KERALAM'സോക്കർ സഫാരി -ഭാരത യാത്ര'യ്ക്ക് മമ്മൂട്ടിയുടെ ഫ്ളാഗ് ഓഫ്; ഫുട്ബോൾ താരങ്ങൾ യാത്ര ചെയ്യുന്നത് അര ലക്ഷം കിലോമീറ്റർമറുനാടന് മലയാളി3 Feb 2024 10:48 PM IST
SPECIAL REPORTതണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം; മണിക്കൂറുകൾ വിശ്രമമില്ലാതെ ആന ചുറ്റിത്തിരിഞ്ഞത് സമ്മർദ്ദമായി; ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു; ബന്ദിപ്പൂരിലേക്ക് മാറ്റിയതും ആനയ്ക്ക് തെല്ലും വിശ്രമം കൊടുക്കാതെ; രാത്രി രാമപുര ക്യാമ്പിലേക്ക് മാറ്റേണ്ടിയിരുന്നില്ല; കേരള വനം വകുപ്പിന് കർണാടകയുടെ പരോക്ഷ വിമർശനംമറുനാടന് മലയാളി3 Feb 2024 10:23 PM IST
Greetings'ഞാൻ വണ്ടിക്കൂലി ഉൾപ്പടെ ഒരു പ്രതിഫലവും സ്വീകരിക്കാറില്ല; അതിന്റെ ഒരു കാരണം ശ്രീ ചുള്ളിക്കാട് പറഞ്ഞതാണ്; എനിക്കിട്ടിരിക്കുന്ന വില കേട്ടാൽ ഞെട്ടും, അത് വേണ്ട': സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തിൽ മുരളി തുമ്മാരുകുടിയുടെ കുറിപ്പ്മറുനാടന് മലയാളി3 Feb 2024 10:08 PM IST
NATIONAL'ഈ പുരസ്‌കാരം ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്ക് കൂടിയുള്ളത്; പൊതുജീവിതത്തിൽ ഒപ്പം പ്രവർത്തിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെ നന്ദി അറിയിക്കുന്നു'; ഭാരതരത്‌ന പുരസ്‌കാരം കൃതജ്ഞതയോടും വിനയത്തോടും കൂടി സ്വീകരിക്കുന്നുവെന്ന് എൽ.കെ.അഡ്വാനിമറുനാടന് മലയാളി3 Feb 2024 10:00 PM IST
KERALAMനെല്ലിമറ്റത്ത് കാറും രണ്ട് ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു, മൂന്നുപേർക്ക് പരിക്ക്മറുനാടന് മലയാളി3 Feb 2024 9:34 PM IST
KERALAMആഗോള കായിക ഭൂപടത്തിൽ കൊച്ചിക്കൊരു സ്ഥാനം; ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിച്ച് കായിക വകുപ്പുംമറുനാടന് മലയാളി3 Feb 2024 9:29 PM IST
Cinemaപി കെ ബിജുവിന്റെ പുതിയ ചിത്രം 'ആൺഗർഭത്തി'ന്റെ ടൈറ്റിൽ റിലീസ് ചെയ്തുമറുനാടന് മലയാളി3 Feb 2024 9:25 PM IST
SPECIAL REPORTപഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു; രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി; പുരോഹിതിന്റെ രാജി സർക്കാർ- ഗവർണർ പോര് തുടരുന്നതിനിടെ; ഛണ്ഡീഗഡിന്റെ അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞുമറുനാടന് മലയാളി3 Feb 2024 9:10 PM IST
JUDICIALപഴയ കെട്ടിടം അറ്റകുറ്റപ്പണിക്കെന്ന പേരിൽ അനധികൃതമായി ബഹുനില ഹോട്ടൽ സമുച്ചയം പണിതു; തിരുവനന്തപുരത്തെ സമ്രാട്ട് ഹോട്ടലുടമയും ഒത്താശ ചെയ്ത നഗരസഭാ ജീവനക്കാരും വിചാരണ നേരിടണം; വിജിലൻസ് കേസ് ബിജു രമേശിന്റെ പരാതിയിൽമറുനാടന് മലയാളി3 Feb 2024 9:06 PM IST
Marketing Featureവീട്ടുകാർ നിർദേശിച്ചയാളെ വിവാഹം കഴിച്ചില്ല; ഇതരജാതിക്കാരനൊപ്പം പതിനേഴുകാരി ഒളിച്ചോടി; പൊലീസ് കേസെടുത്തിട്ടും ബന്ധം തുടർന്നു; മകളെ തലയ്ക്കടിച്ച് കൊന്ന മാതാപിതാക്കൾ അറസ്റ്റിൽമറുനാടന് മലയാളി3 Feb 2024 8:53 PM IST
JUDICIALകോവിഡ് കാലത്ത് വിനോദയാത്ര റദ്ദായി; ടൂർ ഓപ്പറേറ്റർ അഡ്വാൻസ് തുകയും നഷ്ടപരിഹാരവും നൽകണം: ഉപഭോക്തൃ തർക്കപരിഹാര കോടതിമറുനാടന് മലയാളി3 Feb 2024 8:43 PM IST
Uncategorizedഹിമാചൽപ്രദേശിൽ ഫാക്ടറിക്ക് തീപിടിച്ചു: ഒരു മരണം; 31 പേർക്ക് പരിക്ക്മറുനാടന് മലയാളി3 Feb 2024 8:03 PM IST