14 വർഷം മുമ്പ് സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരന്റെ ബന്ധു ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം കൊലക്ക് പിന്നിൽ; 1.17 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് സഹോദരന് അനുകൂലമായി കോടതി വിധി ഉണ്ടായിരുന്നെങ്കിലും ദിവാകരൻനായർ സമ്മതിക്കാത്തത് പ്രതികാരമായി; ചുരുളഴിച്ച് പൊലീസ്
ഓയൂരിൽ യുവതി കൊല്ലപ്പെടാൻ കാരണം ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്; മദ്യപിച്ചെത്തിയ അരുൺ ആശയുമായി വഴക്കിട്ടു; തർക്കത്തിനിടെ വയറ്റിൽ ചവിട്ടി; ആശുപത്രിയിൽ പറഞ്ഞത് ആടിനെ തീറ്റാൻ പോയപ്പോൾ പാറയുടെ മുകളിൽ നിന്നും ആട് ഇടിച്ചതിനെ തുടർന്ന് താഴെ വീണ് പരിക്കേറ്റതെന്നും;  മരണമൊഴിയിൽ ഭർത്താവിനെ കുടുക്കി ആശ
എയർ ഇന്ത്യയുടെ ടിക്കറ്റിൽ മാലിദ്വീപിലേക്ക് പറക്കാൻ എത്തിയ ഡോക്ടറെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് മടക്ക ടിക്കറ്റ് എയർ ഇന്ത്യയുടേതല്ലെന്ന പേരിൽ; മടങ്ങിവരാൻ ഇൻഡിഗോ എയർവെയ്‌സിന്റെ ടിക്കറ്റ് മതിയാവില്ലെന്ന് ജീവനക്കാർ; കഷ്ടപ്പെടുത്തിയത് ബിസിനസ് വിസയുള്ള ഡോക്ടറെ എന്ന് ട്രാവൽ ഏജൻസി ജിഎം പൂജ; ആരോപണം ശരിയല്ലെന്നും സാങ്കേതിക പ്രശ്‌നം മാത്രമെന്നും എയർ ഇന്ത്യ
സി.എം.രവീന്ദ്രന്റെ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ മുടങ്ങിയതോടെ വടകരയിലെ ഏഴുസ്ഥാപനങ്ങളിലേക്ക് പാഞ്ഞെത്തി ഇഡി; വാൻഹ്യൂസാനിലും സാംസങ്-ഓപ്പോ ഷോറൂമുകളിലും അടക്കം പരിശോധന; മുഖ്യമായി അന്വേഷിച്ചത് സ്ഥാപനങ്ങൾ തുടങ്ങാനുള്ള മുലധനത്തിന്റെ ഉറവിടം; റെയ്ഡ് രവീന്ദ്രന് വടകരയിലെ പല സ്ഥാപനങ്ങളിലും ബെനാമി ഇടപാടുകൾ എന്ന ആക്ഷേപം വന്നതോടെ
കരുനാഗപ്പള്ളിയിൽ ട്രെയ് ലർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; വാഹനത്തിനടിയിൽപ്പെട്ട പത്ര വിതരണക്കാരന് ദാരുണാന്ത്യം; ഗുരുതര പരുക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ; ഡൽഹിയിൽ നിന്നും കാറുകളുമായെത്തിയ ട്രെയ് ലർ അപകടത്തിൽ പെട്ടത് ഇന്ന് പുലർച്ചെ 5.30ഓടെ
വാളെടുത്ത വിശുദ്ധ പൗലോസും യൂദാസിന്റെ ചുംബനവും അവസാനത്തെ അത്താഴവും കുരിശേന്തിയ യേശുവും ആദവും ഹവ്വയും വിലക്കപ്പെട്ട കനി തിന്നുന്നതും അടക്കമുള്ള ചുവർ ചിത്രങ്ങളും വാസ്തു ശിൽപ്പങ്ങളും; ചരിത്രം ഉറങ്ങുന്ന ചേപ്പാട്ടെ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സംരക്ഷിക്കണമെന്ന് നാട്ടുകാർ
