Marketing Featureഷീലാ സണ്ണിയെ 72 ദിവസം ജയിലിൽ അടച്ച ആ ഫോൺ വിളിക്ക് പിന്നിൽ ഏരൂരിലെ നാരായണദാസ്; ലഹരിയിൽ കള്ളക്കേസുണ്ടാക്കിയതിന് ബന്ധുവിന്റെ സുഹൃത്തും പ്രതി; ചോദ്യം ചെയ്യൽ നിർണ്ണായകമാകും; ചാലക്കുടി ബ്യൂട്ടി പാർലർ കള്ളക്കളിയിൽ ട്വിസ്റ്റ് കണ്ടെത്തി പൊലീസ്മറുനാടന് മലയാളി5 Feb 2024 4:22 PM IST
ASSEMBLYഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാകാൻ കേരളം; ടൂറിസം വികസനത്തിന് 500 കോടി വകയിരുത്തി; സ്വകാര്യ ടൂറിസം പ്രോത്സാഹിപ്പിക്കും; വിപുലമായ കൺവെൻഷൻ സെന്ററുകൾ സ്ഥാപിക്കാൻ നയമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ; ആദിവാസി മേഖലകളിൽ സോളാർ വൈദ്യുതി എത്തിക്കുംമറുനാടന് മലയാളി5 Feb 2024 3:59 PM IST
ASSEMBLYറബ്ബർ താങ്ങുവിലയിൽ ബാലാഗോൽ കൂട്ടുന്നത് പത്ത് രൂപ; 170നെ 180 രൂപയാക്കിയിട്ട് കാര്യമെന്തെന്ന് ബജറ്റ് അവതരണത്തിനിടെ ചോദിച്ച മോൻസ് ജോസഫ്; റബ്ബറിനെ പുനരുജ്ജീവിപ്പിക്കാൻ കേരള ബജറ്റിലും മാന്ത്രിക വടിയില്ല; താങ്ങുവില കൂട്ടാത്തതിന് കാരണം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമറുനാടന് മലയാളി5 Feb 2024 3:51 PM IST
ASSEMBLYഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുമുള്ള പ്രചരണം ദുരുദ്ദേശത്തോടെ; ട്രഷറി മുഴുവൻ സമയവും സജീവം; മന്ത്രിമാരുടെ എണ്ണം, ചെലവ്, വിദേശയാത്ര അടക്കം എല്ലാം യു.ഡി.എഫ് കാലവുമായി താരതമ്യം ചെയ്ത് പരിശോധിക്കാൻ തയ്യാറെന്ന് വെല്ലുവിളിയും; ബജറ്റ് പ്രസംഗത്തിൽ പ്രതിപക്ഷത്തെ കുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽമറുനാടന് മലയാളി5 Feb 2024 3:38 PM IST
ASSEMBLYസ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാൻ അനുമതി നൽകും; ചന്ദന നയത്തിൽ ഇളവുകൾ വരുത്തുമെന്ന് ബജറ്റ് പ്രസംഗം; മനുഷ്യ-വന്യജീവി സംഘർഷത്തിനും 48.85 കോടിയുടെ പാക്കേജ്; നാടുകാണിയിൽ സ്വകാര്യ ടൈഗർ സഫാരി പാർക്കും; തീരശോഷത്തെ നേരിടാൻ പുനർഗേഹവും വരുംമറുനാടന് മലയാളി5 Feb 2024 3:33 PM IST
ASSEMBLYവിഴിഞ്ഞം തുറമുഖത്തെ സ്പെഷ്യൽ ഹബ്ബാക്കി മാറ്റും; കെ റെയിൽ അടഞ്ഞ അധ്യായല്ല, കേന്ദ്രവുമായി ചർച്ചകൾ തുടരും; ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ ബിരുദം നേടിയാൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് ചേരാം; കാർഷികമേഖലയ്ക്ക് 1698.30 കോടി രൂപ: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെമറുനാടന് മലയാളി5 Feb 2024 3:23 PM IST
ASSEMBLYഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം; നികുതി ഇളവുകൾ നൽകി സ്വകാര്യ സർവ്വകലാശാലകൾ എത്തിക്കും; പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നുവെന്ന് സമ്മതിച്ച് ധനമന്ത്രി; വിദേശ സർവ്വകലാശാല കാമ്പസും എത്തിക്കും; വിദ്യാഭ്യാസ ഹബ്ബാകാൻ കേരളംമറുനാടന് മലയാളി5 Feb 2024 3:15 PM IST
ASSEMBLY100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ; യുപിക്ക് അത് 46ഉം; കേന്ദ്രത്തിന്റെ അവഗണ പാരമ്യത്തിൽ; പ്ലാൻ ബി ആലോചന സജീവം; ക്ഷേമ പെൻഷൻകാരെ മുന്നിൽ നിർത്തി മുതലെടുപ്പിനും ശ്രമം; ഡൽഹി സമരത്തിന് ഏവരുടേയും പിന്തുണ വേണം; മോദി സർക്കാരിനെതിരെ കേരളാ ബജറ്റ്മറുനാടന് മലയാളി5 Feb 2024 3:00 PM IST
ASSEMBLYബാലഗോപാലിന്റേത് ചൈനീസ് മോഡൽ നവകേരള വികസന സ്വപ്നം; ഭാവി കേരളത്തിന്റെ വികസന കവാടം വിഴിഞ്ഞമാകും; മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യം; കൊച്ചി ഷിപ്പിയാർഡിനും 500 കോടി; കെ റെയിലിലും ശ്രമം തുടരും; തിരുവനന്തപുരത്ത് മെട്രോയുംമറുനാടന് മലയാളി5 Feb 2024 2:45 PM IST
ASSEMBLYതകരില്ല കേരളം...തളരില്ല കേരളം.. തകർക്കാൻ കഴിയില്ല കേരളത്തെ; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സൂര്യോദയത്തിൽ! സൂര്യാസ്തമയത്തിൽ നിന്നും സൂര്യോദയത്തിലേക്ക് കുതിക്കുമ്പോൾ വെല്ലുവിളി കേന്ദ്രത്തിന്റെ പ്രതികാര മനോഭാവം; നേട്ടങ്ങളിൽ ഊന്നി തുടക്കം; വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രിമറുനാടന് മലയാളി5 Feb 2024 2:28 PM IST
SPECIAL REPORTഇതുവരെയുള്ള ലോക ചരിത്രത്തിലെ ഏറ്റവും ധനികയായിരുന്ന സ്ത്രീ; എലോൺ മസ്‌കിനും മാർക്ക് സുക്കർബർഗും അടക്കമുള്ള ലോകത്തിൽ ഇന്നുള്ള ഏറ്റവും ധനികരായ അഞ്ച് ശതകോടീശ്വരന്മാരുടെ മൊത്തമുള്ളത്ര ആസ്തി; പുരാതന ചൈനയിലെ ടാങ്ങ് രാജവംശത്തിലെ വു ചക്രവർത്തിയുടെ കഥമറുനാടന് മലയാളി5 Feb 2024 2:18 PM IST
Marketing Featureചിദംബരത്തേയും മകനേയും അഴിക്കുള്ളിലാക്കി; വാസൻ ഐ കെയറിലും കോളിളക്കം; പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നിക്ഷേപകർക്ക് ആശ്വാസമായി; എക്‌സാലോജിക്കിനെ കടുക്കാൻ എത്തുന്നത് വമ്പൻ സ്രാവ്; പിണറായിക്ക് വെല്ലുവിളിയായി എസ് എഫ് ഐ ഒയിലെ അരുൺ പ്രസാദ്മറുനാടന് മലയാളി5 Feb 2024 1:08 PM IST