ELECTIONSഎൽഡിഎഫ് വനിതാ സ്ഥാനാർത്ഥിയെ ലീഗ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചു; മൈക്ക് സ്റ്റാൻഡ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; നാദാപുരത്തും താമരശ്ശേരി പുതുപ്പാടിയിലും അക്രമം; ഇരുമ്പു ദണ്ഡുകൊണ്ട് അടിയേറ്റ് നാലു പേർ ആശുപത്രിയിൽ; കെഎസ് യു നേതാവ് ജെറിൽ ബോസിന്റെ വീടിന് നേരേയും ആക്രമണം; ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ സംഘർഷംകെ വി നിരഞ്ജന്16 Dec 2020 11:23 PM IST
ELECTIONSമതസ്പർധ വളർത്തുന്ന പരാമർശം നടത്തിയ സീ ന്യൂസ് ചീഫ് എഡിറ്റർ സുധീർ ചൗധരിക്കെതിരെ പോരാട്ടത്തിനിറങ്ങിയ അഭിഭാഷകൻ; ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ പൊലീസിന്റെ ക്രൂരമായ മർദ്ദനവും ജയിൽ വാസവും അനുഭവിച്ച യുവനേതാവ്; ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷനിൽ അഡ്വ. പി ഗവാസിന്റെ വിജയത്തിന് തിളക്കമേറെകെ വി നിരഞ്ജന്16 Dec 2020 9:12 PM IST
Politicsഎൽഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട് കിട്ടുന്നത് ചരിത്രത്തിൽ ആദ്യം! കാരാട്ട് ഫൈസൽ വിജയിച്ച വാർഡിൽ ഇടത് ഔദ്യോഗിക സ്ഥാനാർത്ഥിയടക്കം വോട്ട് മറിച്ചു; ഇടത് എംഎൽഎമാരായ കാരാട്ട് റസാഖും പിടിഎ റഹീമും സഹായിച്ചത് ഫൈസലിനെ തന്നെ; നാടകം കളിച്ച് കണ്ണിൽ പൊടിയിട്ട് സിപിഎമ്മും; കൊടുവള്ളിയിൽ വിജയിക്കുന്നത് 'ഗോൾഡൻ രാഷ്ട്രീയം' തന്നെകെ വി നിരഞ്ജന്16 Dec 2020 12:54 PM IST
Politicsഒന്നിച്ച് വേദി പങ്കിടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞത് വെറുതെയായി; കൊട്ടിക്കലാശത്തിൽ ആവേശം കയറിയതോടെ കോഴിക്കോട് മുക്കത്ത് ഒന്നിച്ച് യുഡിഎഫ്- വെൽഫെയർ പാർട്ടി പ്രവർത്തകർ; ഇരുവരും സംയുക്ത റാലി നടത്തുന്ന ചിത്രങ്ങൾ പുറത്ത്; പരസ്യ സഖ്യമെന്ന് ഇനിയെങ്കിലും സമ്മതിക്കണമെന്ന് എൽഡിഎഫ്കെ വി നിരഞ്ജന്12 Dec 2020 6:40 PM IST
SPECIAL REPORT'ഇവിടെ ഈ സാധനം ശക്തിയാണ്; കുറേ കാലമായിട്ടുള്ള യാഥാർത്ഥ്യമാണ് അത്; നിങ്ങൾ ചേന്ദമംഗല്ലൂരിൽ ജീവിക്കുന്നിടത്തോളം കാലം അത് സഹിക്കണം; അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് മൈഗ്രേറ്റ് ചെയ്യുക': വിമർശനം ഉന്നയിച്ച കോൺഗ്രസുകാരനോട് നാടുവിടാൻ ജമാഅത്തെ നേതാവിന്റെ 'കൽപ്പന'; ശബ്ദ സന്ദേശം വൈറൽ ആയതോടെ പുലിവാല് പിടിച്ച് വെൽഫെയർ പാർട്ടിയുംകെ വി നിരഞ്ജന്11 Dec 2020 11:08 PM IST
