർ വീതമുള്ള സംഘമായി തിരിഞ്ഞ് രണ്ടു മുറികൾ ചവിട്ടി പൊളിച്ചു; തിരിച്ചാക്രമിക്കാൻ ശ്രമിച്ചവരെ കൈക്കരുത്തിൽ വീഴ്‌ത്തി; അൽഖ്വയ്ദക്കാരെ പൊക്കിയത് കമാണ്ടോ സിനിമകളെ വെല്ലു വിധം; വെടിയുതിർക്കാതെ ലക്ഷ്യം കണ്ട് എൻഐഎയുടെ ഓപ്പറേഷൻ പെരുമ്പാവൂർ
എൻ.ഐ.എ സംഘത്തിന്റെ ഓപ്പറേഷൻ പുലർച്ചെ കതക് ചവിട്ടി പൊളിച്ച്; 20 പേരോളം അടങ്ങുന്ന സംഘം മുർഷിദിന്റെ കതക് ചവിട്ടി പൊളിച്ച് പൊതിരെ തല്ലി; അടുത്ത മുറിയിൽ കിടന്ന എനിക്കും തല്ല് കിട്ടി; മറ്റൊരു ഉദ്യോഗസ്ഥനെത്തി അയാളെ വിട്ടേക്കാൻ പറഞ്ഞു; എന്റെ മൊബൈലും പിടിച്ച് വാങ്ങി; മുർഷിദ് കൊച്ചിയിലെത്തിയത് കെട്ടിടനിർമ്മാണ തൊഴിലാളിയായി; അയാളുടെ കയ്യിൽ ലാപ്‌ടോപ്പും രണ്ട് മൊബൈൽ ഫോണും കണ്ടിട്ടുണ്ട്; കൊച്ചിയിൽ പിടിയിലായ ഭീകരന്റെ ക്വട്ടേജിൽ താമസിച്ച ഇതരസംസ്ഥാനക്കാരൻ മറുനാടനോട്   
വാഹനം പിടിച്ച ശേഷം രസീതില്ലാതെ പണം വാങ്ങിയെന്ന് പരാതി: റംസിയുടെ ആത്മഹത്യാക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; സിഐ കെ.ദിലീഷിനെതിരെ അച്ചടക്കനടപടി ആത്മഹത്യക്ക് കാരണക്കാരായ സീരിയൽ താരം ലക്ഷ്മി പ്രമോദിനെയും കുടുംബത്തെയും അറസ്റ്റിൽ നിന്ന് ഒഴിവാക്കാൻ കൊട്ടിയം പൊലീസ് ഒത്താശ ചെയ്യുന്നെന്ന ആക്ഷേപത്തിന് പിന്നാലെ; കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി
വീട്ടുകാരുമൊത്ത് വന്ന് വിവാഹം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷം സ്ത്രീധനം കുറവ് എന്ന കാരണം പറഞ്ഞ് പ്രണയിനിയെ ഒഴിവാക്കി; എല്ലാ തെളിവും ശബ്ദ സംഭാഷണവും പുറത്തു വന്നിട്ടും പൊലീസിന് താൽപ്പര്യം പ്രതിയെ രക്ഷിക്കാൻ; നിസ്സാര വകുപ്പിട്ട് കേസ് എടുത്തതിന് പിന്നിൽ യുവാവിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധവും പണക്കൊഴുപ്പും; ആറാട്ടുപുഴയിലെ അർച്ചനയുടെ ആത്മഹത്യാ കേസിലും കള്ളക്കളികൾ; കേരളാ പൊലീസ് നിൽക്കുന്നത് സ്ത്രീധന മോഹികൾക്കൊപ്പം!
