Marketing Featureആന്ധ്രയിൽനിന്ന് വിൽപ്പനയ്ക്ക് എത്തിച്ച 55 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; പിടികൂടിയത് 20 ലക്ഷം രൂപ വിപണി വില വരുന്ന കഞ്ചാവ്: കോഴിക്കോട് അറസ്റ്റിലായത് വൻകിട കച്ചവടക്കാർക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘംമറുനാടന് മലയാളി5 Feb 2024 12:50 PM IST
Marketing Featureയൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രീയം അടിച്ചു തകർത്തത് ആറു വർഷം മുമ്പ്; എസ് ഐ സമ്പത്തിനെതിരെ കേസെടുക്കുന്നത് ജാമ്യം നൽകാവുന്ന വകുപ്പുകളിലും; വൈകിയുള്ള എഫ് ഐ ആറിലും വിവാദം; രണ്ടാം പ്രതി ഇപ്പോഴും നേമം സ്‌റ്റേഷനിലെ താക്കോൽ സ്ഥാനത്തും; പ്രതിഷേധിക്കാൻ കോൺഗ്രസ്മറുനാടന് മലയാളി5 Feb 2024 12:42 PM IST
Marketing Featureപാറമടകളിൽ പരിശോധന നടക്കുമ്പോൾ അളവിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ ഉണ്ടെങ്കിൽ പിടിച്ചെടുക്കാറുണ്ട്; ഈ ഭയത്തിൽ ഉപേക്ഷിച്ചതോ ജലാറ്റിൻ സ്റ്റിക്കുകൾ; കാരശ്ശേരിയിൽ റോഡിന് സമീപത്ത് കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ; അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുംമറുനാടന് മലയാളി5 Feb 2024 12:11 PM IST
FOREIGN AFFAIRSബ്രിട്ടനിലെ ക്രിസ്ത്യൻ സഭകളും പള്ളികളും വ്യാജ അഭയാർത്ഥിത്വ അപേക്ഷകളെ പിന്തുണയ്ക്കുന്നത് വിമർശനത്തിൽ; ക്രിസ്ത്യാനിയായി മതപരിവർത്തനം നടത്തി അഭയാർത്ഥിത്വം നേടിയ അഫ്ഗാൻ പൗരൻ ലണ്ടനിൽ നടത്തിയ ആസിഡ് ആക്രമണം ചർച്ചകളിൽ; അക്രമിയെ കണ്ടെത്താൻ ഇനാംമറുനാടന് മലയാളി5 Feb 2024 11:52 AM IST
SPECIAL REPORTപെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിലുണ്ടായത് വൻ അപകടം; കോണ്ടോട്ടി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് ആർക്കും ഗുരുതര പരിക്കില്ല; മൂന്നാറിൽ നിന്നുള്ള വിദ്യാർത്ഥി യാത്ര അർദ്ധരാത്രിയായത് ചട്ടവിരുദ്ധം; ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു; ഡ്രൈവർമാരുടെ ഉറക്കം സംശയത്തിൽമറുനാടന് മലയാളി5 Feb 2024 11:47 AM IST
ASSEMBLYരണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റ്; സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിച്ച് ഖജനാവിലേക്ക് പണമെത്തിക്കാൻ പദ്ധതികളുണ്ടാകും; റബ്ബർ തറവില കൂട്ടും; ക്ഷേമ പെൻഷനിൽ വ്യക്തത വരുത്തും; സർക്കാർ ജീവനക്കാരും പ്രതീക്ഷയിൽ; മാന്ത്രിക വടിയില്ലാത്ത ബാലഗോപാൽ! ബജറ്റ് അവതരണം ഇന്ന് നിയമസഭയിൽമറുനാടന് മലയാളി5 Feb 2024 11:37 AM IST
Bharathകേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അടക്കം നിരവധി അവാർഡുകൾ; അന്തരിച്ച കവി എൻ.കെ. ദേശത്തിന് കേരളത്തിന്റെ അന്ത്യാഞ്ജലി:സംസ്‌ക്കാരം ഇന്ന് സ്വവസതിയിൽമറുനാടന് മലയാളി5 Feb 2024 11:31 AM IST
KERALAMകേരളത്തിലെ 20 സീറ്റും യുഡിഎഫ് നേടും; രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലം; സ്വന്തം പാർട്ടിക്കാരുടെ വോട്ട് പോലും പിണറായിക്ക് കിട്ടില്ലെന്ന് കെ സുധാകരൻമറുനാടന് മലയാളി5 Feb 2024 4:35 AM IST
KERALAMഅഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു: പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷമറുനാടന് മലയാളി5 Feb 2024 4:19 AM IST
KERALAMഇന്ത്യയുടെ ഭരണഘടനതന്നെ മാറ്റാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്: എം സ്വരാജ്മറുനാടന് മലയാളി5 Feb 2024 4:16 AM IST
Politicsമതവെറി ഇല്ലാതെ പക്വമായ നിലപാട് സ്വീകരിച്ച സാദിഖലി തങ്ങളെയും മതഭ്രാന്തർ അവഹേളിക്കുന്നു; കേരളം എത്തി നിൽക്കുന്ന അപകടകരമായ സ്ഥിതിയുടെ തെളിവാണ്; സാധാരണ ജനങ്ങളുടെ മൗനമാണ് ആഗോള മത ഭീകരന്മാരുടെ ഊർജ്ജം: സാദിഖലിയെ പിന്തുണച്ച് സന്ദീപ് വചസ്പതിമറുനാടന് മലയാളി5 Feb 2024 3:05 AM IST
KERALAMഭൂമി തരംമാറ്റൽ: തീർപ്പ് കൽപിക്കാനുള്ളത് 2.59 ലക്ഷം അപേക്ഷകൾമറുനാടന് മലയാളി5 Feb 2024 2:19 AM IST