പ്രണയത്തിന്റെ ഏറ്റവും ഉന്നതമായ പാട്ടുകൾ സമ്മാനിച്ച വ്യക്തി ആണ് ശ്രീകുമാരൻ തമ്പി സാർ; അദ്ദേഹത്തിന്റെ ഏത് വരികളേക്കാളും എത്രയോ താഴെയാണ് താൻ എഴുതിയ ഏറ്റവും നല്ല വരി പോലും; ആ പാട്ടുകൾ ഒരു പാഠ പുസ്തകമെന്ന് ഹരിനാരാണൻ; ക്ലീഷെയിൽ സച്ചിദാനന്ദന് അടിതെറ്റുമ്പോൾ
വിവാഹവേഷത്തിൽ സ്വയം വരണമാല്യം അണിഞ്ഞ് യുവതികൾ; വരന്റെ വേഷമണിഞ്ഞ് മുഖം മറച്ച് വരന്മാർ; വധൂവരന്മാരായി വേഷമിടാൻ 500 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം? യു.പി ബാലിയ ജില്ലയിലെ സമൂഹ വിവാഹത്തട്ടിപ്പ് പുറത്ത്; രണ്ട് സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചു; തമിഴ്‌നാട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ഹെഡ് കോൺസ്റ്റബിൾ പിടിയിൽ; നിർണായകമായത് അൻപതോളം സിസിടിവി ദൃശ്യങ്ങൾ; ഏഴരപ്പവൻ കണ്ടെടുത്തു
വെള്ളാപ്പള്ളിയുടെ കൊച്ചു മകളുടെ വിവാഹം ബോൾഗാട്ടി പാലസിൽ നടന്നത് ഓഗസ്റ്റിൽ; അഞ്ചു മാസം കഴിയുമ്പോൾ ഡൽഹിയിൽ ചായ ചേ ചർച്ച! വെള്ളാപ്പള്ളിയുമായി നിർണ്ണായക ചർച്ചകൾ നടത്തി പ്രധാനമന്ത്രി മോദി; ലോക്‌സഭയിൽ എസ് എൻ ഡി പി പിന്തുണ ബിജെപിക്കോ? കേന്ദ്ര സർക്കാരിനെ തുഷാറിന്റെ അച്ഛനും എതിർക്കില്ല
ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്‌കരിക്കുമെന്ന് പച്ചയ്ക്ക് പറഞ്ഞ സച്ചിദാനന്ദൻ; സനാതന ധർമ്മം അന്ധവിശ്വാസമെന്ന് പറയുന്നത് ശുദ്ധ വിവരദോഷമെന്ന് വിമർശിച്ച ശ്രീകുമാരൻ തമ്പി; കേരള ഗാനത്തിൽ ക്ലീഷെ കണ്ടെത്തിയത് സ്വയം പ്രഖ്യാപിത അന്തർദേശിയ കവി! സച്ചിദാനന്ദൻ സർക്കാരിനും തലവേദന
ലീലാവതി ടീച്ചറും സമിതിയുമാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ടൊഴിവാക്കിയതെന്ന വാദം പച്ചക്കളം; ആ കേരള ഗാനം കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ലീലാവതി ടീച്ചർ; സമിതി യോഗങ്ങളിലും പങ്കെടുത്തിട്ടില്ലെന്ന് ടീച്ചർ; സച്ചിദാന്ദൻ പറയുന്നതെല്ലാം സംശയ നിഴലിൽ; ശ്രീകുമാരൻ തമ്പിയുടേത് ക്ലീഷേ ആക്കിയത് ഗൂഢാലോചനയോ?
നിരസിച്ചെങ്കിൽ കത്തെഴുതി അറിയിക്കണമായിരുന്നു; അതിന് തന്തയ്ക്ക് പിറക്കണം; തന്തയ്ക്ക് പിറന്നതു കൊണ്ടാണ് സത്യം പറയാൻ തനിക്ക് കഴിയുന്നത്; സച്ചിദാനന്ദന്റെ ക്ലീഷേ പരാമർശത്തിൽ കൂടുതൽ പ്രകോപിതനായി ശ്രീകുമാരൻ തമ്പി; കേരള ഗാന വിവാദം അതിരൂക്ഷം
ഹൂതികളെ തകർക്കാൻ അമേരിക്കയും ബ്രിട്ടണും സഖ്യരാജ്യങ്ങളും നിരന്തര ആക്രമണത്തിൽ; ഗസ്സയിൽ നിന്നും പിന്മാറും വരെ കടലാക്രമണം തുടരുമെന്ന് ഹൂതികൾ; ചൈനീസ് യുദ്ധക്കപ്പലും ചെങ്കടലിൽ; ഗൾഫിൽ സംഘർഷം കനക്കുന്നു; ഹൂതികളുടെ അടിവേരറക്കാൻ യുഎസിനാകുമോ?
കോളേജ് ക്യാമ്പസ്സിലെ വിദ്യാർത്ഥികളെ പരസ്പരം ബന്ധിപ്പിക്കുവാൻ മാർക്ക് സുക്കർബർഗ്ഗ് 2004 ൽ തുടങ്ങിയ സൈറ്റ്; 20 വർഷം കൊണ്ട് അടിമുടി മാറിയത് നിരവധി ഫീച്ചറുകളുമായി; ഗൃഹാതുരത ഓർമ്മകളുമായി തുടക്കത്തിലുള്ള വെബ് സൈറ്റിന്റെ ഫോട്ടോ; ഫെയ്സ് ബുക്കിന് ഇരുപതാം ജന്മദിനം
ട്രെയിനിൽ യാത്ര ചെയ്യുന്ന ചെലവ് ചുരുക്കൽ; വിമാനത്തിലും എക്കണമോ ക്ലാസ് മതി; ബംഗാൾ ഹൗസിലെ അസൗക്യങ്ങളിൽ പ്രതികരിച്ചപ്പോൾ ഓഫർ ചെയ്തത് പഞ്ച നക്ഷത്ര ഹോട്ടൽ; നേവി ഗസ്റ്റ് ഹൗസിലേക്ക് മാറി അവിടേയും ഖജനാവ് കൊള്ള ഒഴിവാക്കി; ഇനി ബംഗാൾ ഭവന്റെ മുഖം മാറും
സേർച് കമ്മിറ്റിയിലേക്കുള്ള സർവകലാശാലാ പ്രതിനിധിയുടെ പേരു നൽകാൻ താൽക്കാലിക വിസിമാർ ബാധ്യസ്ഥർ; വീഴ്ച വരുത്തിയാൽ ഗവർണറുടെ നടപടിക്കു പുറമേ കോടതിയലക്ഷ്യത്തിനും സാധ്യത; നൽകിയാൽ പിണറായി കോപം; സർവ്വകലാശാലകളിൽ രണ്ടും കൽപ്പിച്ച് രാജ്ഭവൻ