ലഹരി സംഘങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ഒരുസംഘം പ്രകോപിതരായത് അപ്രതീക്ഷിതമായി; ഏറ്റുമുട്ടലിനിടെ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത് 19കാരനായ ഫഹദ് ഹുസൈൻ; കളമശേരി എച്ച്എംടി കോളനിയിലും കണ്ടനാട്ടിലെ കാട്ടിലും മരടിലുമായി ഒളിവിൽ കഴിഞ്ഞ സംഘത്തിലെ 12 പേർ പിടിയിൽ; ഒളിവിൽ കഴിയാൻ ഒത്താശ ചെയ്ത രണ്ടുപേരും അറസ്റ്റിൽ
ഒമ്പത് മണിക്കൂർ നീണ്ടു നിന്ന എൻഐഎയുടെ ഗ്രില്ലിംഗിന് ശേഷം മന്ത്രി പുറത്തേക്കെത്തിയത് പുഞ്ചിരിക്കുന്ന മുഖവുമായി; തന്നെ നോക്കി ഫോക്കസ് ചെയ്തുവെച്ച ചാനൽ ക്യാമറകളെ നോക്കി കൈവീശി കാണിച്ചു; ആലുവ മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിൽ കയറി യാത്ര തുടർന്ന മന്ത്രി ഗസ്റ്റ് ഹൗസിൽ എത്തും മുമ്പ് മറ്റൊരു വാഹനത്തിൽ കയറിപ്പോയി; ചേസ് ചെയ്യാൻ ചാനലുകൾക്ക് പിടി കൊടുക്കാതെ മുങ്ങൽ; ഇന്ന് പുലർച്ചെ മാധ്യമങ്ങളെ കാണാതിരിക്കാൻ നാടകം കളിച്ച കെ ടി ജലീൽ ഒളിച്ചുകളി തുടരുന്നു
സോഴ്സിന്റെ വിളി എത്തിയത് അഞ്ചു മണിയോടെ; ട്രാക്ക് സ്യൂട്ട് വേഷത്തിൽ പാഞ്ഞെത്തി വണ്ടി ഒതുക്കി കാത്തു നിൽക്കുമ്പോൾ പതിയെ പതിയെ പമ്മി പമ്മി വെളുത്ത കാർ എത്തി; ഉള്ളിലുള്ളത് മന്ത്രിയെന്ന വിശ്വാസത്തിൽ മൊബൈലിൽ ദൃശ്യമെടുത്തു; പോർച്ചിൽ ഇറങ്ങിയപ്പോൾ മിനിസ്റ്ററേ.. എന്ന വിളികേട്ട് ലജ്ജിച്ച് തലതാഴ്‌ത്തി ജലീൽ ഇന്ററോഗേഷൻ റൂമിലേക്ക് പോയത് എല്ലാം കേരളം അറിയുമെന്ന് ഉറപ്പിച്ചു തന്നെ; ജലീലിന്റെ ചോദ്യം ചെയ്യൽ നാടകം മനോരമയിലെ അനിൽ ഇമാനുവൽ പൊളിക്കുമ്പോൾ
ഡ്രൈവിങ് ലൈസൻസ് പോലുമില്ലാത്ത ക്ലർക്കുമാർക്ക് സാങ്കേതിക പരിചയം ആവശ്യമുള്ള ജോയിന്റ് ആർടിഒമാരായി പ്രമോഷൻ; സ്ഥാനക്കയറ്റത്തിന് വ്യക്തമായ മാനദണ്ഡം നിശ്ചയിക്കാതെ മോട്ടോർ വാഹന വകുപ്പ്; പ്രമോഷൻ കിട്ടുമ്പോൾ നേരത്തെ തങ്ങളെ സാറെ എന്ന് വിളിച്ചവരെ തിരിച്ച് സാറെ എന്ന് വിളിക്കേണ്ട ഗതികേട്; സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സൂചനാ പണിമുടക്കിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ
പൊലീസായാലും ദേഹത്ത് തൊട്ടാൽ നോവും; എളമക്കര എസ്‌ഐ വിബിൻ ചൂടനായത് സമരക്കാരിൽ ഒരാൾ പുറത്തടിച്ചപ്പോൽ വേദന കൊണ്ട് പുളഞ്ഞതോടെ; സ്‌കൂൾ ഗേറ്റ് തകർത്ത് സമരക്കാർ അകത്ത് കടക്കുന്നതും പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാൻ പഞ്ചിങ് മെഷീൻ തകർക്കുന്നതിന്റെയും വീഡിയോ പുറത്ത്; ഇടപ്പള്ളി അൽഅമീൻ സ്‌കൂളിന് മുന്നിൽ ഫീസിളവ് തേടി നിൽപ്പ് സമരം നടത്തിയ രക്ഷിതാക്കളെ പൊലീസ് മർദ്ദിച്ചെന്ന കഥയിൽ ട്വിസ്റ്റ്