ELECTIONSപി സി ജോർജ് ബിജെപിയിലേക്കോ? ജനപക്ഷം ലയനത്തിനോ മുന്നണിയിൽ ചേരാനോ തീരുമാനിക്കുക എന്ന ഇന്ന് അറിയാം; ബിജെപി ദേശീയ നേതൃത്വുമായി ചർച്ചയ്ക്ക് ഡൽഹിയിൽ എത്തി പൂഞ്ഞാറിലെ നേതാവ്; പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി പിസി വരുമോ? എല്ലാം മോദിയും ഷായും തീരുമാനിക്കുംമറുനാടന് മലയാളി30 Jan 2024 1:32 PM IST
Marketing Feature1157 കോടി രൂപ സമാഹരിച്ച ഉടമകൾ ഈ പണം സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റി; 500 ശതമാനം വരെ വാർഷികലാഭം വാഗ്ദാനം ചെയ്ത് എച്ച് ആർ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; രാഷ്ട്രീയക്കാർക്കും പങ്ക്; കണ്ണൂരിൽ ഒളിജീവിതം; ഹൈറിച്ചിൽ കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത; ഇഡി രണ്ടും കൽപ്പിച്ച്മറുനാടന് മലയാളി30 Jan 2024 1:06 PM IST
FOREIGN AFFAIRSഇന്റർനാഷണൽ സ്റ്റുഡൻസിനെ റിക്രൂട്ട് ചെയ്യുന്നതിലുള്ള മോശം പ്രവണതകളെക്കുറിച്ച് അന്വേഷിക്കാൻ യുകെ വിദ്യാഭ്യാസ വകുപ്പ്; അന്വേഷണം ബ്രിട്ടനിലെ ആഭ്യന്തര വിദ്യാർത്ഥികളെക്കാൾ കുറഞ്ഞ പ്രവേശന മാനദണ്ഡങ്ങൾ വിദേശ വിദ്യാർത്ഥികൾക്കെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തിൽമറുനാടന് മലയാളി30 Jan 2024 12:58 PM IST
FOREIGN AFFAIRS80 അംഗ പാർലമെന്റിൽ എംഡിപിക്ക് 45 അംഗങ്ങളും ഡിഇഎമ്മിൽ 13 അംഗങ്ങളും; പ്രമേയത്തിന് വേണ്ടത് 54 എംപിമാരുടെ വോട്ടും; മാലദ്വീപിലെ ഇന്ത്യാ വിരുദ്ധതയ്ക്ക് 'ഹണിമൂൺ' പോലും പിന്നിടാനായേക്കില്ല; ചൈനീസ് ഭക്തനെ ഇംപീച്ച് ചെയ്യാൻ സാധ്യത; മൊയിസുവിന് കടുത്ത പ്രതിസന്ധിക്കാലംമറുനാടന് മലയാളി30 Jan 2024 12:32 PM IST
SPECIAL REPORTകരിങ്കൊടി പ്രതിഷേധം പരിധി വിട്ടാൽ സിആർപിഎഫ് കമാണ്ടോകൾ നോക്കി നിൽക്കില്ല; റോഡരികിലെ പ്രതിഷേധങ്ങളിൽ നടപടി എടുക്കുക പൊലീസും; യാത്രാ വിവര ചോർച്ചയാണ് പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞ് രാജ്ഭവൻ; സിആർപിഎഫ്-പൊലീസ് ചർച്ച നിർണ്ണായകം; ഗവർണർക്ക് ബുള്ളറ്റ് പ്രൂഫ് ഉടൻ എത്തില്ലമറുനാടന് മലയാളി30 Jan 2024 12:21 PM IST
SPECIAL REPORTമാസത്തിൽ അഞ്ചു ദിവസത്തിലേറെ സംസ്ഥാനത്ത് നിന്നും വിട്ടു നിൽക്കരുതെന്ന് ചട്ടം; കഴിഞ്ഞ 1,095 ദിവസങ്ങളിൽ 328 ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്ത്; നിരന്തര വിമാനയാത്ര ഖജനാവിന് പ്രതിസന്ധി; രാജ്ഭവനെതിരെ കണക്കുകൾ പുറത്ത് വിട്ട് സർക്കാർമറുനാടന് മലയാളി30 Jan 2024 12:07 PM IST
SPECIAL REPORTഅഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും ഒന്നും തിരക്കിയില്ല; ആദ്യം ചോദിച്ചത് നിയമോപദേശം; പിന്നാലെ അഡ്വക്കേറ്റാക്കി; ഖജനാവിന് നഷ്ടം കോടികൾ; എക്സാലോജിക്കിലെ 'രാംലല്ല'യിൽ സംശയംമറുനാടന് മലയാളി30 Jan 2024 11:46 AM IST
Marketing Featureരാജ്യാന്തര ഫോൺകോൾ വഴി നിയന്ത്രിക്കപ്പെടുന്ന ലഹരി മരുന്നു ശൃംഖലയുടെ കണ്ണി; പിടികൂടിയത് 212 ഗ്രാം എംഡിഎംഎയും എൽഎസ്ഡി സ്റ്റാംപുമടക്കം കോടികൾ വിലയുള്ള ലഹരി മരുന്നുകൾ; 35കാരന് 50 വർഷം തടവും 5 ലക്ഷം പിഴയുംമറുനാടന് മലയാളി30 Jan 2024 10:59 AM IST
KERALAMകോട്ടയത്ത് യാത്രയ്ക്കിടെ കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്മറുനാടന് മലയാളി30 Jan 2024 5:01 AM IST
KERALAMമൂത്തകുന്നം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയെ കാണാതായിമറുനാടന് മലയാളി30 Jan 2024 4:48 AM IST
KERALAMഭാര്യയുടെ മൂക്ക് വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് ഒളിവിൽമറുനാടന് മലയാളി30 Jan 2024 4:04 AM IST