മൂന്നാറിൽ ഓണനാളിൽ കാറിൽ സഞ്ചരിച്ച കുടുംബത്തിന് നേരേ നടന്ന ആക്രമണം: പ്രതി ഹരീഷ് പിടിയിൽ; പ്രതിയും കൂട്ടാളികളും കുടുംബത്തിലെ പുരുഷന്മാരെ ആക്രമിച്ചതായും സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറിയെന്നും മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെന്നും പരാതി; ആക്രമണം നടന്നത് കാർ തടഞ്ഞ് നിർത്തി
ആശുപത്രിയിലെ ചികത്സയ്ക്ക് നല്ലൊരു തുക ചെലവായി; വീട്ടിൽ കിണർ താഴ്‌ത്താനും സി സി ടിവി ക്യാമറ സ്ഥാപിക്കാനും കുറച്ചു സ്വർണം വാങ്ങാനും പണമെടുത്തു; വഴിപാട് കഴിക്കാൻ പഴനിക്ക് പോകാനും കാശെടുത്തു; പ്രളയകാലത്ത് ദുരിതമനുഭവിച്ചവരെ സഹായിക്കുകയു ചെയ്തുവെന്ന് രാജേശ്വരി; നാൽപത് ലക്ഷം രൂപയും കൈമാറിയെന്ന് ജില്ലാ ഭരണകൂടവും; ഇനം തിരിച്ച് പിൻവലിച്ച തുക തിട്ടപ്പെടുത്തിയാലേ കൃത്യമായി എന്തെങ്കിലും പറയാനാകൂവെന്ന് ജിഷയുടെ അമ്മ; പെരുമ്പാവൂരിലെ സഹായ നിധിയിൽ തർക്കം തുടരുമ്പോൾ
ചതിക്കുന്നവന് ഭൂമിയിൽ സ്ഥാനമില്ല..അതുകൊണ്ട് നീതി നടപ്പാക്കി: വാക്കത്തിയും കോടാലിയുമായി ഉൾവനത്തിൽ ഒളിച്ചുകഴിയവേ പിടികൂടുമ്പോഴും കൂസലില്ലാതെ ഇക്‌ബാൽ; ഭാര്യ റഷീദയുമായി ലക്ഷ്മണന് ബന്ധമുണ്ടെന്ന് സംശയം; വ്യാജചാരായവാറ്റിൽ തന്നെ ഒറ്റിക്കൊടുത്തതിലെ ഈർഷ്യം പകയായി മാറി; മാങ്കുളത്ത് അയൽവാസിയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത് സംശയം മൂലം തന്നെ; വെട്ടേറ്റ ഭാര്യ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ
പ്രതിഷേധവുമായി രംഗത്തിറങ്ങിയവരിൽ പലരും അടുപ്പക്കാരാണ്; ചിലർ പുറപ്പെടും മുമ്പെ വിളിച്ചിരുന്നു; നിവൃത്തിയില്ലാഞ്ഞാട്ടാണ് പ്രതിഷേധവുമായി എത്തുന്നതെന്നും അറിയിച്ചു; സ്വന്തം പ്രയത്നം കൊണ്ട് നടത്തി വരുന്ന ബിനസ്സുകളുമായി മുന്നോട്ടു പോകുന്ന ആളാണ്; എല്ലാ രംഗത്തുള്ളവരും സൗഹൃദവലയിത്തിലുണ്ട്; രാഷ്ട്രീയപരമായി ഇവരിലാരുമായും ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് അനസ് മണാറ; ജലീലിലിനെ ഇഡി ഓഫീസിലെത്തിച്ച വ്യവസായി മറുനാടനോട്
കാണിക്ക ശേഖരം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മുക്കുപണ്ടം; കോടനാട് ദേവസ്വത്തിന്റെ സീൽ ചെയ്ത് സൂക്ഷിച്ചിരുന്ന 33 ഗ്രാം സ്വർണ്ണത്തിൽ 20 ഗ്രാം കാണാതായതിന് സ്ഥിരീകരണം; ഹൈറേഞ്ച് മേഖലയിലേതുൾപ്പെടെ 100-ൽപ്പരം ക്ഷേത്രങ്ങളുടെ തിരുവാഭരണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന സ്ടോംഗ് റൂമിലെ തിരിമറി ഗൗരവതരം; തൃക്കാരിയൂരിലെ പരിശോധനയിൽ തെളിഞ്ഞത് കള്ളക്കളി
റിട്ടേ എസ് ഐ സെയ്ദ് മുഹമ്മദിന്റെ മകൻ; 90ൽ ഗൾഫിൽ ജോലിക്ക് പോയി മടങ്ങിയത് പത്തുകൊല്ലത്തിന് ശേഷം; 1998ൽ ചെമ്മീൻ കമ്പനിയിൽ കച്ചവട തുടക്കം; പിന്നെ അതിവേഗ വളർച്ച; ഹജ്ജ് കമ്മറ്റിയിൽ എത്തിയത് എങ്ങനെ എന്ന് ആർക്കും അറിയില്ല; ജലീലിന്റെ ബിനാമിയെന്ന ആരോപണത്തിൽ നേരിട്ടത് ആദായനികുതി വകുപ്പിന്റെ നിരവധി റെയ്ഡുകൾ; കോതംമംഗലത്ത് നിന്നെത്തി അരൂരിൽ കോടീശ്വരനായി വളർന്ന അനസും ഉന്നത സൗഹൃദങ്ങളുള്ള വമ്പൻ സ്രാവ്; ആരുമറിയാതെ മന്ത്രി ജലീലിനെ ഇഡി ഓഫീസിലെത്തിച്ച വ്യവസായിയുടെ കഥ
ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നിൽക്കണമെന്നില്ലന്നും ഡോക്ടർ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ സന്ദർശനം; ബാലുവിനെ സ്റ്റീഫൻ ദേവസി കണ്ടത് ഡോക്ടറുടെ അനുമതിയില്ലാതെ ബാഹ്യ സമർദ്ദത്തിലൂടെ; ലക്ഷ്മിയുടെ മൗനവും സംശയാസ്പദം; ഞാൻ നുണപരിശോധനയ്ക്ക് തയ്യാർ; ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണായകമായത് ആ 43-മിനിറ്റോ? കലാഭവൻ സോബി മറുനാടനോട് പറഞ്ഞത്
സോമന്റെ പുരയിടത്തിൽ ഉള്ളത് ഒരാൾ വട്ടംപിടിച്ചാൽ എത്താത്തത്ര വണ്ണമുള്ള ചന്ദനമരങ്ങൾ; നൂറുവർഷത്തിലേറെ പഴക്കമുള്ള ഈ മരങ്ങൾക്ക് മാർക്കറ്റ് വിലവച്ചു കണക്കുകൂട്ടിയാൽ പോലും ഇവയിൽ ഒരു മരത്തിന് 1 കോടി രൂപ വിലവരും; അറസ്റ്റിലായ തോക്കു നിർമ്മാതാവ് കുണ്ടക്കാട് ചിറക്കടവ് സ്വദേശി സോമനും ചന്ദനം കടത്തിൽ പങ്ക്? പാളപ്പെട്ടി ചന്ദ്രികയെ കൊന്നതിന് പിന്നിൽ ചന്ദന മാഫിയയുടെ പണമോഹം? മറയൂർ വീരപ്പനെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്; ബിനുകുമാർ കൊടും ക്രിമിനൽ
പുലർച്ചെ കാടുകയറിയ പൊലീസ് സംഘം കിലോമീറ്ററുകൾ താണ്ടിയിട്ടും ആളുടെ പൊടിപോലുമില്ല; മലയിറങ്ങി തമിഴ്‌നാട്ടിലെ മഞ്ഞപ്പെട്ടിയിലേക്ക് കടന്നെന്നും സംശയിച്ചു; ഒടുവിൽ വൈകിട്ട് നാലോടെ കരിമുട്ടി വനത്തിനടുത്ത് ഒളിയിടം കണ്ടെത്തി; പാളപ്പെക്കുടി ആദിവാസി കോളനിയിലെ ചന്ദ്രികയെ കൊലപ്പെടുത്താൻ ഒന്നാം പ്രതി കാളിയപ്പന് തോക്ക് നൽകിയതും പരിശീലിപ്പിച്ചതും ചന്ദന മാഫിയയുടെ സൂത്രധാരൻ ബിനുകുമാർ; തോക്ക് നിർമ്മിച്ച് നൽകിയ കൂട്ടുപ്രതി സോമനും പിടിയിൽ
നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്റെ യഥാർത്ഥ മരണകാരണം എന്ത്? അധികൃതരുടെ കഥ വിശ്വസിക്കാതെ നീതി തേടി കുടുംബം നടത്തുന്ന സമരം പത്ത് നാൾ പിന്നിട്ടപ്പോൾ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം; കേസന്വേഷണ ചുമതല  ആലുവ ഡി.വൈ. എസ്‌പി.ക്ക്
ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തപ്പോൾ സഹോദരങ്ങൾ വാക്കത്തി വീശി ഭീഷിണിപ്പെടുത്തി; സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ പൊലീസ് ഇടപെട്ടു; കേസെടുത്ത് പറഞ്ഞു വിട്ടപ്പോൾ വൈരാഗ്യം തീർക്കാൻ വീട്ടിൽ അതിക്രമിച്ച് കയറി മഴുകൊണ്ട് വെട്ടി; നെഞ്ചിൽ വെട്ടേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ; പ്രതികളിൽ ഒരാൾ അറസ്റ്റിൽ; ഈട്ടിപ്പാറയെ നടുക്കി ആക്രമണം
കോതമംഗലം ഭാഗത്തു നിന്നെത്തിയ കാർ ബൈക്കിൽ ഇടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ചു; കാർ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയും അപകടകാരണമായി; വീട്ടുക്കാർക്കൊപ്പം ഓണം ആഘോഷിച്ച് ബുള്ളറ്റിൽ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന കെ എസ് ഇ ബി ക്യാഷ്യറുടെ ജീവൻ എടുത്തതും റാഷ് ഡ്രൈവിങ്; പെരുമ്പാവൂരിലെ ഡാനി ജോസിന്റെ മരണം വേദനയാകുമ്പോൾ