വഴിക്കച്ചവടക്കാർക്ക് നേരെയുള്ള ചെവി പൊട്ടുന്ന തെറി വിളിയുടെ ദൃശ്യങ്ങൾ വൈറലായി; പാവപ്പെട്ട കച്ചവടക്കാർക്ക് നേരെ മാത്രമേ പൊലീസ് കുതിരകയറൂ എന്നൊക്കെയുള്ള തലക്കെട്ട് നിർണ്ണായകമായി; എല്ലാം കച്ചവടക്കാരിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയത് വെറുതെയായില്ല; ചെറുപുഴ സിഐ എംപി വിനീഷ് കുമാറിന് സ്ഥലം മാറ്റം
വിവാഹ ശേഷം വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നാടകീയമായി കാർ തടഞ്ഞ് ഒരുസംഘം; വിജനമായ സ്ഥലത്ത് കാർ ബ്ലോക്ക് ചെയ്തതോടെ താലിമാല ഭർത്താവിന് ഊരി നൽകി വധു സംഘത്തിനൊപ്പം മുങ്ങി; വർഷങ്ങളോളം ഗൾഫിൽ കഷ്ടപ്പെട്ട് സമ്പാദ്യം സ്വരുക്കൂട്ടി വിവാഹത്തിനായി പുറപ്പെട്ട യുവാവ് ഒന്നും മനസ്സിലാകാതെ അമ്പരപ്പിൽ; തൃശൂർ ദേശമംഗലത്തെ പ്രണയനാടകത്തിന് ഒടുവിൽ സംഭവിച്ചത്
ആർട്ട് ഓഫ് ലിവിങ് യോഗാ ക്ലാസെടുക്കാൻ എത്തി കുടുംബവുമായി അടുത്തു; വീട്ടിൽ സന്ദർശനം നടത്തി അവിടെ തങ്ങിയപ്പോൾ കണ്ണുകൾ പതിച്ചത് വീട്ടിലെ പെൺകുട്ടിയിൽ; നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം; കൗൺസിലിംഗിൽ എല്ലാം പെൺകുട്ടി തുറന്നു പറഞ്ഞതോടെ യോഗാധ്യാപകനെ പോക്സോ കേസ്
ദാമ്പത്യ കലഹത്തിൽ ഇടപെട്ട് പ്രശ്‌നം തീർക്കാൻ കൈക്കൂലി വാങ്ങിയത് 30,000 രൂപ; എസിപിക്കെതിരെ അച്ചടക്കനടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്; നടപടി കരുനാഗപ്പള്ളി മുൻ അസിസ്റ്റന്റ് കമ്മീഷണർ എസ്.വിദ്യാധരന് എതിരെ; കൂട്ടുനിന്ന അഭിഭാഷകനും വക്കീൽ ഗുമസ്തനും എതിരെ ക്രിമിനൽ കേസും
വാവസുരേഷിന്റെ മുമ്പിൽ ഇരുനൂറാമത്തെ രാജവെമ്പാലയും പത്തി താഴ്‌ത്തി;  14 അടി നീളമുള്ള കൂറ്റൻ പെൺ രാജവെമ്പാലയെ പിടികൂടിയത് തെന്മല ഫോറസ്റ്റ് ഡിവിഷൻ തടി ഡിപ്പോയിൽ നിന്ന്;  45 രാജവെമ്പാലകളെ പിടിച്ച തായ്ലൻഡ് പാമ്പുപിടിത്തക്കാരന്റെ ലോക റെക്കോഡ് തിരുത്തി മലയാളികളുടെ സ്വന്തം വാവ; ഇത് അത്യപൂർവ നേട്ടം
ഇടക്കുളങ്ങരയിലെ ഇല്ലത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി ശാന്തിക്കാരനായി; കളിമാനൂരിലെ ക്ഷേത്രത്തിൽ എത്തിയ യുവതിയുമായുള്ള അവിഹിതം പ്രായപൂർത്തിയാകാത്ത മകൾക്ക് നേരെയുള്ള പീഡനമായി; കൊന്നു കളയുമെന്ന അമ്മയുടെ ഭീഷണി വകവയ്ക്കാതെ അച്ഛനോട് കുട്ടി കാര്യം പറഞ്ഞത് ഷാനെ കുടുക്കി; മന്ത്രങ്ങളോ തന്ത്രങ്ങളോ അറിയാത്ത കരുനാഗപ്പള്ളിയിലെ വ്യാജ പൂജാരി കുടുങ്ങുമ്പോൾ