SPECIAL REPORTമയക്കുവെടിയേറ്റ മൃഗം താഴെ വീഴാതെ 'സ്റ്റാൻഡിങ്' സെഡേഷനിൽ വേണം വണ്ടിയിൽ കയറ്റാൻ; ഏതാനും ദിവസം മൃഗത്തെ നിരീക്ഷിച്ചാൽ മാത്രമേ അതിന്റെ ആരോഗ്യം സംബന്ധിച്ചു ധാരണ കിട്ടൂ; മയക്കുവെടി വീഴ്ചയായോ? ശരീരത്തിൽ പെലറ്റുകൾ എങ്ങനെ തളച്ചു; തണ്ണീർകൊമ്പൻ വേദന മാത്രംമറുനാടന് മലയാളി4 Feb 2024 12:37 PM IST
SPECIAL REPORTഹഡ്‌കോയുടെ വായ്പ നിഷേധിക്കൽ ചതിയായി; ദേവർകോവിലിനെ മാറ്റി വാസവനെ കൊണ്ടു വന്നപ്പോൾ ആശയ വിനിമയവും താളം തെറ്റി; 1200 കോടി ഉടൻ നൽകിയില്ലെങ്കിൽ ഇനി പണിയുമായി മുമ്പോട്ട് പോകില്ലെന്ന് അദാനി ഗ്രൂപ്പ്; ചോദിക്കുന്നത് പൂർത്തിയായ പണിയുടെ പണം; ഡിസംബറിൽ വിഴിഞ്ഞം കമ്മീഷനിങ് അസാധ്യമാകുമോ?മറുനാടന് മലയാളി4 Feb 2024 11:57 AM IST
FOREIGN AFFAIRSനോർത്തേൺ അയർലൻഡിൽ ചരിത്രം കുറിച്ച് ആദ്യമായി കത്തോലിക്കാ ഫസ്റ്റ് മിനിസ്റ്റർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു; മിഷേൽ ഓ നീൽ അധികാരമേറ്റെടുത്തത് കഴിഞ്ഞ മുപ്പത് വർഷമായുള്ള ഐ ആർ എ അക്രമങ്ങളിൽ മരിച്ചു പോയവരോടും പരിക്ക് പറ്റിയവരോടും മാപ്പ് പറഞ്ഞ്മറുനാടന് മലയാളി4 Feb 2024 11:35 AM IST
SPECIAL REPORTഹോളിഡേയ്ക്ക് പോകുമ്പോൾ നിങ്ങൾ താമസിക്കുന്ന ഹോട്ടലുകളിലും വാടകവീടുകളിലും രഹസ്യ ക്യാമറകൾ ഉണ്ടോയെന്ന് കണ്ടുപിടിക്കുന്നത് എങ്ങനെയെന്നറിയണോ ? എങ്ങനെയെന്നും, കണ്ടുപിടിച്ച് കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നും വിവരിച്ച് സ്വകാര്യ സെക്യുരിറ്റി വിദഗ്ധൻമറുനാടന് മലയാളി4 Feb 2024 11:29 AM IST
SPECIAL REPORTതണ്ണീർക്കൊമ്പന് ഒരു പ്രത്യേക സംസ്ഥാനത്തിന്റെ ബ്രാൻഡിങ് വേണ്ട; ഒരിടത്ത് നിന്ന് പിടിച്ച് റേഡിയോ കോളർ വച്ചെന്ന് കരുതി അതേ ഇടത്തേക്ക് ആനയെ തിരികെ വിട്ടത് ശരിയായില്ല; കേരള വനംവകുപ്പിനെ വിമർശിച്ച് കർണാടക വനംമന്ത്രി; ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചത് ആനയുടെ മരണകാരണംമറുനാടന് മലയാളി4 Feb 2024 5:09 AM IST
KERALAMപ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് കാർ ഓടിക്കാൻ കൊടുത്ത അമ്മയ്ക്കെതിരെ കേസ്മറുനാടന് മലയാളി4 Feb 2024 4:58 AM IST
Politicsസുപ്രീം കോടതിയുടേത് നരേന്ദ്ര മോദിക്ക് പ്രയാസമുണ്ടാക്കാത്ത വിധികളെന്ന് എം എ ബേബി; നാണമില്ലേ സുപ്രീം കോടതിയെന്ന് ചോദിക്കേണ്ടിവരും; വിമർശനത്തിന്റെ പേരിൽ കേസെടുത്താലും പ്രശ്‌നമില്ലെന്നും സിപിഎം പിബി അംഗംമറുനാടന് മലയാളി4 Feb 2024 4:52 AM IST
Marketing Featureനിക്ഷേപകരുടെ പരാതി വ്യാജം; ഹൈറിച്ച് കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് കമ്പനി ഉടമകൾ; മുൻകൂർ പണം വാങ്ങിയത് നിക്ഷേപം അല്ലെന്നും കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും വാദം; ഇഡിയെ വെട്ടിച്ചുകടന്ന പ്രതാപനും ശ്രീനയും ഒളിവിൽ തുടരുന്നുമറുനാടന് മലയാളി4 Feb 2024 4:26 AM IST
SPECIAL REPORTകേരള ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് കേരള സാഹിത്യ അക്കാദമി അപമാനിച്ചു; മൂവായിരത്തിലധികം പാട്ടുകളെഴുതിയ താൻ കെ.സി.അബൂബക്കർ എന്ന ഗദ്യകവിയുടെ മുൻപിൽ അപമാനിതനായി; മന്ത്രി ഉത്തരം പറയണമെന്ന് ശ്രീകുമാരൻ തമ്പിമറുനാടന് മലയാളി4 Feb 2024 4:05 AM IST
Bharathഏറ്റവുമധികം കാലം വൈദ്യുതി ബോർഡിനെ നയിച്ച റെക്കോഡ്; റഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാനും മുൻ വനം വകുപ്പ് മേധാവിയും; ടി എം മനോഹരൻ അന്തരിച്ചു; കൊച്ചിയിലെ വീട്ടിൽ അന്ത്യം അൽഷൈമേഴ്‌സ് രോഗബാധിതനായിരിക്കെ; സംസ്‌കാരം ഞായറാഴ്ചമറുനാടന് മലയാളി4 Feb 2024 3:48 AM IST
KERALAMഒന്നരക്കോടിയുടെ ബസും ജനങ്ങളെ തല്ലിയോടിക്കാൻ ഗൂണ്ടകളും ബിജെപിക്ക് വേണ്ട; ജനങ്ങൾക്ക് നൽകിയ വാക്ക് നരേന്ദ്ര മോദി പാലിച്ച ബലത്തിലാണ് കേരള പദയാത്രയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻമറുനാടന് മലയാളി4 Feb 2024 3:20 AM IST