മാനന്തവാടി നഗരത്തെ ഒരുദിവസം മുൾമുനയിൽ നിർത്തിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു; കാട്ടാന ചരിഞ്ഞത് ബന്ദിപ്പൂരിൽ എത്തിച്ച ശേഷം; മരണകാരണം അറിയാൻ പോസ്റ്റുമോർട്ടം നടത്തും; രണ്ടാഴ്‌ച്ചക്കിടെ രണ്ട് തവണ മയക്കുവെടി വെക്കേണ്ടി വന്നതും ശരീരത്തിലെ പരിക്കുകളും ആനയുടെ മരണത്തിലേക്ക് നയിച്ചെന്ന് പ്രഥമിക നിഗമനം
പൊതുമുതൽ നശിപ്പിച്ചാൽ പിഴ വിപണി മൂല്യം; ജാമ്യം നൽകുമ്പോൾ തുക കെട്ടിവെപ്പിക്കണം; കുറ്റം ചെയ്തവർക്കും ആഹ്വാനം ചെയ്തവർക്കും ഒരേശിക്ഷ തന്നെ നൽകണം; കേരളത്തിലേതു പോലെ പ്രത്യേക നിയമം ഉണ്ടാക്കണമെന്ന് നിയമ കമ്മീഷൻ
മാനന്തവാടിക്കാരെ വിറപ്പിച്ച തണ്ണീർക്കൊമ്പൻ കർണാടകയിലെ രാമപുരയിലെ ക്യാമ്പിലേക്ക്; മയക്കുവെടി വച്ച് മയക്കിയ കൊമ്പനെ എലിഫന്റ് ആംബുലൻസിൽ കയറ്റിയത് രാത്രി 10 മണിയോടെ; ആനയുടെ ഇടത് കാലിന്റെ ഒരു ഭാഗത്തായുള്ള വീക്കം പരിക്കാണോ എന്ന് സംശയം; ക്യാമ്പിൽ വിദഗ്ധ ചികിത്സ നൽകും
കെ റെയിലിൽ നിന്ന് സർക്കാർ പിന്മാറിയിട്ടില്ല; നടപ്പാക്കുക തന്നെ ചെയ്യും; എക്‌സാലോജിക് പ്രശ്‌നം പിണറായി വിജയനെ കുറച്ചാൽ പിന്നെ ഒന്നുമില്ലെന്നും എം വി ഗോവിന്ദൻ
എന്തിനാണ് ഇത്ര അഹങ്കാരം? കോൺഗ്രസിന് 40 സീറ്റുകളെങ്കിലും കിട്ടുമോയെന്ന് തനിക്കു സംശയം; ധൈര്യമുണ്ടെങ്കിൽ യുപിയിലും ബനാറസിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയെ പരാജയപ്പെടുത്തൂ: പരിഹാസവുമായി മമത ബാനർജി
ആം ആദ്മി എം എൽ എമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമിക്കുന്നെന്ന് കെജ്രിവാൾ; ബിജെപി പരാതി നൽകിയതിന് പിന്നാലെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയുടെ വസതിയിൽ