ചൈനയുടെ അതേ അടവുകൾ ഇന്ത്യയും പയറ്റുന്നു; ഇന്ത്യയുടെ ഇടപെടൽ കാനഡയിലെ തിരഞ്ഞെടുപ്പുകൾക്ക് വിദേശഭീഷണി; സ്വാധീനിക്കുന്നത് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും; ചൈനയുടെയും ഇന്ത്യയുടെയും ഇടപെടൽ തടയാൻ അടിയന്തര നടപടി സ്വീകരിക്കണം; കനേഡിയൻ സുരക്ഷാ ഇന്റലിജൻസ് സർവീസിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത്
രക്തസാക്ഷി ദിനത്തിൽ ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന കമന്റ്; കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവന് എതിരെ കേസെടുത്തു; കേസ് എസ്എഫ്‌ഐയുടെ പരാതിയിൽ; കലാപം ഉണ്ടാക്കാൻ ഉള്ള ഉദ്ദശത്തോടെ പ്രകോപനം എന്നാരോപിച്ച് കേസ്
ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ട്; ഓഫിസിനു സംഭവിച്ച പിഴവാണ്; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ; പൈസ വാങ്ങാതെ അനേകം പരിപാടിക്കു പോയിട്ടുണ്ട്; പരാതിയുണ്ടെങ്കിൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കെ. സച്ചിദാനന്ദൻ; മാപ്പു ചോദിക്കുന്നതായി അശോകൻ ചരുവിൽ
വിരാട് കോഹ്ലി വീണ്ടും അച്ഛനാകാൻ പോകുന്നു; വിരുഷ്‌ക ദമ്പതികളുടെ ജീവിതത്തിൽ ഒരംഗം കൂടി വരുന്നു; ഇംഗ്ലണ്ടിന് എതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് കോഹ്ലി അവധി എടുത്തതിന്റെ സസ്‌പെൻസ് പൊട്ടിച്ച് എ ബി ഡിവില്ലിയേഴ്‌സ്
മാസപ്പടി: എൽഡിഎഫ്- യുഡിഎഫ് നേതാക്കളുടെ അഴിമതി പുറത്തുവരും; ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാത്രമല്ല വി.ഡി. സതീശനും മാസപ്പടിയിൽ പങ്കാളിയാണോ എന്ന് സംശയമുണ്ടെന്നും കെ.സുരേന്ദ്രൻ
ഗോഡ്‌സെ അനുകൂല കമന്റിൽ എൻ.ഐ.ടി അദ്ധ്യാപികയ്ക്കെതിരെ പ്രതിഷേധം കടുക്കുന്നു; ഷൈജ ആണ്ടവനെതിരെ പരാതിയുമായി വിവിധ വിദ്യാർത്ഥി സംഘടനകൾ; നടപടി വേണമെന്ന് എം.കെ രാഘവൻ എം പി