Politics'ജമാഅത്തെ ഇസ്ലാമി നിരീക്ഷണത്തിലുള്ള സംഘടന; ആവശ്യമെങ്കിൽ നിരോധിക്കാൻ നടപടി സ്വീകരിക്കും; സർക്കാർ ജോലി സ്വീകരിക്കുന്നതിനും കോടതിയെ സമീപിക്കുന്നതിനും സംഘടന എതിരാണ്; ഐപിഎച്ച് പ്രസിദ്ധീകരിച്ച 14 പുസ്തകം നിരോധിക്കാൻ നടപടി എടുത്തുവരികയാണ്'; വെൽഫയർ പാർട്ടി സഖ്യത്തിനിടെ യുഡിഎഫ് വെട്ടിലാക്കി ഉമ്മൻ ചാണ്ടി സർക്കാറിന്റെ പഴയ സത്യവാങ് മൂലംകെ വി നിരഞ്ജന്9 Dec 2020 3:00 PM IST
SPECIAL REPORTരാത്രി എട്ടരയോടെ വീടുകളിലേക്ക് പാഞ്ഞു കയറിയത് ഒരു കൂട്ടം ചെന്നായ്ക്കൾ; ദേഹമാസകലം കടിയേറ്റ് നാലുപേർക്ക് പരിക്ക്; കോഴിക്കോട് മുക്കത്തിനടുത്ത് കാരശേരി പഞ്ചായത്തിലെ തോട്ടക്കാടിനെ നടുക്കി ചെന്നായ ആക്രമണം; മലയോര മേഖലയിൽ ഭീതി പരത്തുന്ന ചെന്നായ്ക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടിയില്ലെന്ന് നാട്ടുകാർകെ വി നിരഞ്ജന്2 Dec 2020 8:22 PM IST
KERALAMഎംഡിഎംഎയും കഞ്ചാവുമായി വടകരയിൽ യുവാവ് പിടിയിൽ; 29 കാരൻ പിടിയിലായത് ഓർക്കാട്ടേരി ടൗണിൽ വാഹനപരിശോധനയ്ക്കിടെകെ വി നിരഞ്ജന്29 Nov 2020 11:09 PM IST
KERALAMകോഴിക്കോട്ട് ബൈക്ക് യാത്രക്കാരന്റെ പണം കവർന്ന നാലംഗ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അഫ്സൽകെ വി നിരഞ്ജന്19 Nov 2020 9:08 PM IST
SPECIAL REPORTജവാനടിക്കുന്നവർ കൂമ്പ് കരിയാതെ നോക്കണം! ജവാൻ മദ്യത്തിന് വീര്യം കൂടുതലാണെന് കണ്ട് മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപ്പന മരവിപ്പിച്ചു; വ്യാജനും വ്യാപകമാണെന്ന് പരാതി; സംസ്ഥാനത്തെ ഏറ്റവും വിലകുറഞ്ഞതും ജനപ്രിയവുമായ റം അടിക്കുമ്പോൾ സൂക്ഷിക്കുകകെ വി നിരഞ്ജന്17 Nov 2020 11:07 PM IST
Politicsമിനി കൂപ്പർ വിവാദത്തോടെ എല്ലാം അവസാനിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി; സ്വർണക്കടത്ത് കേസ് ലൈവായി നിൽക്കുമ്പോഴും കൊടുവള്ളി നഗരസഭയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കാൻ ഒരുങ്ങി കാരാട്ട് ഫൈസൽ; പതിനഞ്ചാം ഡിവിഷനിൽ ഫൈസൽ തന്നെ; സിപിഎം നീക്കത്തിൽ പ്രതിഷേധംകെ വി നിരഞ്ജന്14 Nov 2020 7:51 PM IST
JUDICIALവഫ എത്തിയിട്ടും ശ്രീറാം വെങ്കിട്ടരാമന് കുലുക്കമില്ല; ഒക്ടോബർ 12 ന് ഹാജരാകാണമെന്ന് ഐഎഎസുകാരനോട് കോടതിയുടെ അന്ത്യശാസനം; കുറ്റകരമായ നരഹത്യാ വകുപ്പ് ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നിൽക്കുമെന്നും വിലയിരുത്തൽ; പത്തു വർഷത്തെ തടവിനും പിഴക്കും ശിക്ഷാർഹമായ കുറ്റമായതിനാൽ വിചാരണ സെഷൻസ് കോടതിയിലേക്കും; ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം; മ്യൂസിയത്തെ അപകടകൊലയിൽ ശ്രീറാം ഒളിച്ചു കളി തുടരുമ്പോൾകെ വി നിരഞ്ജന്18 Sept 2020 12:46 PM IST