മകൻ വിവാഹം കഴിക്കാനിരിക്കുന്ന പെൺകുട്ടിയെക്കുറിച്ച് മോശം പരാമർശം; ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി രണ്ടുവീട്ടുകാർ തമ്മിൽ തർക്കം; വീടുകയറി ആക്രമണം; തമ്മിൽതല്ല്; പതിനൊന്ന് പേർക്കെതിരെ കേസ്; ഒമ്പതുപേർ അറസ്റ്റിൽ
ഹൈറിച്ചിന്റെ തൃശ്ശൂരിലെ ഹെഡ് ഓഫീസ് സീൽചെയ്തു; വല്ലച്ചിറയിലെ ഓഫീസ് സീൽ ചെയ്തത് ഇഡി അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ; കലക്ടറുടെ ഉത്തരവ് അനുസരിച്ചു നടപടികൾ സ്വീകരിച്ചത് ചേർപ്പ് പൊലീസ്
ഹൈറിച്ച് തട്ടിപ്പിൽ കമ്പനിയുടെ പേരിൽ പിരിച്ചെടുത്തത് 3141 കോടി രൂപ! മറ്റ് സംസ്ഥാനക്കാരും കബളിപ്പിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി; അന്താരാഷ്ട്ര ഇടപാടുകൾക്ക് തെളിവില്ല; കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് പിണറായി
പാക്കിസ്ഥാൻ ചാര ഏജൻസിക്ക് ഇന്ത്യൻ സൈനികരഹസ്യം ചോർത്തിനൽകി; മോസ്‌കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായത് ചാരപ്രവർത്തന ശൃംഖലയിലെ നിർണായക കണ്ണി; ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്ന വെളിപ്പെടുത്തൽ