Politicsക്രമക്കേട് നടന്നതുകൊണ്ടാണ് അന്വേഷണം; പിണറായി വിജയന്റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ല; കേരളത്തിനുവേണ്ടി കൂടിയുള്ളതാണ് 'മോദി ഗ്യാരന്റി'; ആരിഫ് മുഹമ്മദ് ഖാൻ 'ഹീറോ' യെന്നും മീനാക്ഷി ലേഖിമറുനാടന് മലയാളി3 Feb 2024 8:01 PM IST
Politics'ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം': ഗോഡ്‌സയെ പ്രകീർത്തിച്ച ഫേസ്‌ബുക്ക് കുറിപ്പിന് കോഴിക്കോട് എൻഐടി പ്രഫസറുടെ കമന്റ്; വിവാദമായതോടെ പിൻവലിച്ചു; ഗൗരവമുള്ള കമന്റല്ല ഇട്ടതെന്ന് ഷൈജ ആണ്ടവൻമറുനാടന് മലയാളി3 Feb 2024 7:39 PM IST
NATIONAL'രാഷ്ട്രീയപ്രവർത്തനം മാന്യമായിരിക്കണം'; തമിഴക വെട്രി കഴകം പ്രവർത്തകർക്ക് വിജയ്‌യുടെ ആദ്യ നിർദ്ദേശം; വെല്ലുവിളിയല്ലെന്ന പരസ്യനിലപാട് സ്വീകരിക്കാൻ ഡിഎംകെ; ബിജെപി തിരക്കഥയെന്ന് എഐഎഡിഎംകെ; സ്വാഗതം ചെയ്ത് കോളിവുഡ്മറുനാടന് മലയാളി3 Feb 2024 6:51 PM IST
Greetings'ഞാൻ മരിച്ചിട്ടില്ല, ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്'; മരണവാർത്ത വ്യാജമായി പ്രചരിപ്പിച്ചത് പൂനം പാണ്ഡെ തന്നെ; സെർവിക്കൽ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമെന്നും നടി; വാർത്തയോട് പ്രതികരിക്കാതെ നടിയുടെ കുടുംബംമറുനാടന് മലയാളി3 Feb 2024 6:26 PM IST
SPECIAL REPORTബന്ദിപ്പൂരിലെ ആനക്യാമ്പിൽ എത്തിച്ചെങ്കിലും ലോറിയിൽ നിന്നും ഇറക്കാനായില്ല; കുഴഞ്ഞു വീണശേഷം എഴുനേറ്റില്ല; 15 മണിക്കൂറോളം വെള്ളം കിട്ടാത്തത് മരണത്തിലേക്ക് നയിച്ചിരിക്കാമെന്ന് വിലയിരുത്തൽ; കൊമ്പൻ ചരിഞ്ഞത് അറിഞ്ഞ വിഷമത്തിൽ മാനന്തവാടിക്കാരും; 'തണ്ണീർ കൊമ്പൻ' കണ്ണീരാകുമ്പോൾ...മറുനാടന് മലയാളി3 Feb 2024 6:16 PM IST
KERALAMമന്ത്രിക്കൊപ്പം 'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിച്ചില്ല; 'ഭാരതം നിങ്ങളുടെ അമ്മയല്ലേ, അല്ലെങ്കിൽ വീട്ടിൽനിന്ന് പുറത്തുപോകണം' എന്ന് കേന്ദ്രമന്ത്രി; സദസിനോട് ക്ഷോഭിച്ച് മീനാക്ഷി ലേഖിമറുനാടന് മലയാളി3 Feb 2024 6:07 PM IST
Uncategorizedഭൂമിതർക്കവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ രണ്ടു പാർട്ടിക്കാർ തമ്മിൽ സംഘർഷം; പൊലീസ് സ്റ്റേഷനിൽ വച്ച് തർക്കത്തിനിടെ ശിവസേന നേതാവിനു നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎമറുനാടന് മലയാളി3 Feb 2024 5:53 PM IST
FOREIGN AFFAIRS'ഞങ്ങളെ മുറിവേൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാവരും ഇത് അറിഞ്ഞിരിക്കണം; ഞങ്ങൾ പ്രതികരിക്കും'; ഇറാനുമായി ബന്ധപ്പെട്ട ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിൽ 30 മിനിറ്റ് നീണ്ട യു.എസ്. പ്രത്യാക്രമണം; 18 പേർ കൊല്ലപ്പെട്ടു; ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്ന് ജോ ബൈഡൻമറുനാടന് മലയാളി3 Feb 2024 5:16 PM IST
KERALAMപെരുന്നാൾ ആഘോഷത്തിനിടെ പടക്കം വീണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റു; യുവാവ് മരിച്ചുമറുനാടന് മലയാളി3 Feb 2024 4:51 PM IST
SPECIAL REPORTപ്രവാസിപ്പണത്തിലുള്ള പ്രതീക്ഷയും നിലയ്ക്കുന്നു; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയക്കലിൽ കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര ഒന്നാമത്; ആകെ പണമൊഴുക്കിൽ കേരളത്തിലേക്ക് പത്തിലൊന്ന് മാത്രം; 35.2 ശതമാനവും മഹാരാഷ്ട്രയ്ക്ക്; കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ ഗൾഫ് പണവും കുറയുന്നുമറുനാടന് മലയാളി3 Feb 2024 3:56 PM IST
ELECTIONSകെ കെ ശൈലജ കണ്ണൂരിലും എ കെ ബാലനെ ആലത്തൂരിലും മത്സരിപ്പിക്കും; പത്തനംതിട്ടയിൽ ഐസക്കും പാലക്കാട് വിജയരാഘവനും ആറ്റിങ്ങലിൽ കടകംപള്ളിയും പരിഗണനയിൽ; ചാലക്കുടിയിൽ നടിയുടെ പേരും ചർച്ചകളിൽ; ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ കളത്തിലിറക്കാൻ സിപിഎംമറുനാടന് മലയാളി3 Feb 2024 3:01 PM IST
SPECIAL REPORT20 ലക്ഷം രൂപയുടെ തുലാസ്; 5555 കിലോഗ്രാം നാണയങ്ങൾ; 376 ചാക്കുകളിലായി ഉണ്ടായിരുന്നത് 73,40,000 രൂപ: പത്തു രൂപയുടെ നാണയങ്ങൾകൊണ്ട് ആനയ്ക്ക് തുലാഭാരം നടത്തി ഹുബ്ബള്ളിയിലെ മഠംമറുനാടന് മലയാളി3 Feb 2024 2:35 PM IST