തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അന്നേ പറഞ്ഞതാണ്; തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാനില്ലെന്ന് പന്ന്യൻ രവീന്ദ്രൻ; ഇക്കാര്യം പാർട്ടിയെ ബോധിപ്പിക്കുമെന്നും പന്ന്യൻ;  സ്ഥാനാർത്ഥി നിർണയം ഇതുവരെ ചർച്ച ചെയ്തിട്ടില്ല;  പാർട്ടി പറഞ്ഞാൽ വയനാട്ടിൽ മത്സരിക്കുമെന്ന് ആനി രാജയും
മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്നിൽ കേക്കിന്റെ മാത്രം ചെലവ് 1.2 ലക്ഷം രൂപ! ഭക്ഷണത്തിന് ആകെ തുക 16 ലക്ഷം; ക്ഷണക്കത്ത് തയ്യാറാക്കിയ വകയിൽ മാത്രം ചെലവ് 10,725 രൂപ; മൊത്തം തുകയും സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി
ഗ്യാസ് വില 400 രൂപയിൽ നിന്നും 1600ൽ എത്തി; യുവാക്കൾ തൊഴിൽ രഹിതരായി; ഓരോ മണിക്കൂറിലും 51 സ്ത്രീകൾ അക്രമിക്കപ്പെടുന്ന സ്ഥിതി; മോദി പൊതുമേഖലയെ തകർത്ത് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നു; മോദിക്കെതിരെ ഖാർഗെ; തൃശ്ശൂരിലെ മഹാജനസഭയോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്
കേരള ഹൈക്കോടതി കൊച്ചി നഗരമധ്യത്തിൽ നിന്നും മാറ്റി സ്ഥാപിക്കും; കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റിക്ക് ധാരണ; 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരം ആലോചനയിൽ; ജഡ്ജിമാരുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ സ്ഥലപരിശോധന നടത്തും